രാ​ത്രി​യി​ല്‍ സ്ത്രീ​ക​ള്‍ ജോ​ലി ചെ​യ്താ​ല്‍ എ​ന്താ​ണ് കു​ഴ​പ്പം ! ത​ന്റെ രാ​ത്രി​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് സ്വി​ഗ്ഗി ഡെ​ലി​വ​റി ഗേ​ള്‍…

പെ​ണ്‍​കു​ട്ടി​ക​ള്‍ രാ​ത്രി​യാ​യാ​ല്‍ അ​ട​ങ്ങി ഒ​തു​ങ്ങി വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്നു​ള്ള പി​ന്തി​രി​പ്പ​ന്‍ ചി​ന്താ​ഗ​തി​യു​ള്ള​വ​ര്‍ ഏ​റെ​യു​ള്ള സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത്.

എ​ന്നി​രു​ന്നാ​ലും നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ സ​ധൈ​ര്യം രാ​ത്രി​യി​ല്‍ പു​രു​ഷ​ന്മാ​രെ​പ്പോ​ലെ ത​ന്നെ ജോ​ലി ചെ​യ്യാ​നി​റ​ങ്ങു​ന്ന​ത്.

ഇ​തി​നു ദൃ​ഷ്ടാ​ന്ത​മാ​ണ് സ്വി​ഗ്ഗി ഡെ​ലി​വ​റി ഗേ​ള്‍ ആ​യ ബാം​ഗ്ലൂ​രു​കാ​രി നി​ല ച​ന്ദ​ന. ഏ​തു പാ​തി​രാ​ത്രി ആ​യാ​ലും ആ​ത്മ​ധൈ​ര്യം കൈ​വി​ടാ​തെ ജോ​ലി ചെ​യ്യാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ഈ ​യു​വ​തി.

‘അ​യ്യേ നി​ന​ക്ക് നാ​ണം ഇ​ല്ലെ ഈ ​ഡെ​ലി​വ​റി ജോ​ലി ചെ​യ്യാ​ന്‍, അ​തും പാ​തി​രാ​ത്രി, നി​ന്നെ കു​റി​ച്ച് മ​റ്റു​ള്ള​വ​ര്‍ എ​ന്താ വി​ചാ​രി​ക്കു​ക. നീ ​ഒ​രു വൃ​ത്തി​കെ​ട്ട പെ​ണ്ണ് ആ​ണ് എ​ന്ന് ക​രു​തും. ഇ​ത്ര പ​ഠി​ച്ചി​ട്ട് നി​ന​ക്ക് നാ​ണം ആ​കു​ന്നി​ല്ലേ, ഈ ​ഡെ​ലി​വ​റി ഗേ​ള്‍ ആ​യി ജോ​ലി ചെ​യ്യാ​ന്‍’. ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​രാ​ള്‍ ത​ന്നോ​ടു ചോ​ദി​ച്ച​തി​ങ്ങ​നെ​യെ​ന്ന് നി​ല വെ​ളി​പ്പെ​ടു​ത്തു​ന്നു.

ഇ​ത്ത​ര​ക്കാ​രു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കെ​ല്ലാം ഫേ​സ്ബു​ക്കി​ലൂ​ടെ മ​റു​പ​ടി ന​ല്‍​കു​ക​യാ​ണ് നി​ല ച​ന്ദ​ന.

നി​ല ച​ന്ദ​ന​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ…

”Hii… എ​ന്റെ പേ​ര് നി​ല ച​ന്ദ​ന.

ഞാ​ന്‍ ബാം​ഗ്ലൂ​ര്‍ ആ​ണ്. എ​ന്റെ ജോ​ലി കാ​ല​ത്ത് 10am to 8pm വ​രെ accountant. അ​തി​നു ശേ​ഷം 8pm മു​ത​ല്‍ രാ​ത്രി 12 മ​ണി​വ​രെ ഞാ​ന്‍ Swiggy delivery girl ആ​ണ്. എ​ന്റെ വി​ദ്യാ​ഭ്യാ​സം Post graduation ആ​ണ്.
ഞാ​ന്‍ വി​വാ​ഹി​ത ആ​ണ്, ഭ​ര്‍​ത്താ​വ് ഒ​രു ഡ്രൈ​വ​ര്‍ ആ​ണ്. ഇ​വി​ടെ ഈ ​പോ​സ്റ്റ് ഇ​ടു​ന്ന​ത് എ​നി​ക്ക് തോ​ന്നി​യ ഒ​രു കാ​ര്യം പ​റ​യാ​ന്‍ ആ​ണ് ഇ​തു അം​ഗീ​ക​രി​ക്കു​മോ എ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല.

