15കാ​രി​യു​ടെ മ​ദ്യ​പാ​നം പോ​ലീ​സി​ല്‍ അ​റി​യി​ച്ചു ഹീ​റോ​യാ​യ യു​വാ​വ് പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍ ! ത​ന്നെ പീ​ഡി​പ്പി​ച്ച​ത് ഇ​യാ​ളെ​ന്ന് പെ​ണ്‍​കു​ട്ടി…

അ​ടൂ​രി​ല്‍ സ​ഹ​പാ​ഠി​യ്ക്കും സു​ഹൃ​ത്തി​നു​മൊ​പ്പ​മി​രു​ന്ന മ​ദ്യ​പി​ച്ച 15കാ​രി​യെ പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച കാ​മു​ക​ന്‍ ഒ​ടു​വി​ല്‍ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ല്‍. പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന വ്യാ​ജേ​ന പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​ന്റെ​യും നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്റെ​യും മു​മ്പി​ല്‍ ‘ഷൈ​ന്‍’ ചെ​യ്ത ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് വ​ന്മ​ഴി കി​ഴ​ക്കേ മാ​യി​ക്ക​ര വീ​ട്ടി​ല്‍ അ​ന​ന്തു(23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ദ്യ​പി​ച്ച​തി​ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന് ഡോ​ക്ട​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​നി​താ പൊ​ലീ​സ് ചോ​ദി​ക്കു​മ്പോ​ഴാ​ണ് പ്ര​ണ​യം ന​ടി​ച്ച് അ​ന​ന്തു പീ​ഡി​പ്പി​ച്ച കാ​ര്യം കു​ട്ടി തു​റ​ന്നു പ​റ​ഞ്ഞ​ത്. ഇ​തോ​ടെ അ​ന​ന്തു പെ​ട്ടു എ​ന്നു പ​റ​ഞ്ഞാ​ല്‍ മ​തി​യ​ല്ലോ. അ​ന​ന്തു​വി​നെ​യും കു​ട്ടി​ക​ള്‍​ക്ക് മ​ദ്യം വാ​ങ്ങി ന​ല്‍​കി​യ തെ​ങ്ങ​മം ചെ​റു​കു​ന്നം സ്വ​ദേ​ശി സ​ഞ്ജു സു​ഗ​ത​നെ​യും(26) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ സ​ഞ്ജു​വി​നെ ര​ക്ഷി​ക്കാ​ന്‍ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ നോ​ക്കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ സു​ഹൃ​ത്ത് കൂ​ടി​യാ​ണ് പ്ര​തി അ​ന​ന്തു. അ​ടൂ​ര്‍ നെ​ല്ലി​മു​ക​ളി​ല്‍ ഉ​ള്ള പ​തി​ന​ഞ്ചു​കാ​ര​ന്റെ വീ​ട്ടി​ല്‍…

Read More

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട റി​ട്ട​യേ​ര്‍​ഡ് എ​സ്‌​ഐ​യെ ഇ​ന്റ​ര്‍​പോ​ള്‍ പൊ​ക്കി ! അ​റ​സ്റ്റി​യാ​യ​പ്പോ​ള്‍ ക​ക്ഷി​യ്ക്ക് നെ​ഞ്ചു​വേ​ദ​ന; സം​ഭ​വം പാ​ല​ക്കാ​ട്ട്…

പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ ക​ണ്ട റി​ട്ട​യേ​ര്‍​ഡ് എ​സ്‌​ഐ​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​ട്ടാ​യി ക​രി​യ​ങ്കോ​ട് സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര​ന്‍ എ​ന്ന അ​റു​പ​തു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. എ​ന്നാ​ല്‍ അ​റ​സ്റ്റി​ലാ​യ ഉ​ട​ന്‍ ക​ടു​ത്ത നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ളെ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്റ​ര്‍​പോ​ളി​ന്റെ​യും സൈ​ബ​ര്‍ ഡോ​മി​ന്റെ​യും നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഓ​ണ്‍​ലൈ​നി​ല്‍ ബാ​ല​ലൈം​ഗി​ക​ത​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സ്ഥി​ര​മാ​യി കാ​ണു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി സൈ​ബ​ര്‍ സെ​ല്ലി​ന്റെ കീ​ഴി​ല്‍ സ്പെ​ഷ്യ​ല്‍ ടീം ​രൂ​പീ​ക​രി​ച്ചി​രു​ന്നു. ജി​ല്ല​യി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട് എ​ന്ന പേ​രി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഓ​ണ്‍​ലൈ​നി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ലം കാ​ണു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സൈ​ബ​ര്‍ ഡോ​മും ഇ​ന്റ​ര്‍​പോ​ളും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന​യും അ​റ​സ്റ്റും. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 59 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. 25 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. നി​രോ​ധി​ത സൈ​റ്റു​ക​ളി​ല്‍​നി​ന്ന് കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യോ കാ​ണു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ല്‍…

