സു​മ​ല​ത​യെ എ​ടു​ത്തോണ്ട് പോകുന്നതിനിടെ ചോരകണ്ടു; സിനിമാ സൂപ്പർ ഹിറ്റ്;  നിറക്കൂട്ടിലെ  അനുഭവം പങ്കുവച്ച് ബാബു നമ്പൂതിരി

നി​റ​ക്കൂ​ട്ട് എ​ന്ന സി​നി​മ​യി​ൽ സു​മ​ല​ത​യെ എ​ടു​ത്ത് ഞാ​ൻ മു​റി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ന്ന ഷോ​ട്ടു​ണ്ട്. അ​വ​ർ തോ​ള​ത്തി​രു​ന്ന് ത​ല ആ​ട്ടി​ക്കൊ​ണ്ടി​രു​ന്നു.

ഞാ​ൻ മു​റി​യി​ൽ ഓ​ടി​ക്ക​യ​റ​വേ ഇ​വ​രു​ടെ ത​ല വാ​തി​ലി​ന് ഇ​ടി​ച്ചു. അ​ത് ഭ​യ​ങ്ക​ര പ്ര​ശ്ന​മാ​യി. സു​മ​ല​ത അ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​ണ്.

നെ​റ്റി​യി​ൽ ഒ​രു ചെ​റി​യ പ​രി​ക്ക് പ​റ്റി. ചെ​റു​താ​ണെ​ങ്കി​ലും സം​ഭ​വി​ച്ച​ത് സു​മ​ല​ത​യ്ക്കാ​യ​തുകൊ​ണ്ട് ഭ​യ​ങ്ക​ര സം​ഭ​വ​മാ​യി. അ​ന്ന് ഷെ​ഡ്യൂ​ൾ പാ​ക്ക​പ്പ് ചെ​യ്തു. അ​തി​ന് കാ​ര​ണ​ക്കാ​ര​ൻ ഞാ​നാ​ണ്.

എ​ന്നോ​ട് നേ​രി​ട്ട് പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ഞാ​നാ​ണ് കാ​ര​ണ​ക്കാ​ര​ൻ എ​ന്ന സം​സാ​രം ഉ​ണ്ടാ​യി. അ​തി​ൽ വി​ഷ​മം തോ​ന്നി. അ​ന്നൊ​ക്കെ പ്രൊ​ഡ്യൂ​സ​ർ​മാ​ർ ജ്യോ​ത്സ്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്.

പ്രൊ​ഡ്യൂ​സ​ർ ജ്യോ​ത്സ്യ​ന്‍റെ​യ​ടു​ത്ത് പോ​യി. ചോ​ര ക​ണ്ട​തി​നാ​ൽ പ​ടം സൂ​പ്പ​ർ​ഹി​റ്റാ​കു​മെ​ന്ന് ജ്യോ​ത്സ്യ​ൻ പ​റ​ഞ്ഞു. അ​പ്പോ​ഴാ​ണ് എ​നി​ക്ക് ശ്വാ​സം നേ​രേ വീ​ണ​ത്. -ബാ​ബു ന​മ്പൂ​തി​രി

Related posts

Leave a Comment