അ​യ്യേ നി​ന​ക്ക് നാ​ണം ഇ​ല്ലെ ഈ ​ഡെ​ലി​വ​റി ജോ​ലി ചെ​യ്യാ​ന്‍, അ​തും പാ​തി​രാ​ത്രി, നി​ന്നെ കു​റി​ച്ച് മ​റ്റു​ള്ള​വ​ര്‍ എ​ന്താ വി​ചാ​രി​ക്കു​ക. നീ ​ഒ​രു വൃ​ത്തി​കെ​ട്ട പെ​ണ്ണ് ആ​ണ് എ​ന്ന് ക​രു​തും. ഇ​ത്ര പ​ഠി​ച്ചി​ട്ട് നി​ന​ക്ക് നാ​ണം ആ​കു​ന്നി​ല്ലേ, ഈ ​ഡെ​ലി​വ​റി ഗേ​ള്‍ ആ​യി ജോ​ലി ചെ​യ്യാ​ന്‍. ഇ​തു എ​ന്നോ​ട് ഒ​രു ആ​ള്‍ പ​റ​ഞ്ഞ​ത് ആ​ണ്.

എ​നി​ക്ക് ഒ​രു​പാ​ട് സാ​മ്പ​ത്തി​ക പ്ര​ശ്‌​നം ഉ​ണ്ട്. അ​ത് കൊ​ണ്ട് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നോ അ​ല്ലെ​ങ്കി​ല്‍ വേ​ശ്യ​വൃ​ത്തി ചെ​യ്തു കാ​ശു ഉ​ണ്ടാ​കാ​നോ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നെ കു​റി​ച്ച് മ​റ്റു​ള്ള​വ​ര്‍ എ​ന്താ വി​ചാ​രി​ക്കും എ​ന്ന് ചി​ന്തി​ച്ചു എ​ന്റെ ജീ​വി​ത രീ​തി​ക​ളെ മാ​റ്റി ജീ​വി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല.

ഈ ​പ​റ​യു​ന്ന​വ​ര്‍ ആ​രും എ​നി​ക്ക് ഉ​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ തീ​ര്‍​ക്കാ​നും വ​രി​ല്ല. പാ​തി​രാ​ത്രി ആ​യാ​ലും ആ​ത്മ ധൈ​ര്യം കൈ​വി​ടാ​തെ ജോ​ലി ചെ​യ്യാ​ന്‍ ഞാ​ന്‍ ത​യ്യാ​റാ​ണ്. അ​ത് കൊ​ണ്ട് ആ​ണ് ഞാ​ന്‍ Swiggy delivery girl ആ​യി ജോ​ലി ചെ​യ്യു​ന്ന​ത്.

ന​മ്മു​ടെ കേ​ര​ള​ത്തി​ല്‍ സ​ന്ധ്യ ക​ഴി​ഞ്ഞാ​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ പു​റ​ത്തു ക​ണ്ടാ​ല്‍ ത​ന്നെ പ​ല​രീ​തി​യി​ല്‍ വി​ല​യി​രു​ത്തു​ന്ന​വ​ര്‍ ഉ​ണ്ട്. എ​ന്നാ​ല്‍ അ​തെ കേ​ര​ള​ത്തി​ലെ ആ​ളു​ക​ള്‍ ബാം​ഗ്ലൂ​ര്‍ ഒ​രു​പാ​ട് ഉ​ണ്ട്. അ​വ​ര്‍ food order ചെ​യ്തു ഞാ​ന്‍ delivery ചെ​യ്യു​മ്പോ​ള്‍ എ​ന്നെ അ​ഭി​ന​ന്ദി​ക്കു​ന്നു.

എ​ന്താ കേ​ര​ള​ത്തി​ല്‍ മാ​ത്രം ഇ​ങ്ങ​നെ ചെ​യ്യാ​ത്ത​ത്?? പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സ്വാ​ത​ന്ത്ര്യം ഇ​ല്ലെ? ഉ​ണ്ട് പ​ക്ഷെ ഭ​യം അ​ത് കേ​ര​ള​ത്തി​ല്‍ മാ​ത്രം അ​ല്ല എ​ല്ലാ നാ​ട്ടി​ലും ഉ​ണ്ട്. ഒ​രു കാ​ര്യം അ​റി​യാ​മോ ഞാ​ന്‍ രാ​ത്രി ഓ​രോ ഓ​ര്‍​ഡ​ര്‍ എ​ടു​ക്കാ​ന്‍ ചെ​ല്ലു​മ്പോ​ള്‍ അ​വി​ടെ പ​ല നാ​ട്ടി​ലെ ഡെ​ലി​വ​റി ജോ​ബ് ചെ​യ്യു​ന്ന boys ഉ​ണ്ടാ​കും.

എ​ന്നാ​ല്‍ ഞാ​ന്‍ ചെ​ന്നാ​ല്‍ അ​വ​ര്‍ എ​ല്ലാ​വ​രും ആ​ദ്യം എ​ന്റെ ഓ​ര്‍​ഡ​ര്‍ കൊ​ടു​ത്തു പ​റ​ഞ്ഞു അ​യ​ക്കും. അ​ത് ഒ​രു പെ​ണ്‍​കു​ട്ടി ആ​ണ് എ​ന്ന് ആ ​ഹോ​ട്ട​ലി​ലെ ആ​ളു​ക​ളോ​ട് പ​റ​യും. എ​ന്നി​ട്ട് എ​ന്നെ ആ​ദ്യം അ​വി​ടെ നി​ന്ന് safe ആ​യി പ​റ​ഞ്ഞു വി​ടും.

ചി​ല location ചെ​ല്ലു​മ്പോ​ള്‍ എ​നി​ക്ക് വ​ഴി അ​റി​യി​ല്ല. ആ ​വ​ഴി വ​രു​ന്ന ഡെ​ലി​വ​റി boys ആ​രോ​ട് എ​ങ്കി​ലും ഞാ​ന്‍ വ​ഴി ചോ​ദി​ക്കും. ചി​ല​ര്‍ അ​വ​രു​ടെ ഓ​ര്‍​ഡ​ര്‍ ഉ​ണ്ട് എ​ങ്കി​ലും എ​ന്റെ ഓ​ര്‍​ഡ​ര്‍ കൊ​ണ്ട് പോ​കാ​നു​ള്ള വ​ഴി വ​രെ എ​നി​ക്ക് വ​ഴി​കാ​ട്ടി വ​രും.

അ​ത് പോ​ലെ ത​ന്നെ ആ​ണ് ഇ​വി​ടെ ഉ​ള്ള ആ​ളു​ക​ളും രാ​ത്രി ആ​യ​ത് കൊ​ണ്ട് ജോ​ലി ഡെ​ലി​വ​റി ആ​യ​ത് കൊ​ണ്ടും, ഒ​രു വൃ​ത്തി​കെ​ട്ട രീ​തി​യി​ല്‍ ആ​രും ഇ​തു​വ​രെ എ​ന്നോ​ട് പെ​രു​മാ​റി​യി​ട്ടി​ല്ല. എ​ല്ലാ​വ​ര്‍​ക്കും ഞാ​ന്‍ മ​ല​യാ​ളി ആ​ണ് എ​ന്ന് പ​റ​യു​മ്പോ​ള്‍ വ​ല്ലാ​ത്ത അ​ത്ഭു​തം ആ​ണ്.

എ​ന്നാ​ല്‍ ഡെ​ലി​വ​റി ചെ​യ്യു​ന്ന വ​രെ വ​ള​രെ പു​ച്ഛ​ത്തോ​ടെ കാ​ണു​ന്ന മ​ല​യാ​ളി ക​ളു​ടെ ഒ​രു വീ​ഡി​യോ ഞാ​ന്‍ ക​ണ്ടു. ശ​രി​ക്കും എ​നി​ക്ക് ആ ​ആ​ള്‍​കാ​രോ​ട് പു​ച്ഛം ആ​ണ് തോ​ന്നി​യ​ത്.

എ​ല്ലാ ജോ​ലി​ക്കും അ​തി​ന്റെ​താ​യ അ​ന്ത​സ് ഉ​ണ്ട്. ഡെ​ലി​വ​റി ജോ​ലി​ക്ക് വി​ദ്യാ​ഭ്യാ​സം ഒ​രു പ്ര​ശ്‌​നം അ​ല്ല, അ​ത് ചെ​യാ​ന്‍ ഉ​ള്ള മ​ന​സ്സ് ആ​ണ് വേ​ണ്ട​ത്…

പി​ന്നെ ഇ​വി​ടെ​യും ചി​ല കൂ​ത​റ​ക​ള്‍ ഉ​ണ്ട്. അ​വ​രു​ടെ ഫ്‌​ലാ​റ്റി​ല്‍ ചെ​ല്ലു​മ്പോ​ള്‍ 18 നി​ല ആ​ണ് എ​ങ്കി​ലും സ്റ്റ​പ് വ​ഴി മാ​ത്രം ക​യ​റി ഡെ​ലി​വ​റി ചെ​യ്യ​ണം. ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്രം അ​നു​വാ​ദം ഉ​ള്ളു അ​പ്പോ​ള്‍ ശ​രി​ക്കും വ​യ്യാ​തെ ആ​കും ഇ​ത്ര​ക്കും പ​ടി​ക​ള്‍ ക​യ​റി അ​വി​ടെ ചെ​ല്ലു​മ്പോ​ള്‍ പ​ട്ടി​യേ​ക്കാ​ള്‍ ന​ന്നാ​യി ഞാ​ന്‍ കി​ത​ക്കു​ന്നു​ണ്ടാ​കും.

ചി​ല ആ​ള്‍​കാ​ര്‍ tip ത​രും, hooo അ​ത് കി​ട്ടു​മ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷം ആ​ണ്
ജോ​ലി ചെ​യ്തു അ​തി​ല്‍ extra എ​മൗ​ണ്ട് വ​രു​മ്പോ​ള്‍ ഒ​രു സ​ന്തോ​ഷം
പി​ന്നെ ഒ​രു പേ​ടി അ​ത് എ​ന്റെ ഭ​ര്‍​ത്താ​വി​ന്റെ അ​മ്മ​ക്ക് ആ​ണ്.

അ​ത് എ​ന്നോ​ട് വി​ശ്വാ​സം ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് അ​ല്ലാ​ട്ടോ. രാ​ത്രി വ​ണ്ടി ഓ​ടി​ക്കു​മ്പോ​ള്‍ എ​തി​രെ വ​രു​ന്ന​വ​ര്‍ ശ്രെ​ദ്ധി​ച്ചി​ല്ല എ​ങ്കി​ലോ എ​ന്ന ഭ​യം ആ​ണ് പു​ള്ളി കാ​രി​ക്ക്. ആ​ളൊ​രു ത​നി നാ​ട്ടി​ന്‍ പു​റ​ത്തു​കാ​രി ആ​ണ്.

എ​ന്നാ​ലും ഈ ​പേ​ടി ഒ​രു അ​മ്മ ആ​യ​ത് കൊ​ണ്ട് ഉ​ള്ള​ത് ആ​ണ് കേ​ട്ടോ
ന​മ്മ​ള്‍ ഭ​യ​ന്ന് ജീ​വി​ച്ചാ​ല്‍ തോ​റ്റു പോ​കും. ആ​ത്മ​ഹ​ത്യ ചെ​യ്തു എ​ല്ലാം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തോ​ന്നും. തെ​റ്റാ​യ വ​ഴി തി​ര​ഞ്ഞു എ​ടു​ക്കും…

അ​ങ്ങ​നെ ഒ​രി​ക്ക​ലും ഒ​രാ​ള്‍​ക്കും ഉ​ണ്ടാ​ക​രു​ത്. സ്വ​യം ന​മ്മ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ധൈ​ര്യം വി​ശ്വാ​സം ആ​ണ് ന​മ്മ​ള്‍​ക്ക് ജീ​വി​ക്കാ​ന്‍ ആ​ത്മ ബ​ലം ന​ല്‍​കു​ന്ന​ത്. തോ​റ്റു​പോ​ക​രു​ത് ആ​രും…
ഈ ​കു​റി​പ്പ് ആ​ര്‍​ക്കെ​ങ്കി​ലും ഒ​രു ഉ​പ​കാ​രം ആ​യാ​ല്‍ വ​ള​രെ സ​ന്തോ​ഷം…

Related posts

Leave a Comment