Read More

ഇരുപത്തിയൊന്നുകാരിയായ ഭർത്തൃമതിയുടെ മരണം;  ഭർത്താവിന്‍റെയും വീട്ടുകാരുടെയും മറുപടി വിശ്വസിക്കാനായില്ല; നാട്ടുകാരുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കൂ​ത്തു​പ​റ​മ്പ്: ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വേ​ങ്ങാ​ട് കു​രി​യോ​ടെ മ​ഞ്ജു​ഷാ​ല​യ​ത്തി​ൽ മ​ഞ്ജു​നാ​ഥി​ന്‍റെ ഭാ​ര്യ സി.​സു​ശീ​ല (21) യാ​ണ് ശ​നി​യാ​ഴ്ച മ​രി​ച്ച​ത്. മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​വും അ​തി​നുമു​മ്പും പ​ല ത​വ​ണ സു​ശീ​ല​യെ ശാ​രീ​രി​ക​മാ​യി മ​ർ​ദി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​ കാരണത്തിൽ ഭ​ർ​ത്താ​വ് മ​ഞ്ജു​നാ​ഥി​നെ (25) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​ശീ​ല​യെ വി​വാ​ഹ​ത്തി​ന് ശേ​ഷം പ​ല ദി​വ​സ​ങ്ങ​ളി​ൽ പീ​ഡി​പ്പി​ക്കാ​റു​ണ്ടെ​ന്നു കാ​ണി​ച്ച് മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ര​ണ​പ്പെ​ടു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​വും രാ​ത്രി ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് ബ​ഹ​ളം കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ളും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പീ​ഡ​നം ഇ​വ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ത്ര​മേ ക​ണ്ടെ​ത്താ​നാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ‌ അ​പ​സ്മാ​ര​മു​ണ്ടാ​യെ​ന്ന് പ​റ​ഞ്ഞ് സു​ശീ​ല​യെ മ​ഞ്ജു​നാ​ഥും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​വി​ടെവ​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. സം​ശ​യം…

Read More

മയക്കുമരുന്ന് വിൽപന വിപുലീകരിക്കാൻ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കുട്ടിഗുണ്ടാ സംഘം പിടിയിൽ

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ന്ന​ര​ക്കോ​ടി രൂ​പ ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ മു​ന്പും ഇ​ത്ത​രം ബ്ലാ​ക്ക് മെ​യി​ലിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. പ​ല​രും പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് വി​വ​രം പു​റ​ത്ത് അ​റി​യാ​തി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം തീ​ര​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ പെ​ട്ട​വ​രാണ് പോലീസിന്‍റെ പിടിയിലായ ഈ സംഘാംഗങ്ങൾ. ത​ങ്ങ​ളു​ടെ മ​യ​ക്കു​മ​രു​ന്നു വി​ൽ​പ​ന വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ണം കി​ട്ടാ​നാ​ണ് ഇ​വ​ർ ചാ​ല​ക്കു​ടി​യി​ലെ വ്യ​വ​സാ​യി​യെ ബ്ലാ​ക്ക് മെ​യി​ലിം​ഗ് ന​ട​ത്താ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ തി​രു​വ​ന​ന്ത​പു​രം നെ​ല്ലി​മൂ​ട് ആ​ദി​യ​ന്നൂ​ർ പൂ​തം​കോ​ടി സ്വ​ദേ​ശി അ​രു​ണ്‍ (25) ആ​ണ് ബ്ലാ​ക്ക് മെ​യ്‌ലിം​ഗ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​ധാ​നി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​രു​ണി​ന് പു​റ​മെ പു​ളി​മൂ​ട് മ​ഞ്ജു​നി​വാ​സി​ൽ അ​ന​ന്തു (24), കാ​ട്ടാ​ക്ക​ട കെ​ളു​ത്തു​മ്മ​ൽ കി​ഴ​ക്കേ​ക്ക​ര ഗോ​കു​ൽ ജി. ​നാ​യ​ർ (23), തി​രു​മ​ല ല​ക്ഷ്മി​ന​ഗ​ർ ജി​കെ നി​വാ​സി​ൽ വി​ശ്വ​ലാ​ൽ (23)…

Read More

കടന്നു വരൂ…ആര്‍ക്കും സുന്ദരിയാകാം… സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ വലവീശിപ്പിടിച്ചിരുന്ന സുന്ദരി അറസ്റ്റില്‍…

വ്യാജ സൗന്ദര്യ ചികിത്സ നടത്തിയിരുന്ന യുവതി ദുബായില്‍ അറസ്റ്റിലായി. യൂറോപ്പുകാരിയായ യുവതിയെയാണ് ദുബായ് ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമുള്ള ഉത്പന്നങ്ങളുടെയും സാമഗ്രികളുടെയും വന്‍ ശേഖരം പിടികൂടി. അധികൃതരുടെ ലൈസന്‍സ് ഇല്ലാതെ ബോട്ടക്‌സ്, ഫില്ലേഴ്‌സ് തുടങ്ങിയ ശസ്ത്രക്രിയകള്‍ ഇവര്‍ സ്വന്തം ഫ്‌ളാറ്റില്‍ നടത്തിയിരുന്നതിന് തെളിവായി രേഖകള്‍ പൊലീസ് കണ്ടെടുത്തു. സ്വന്തം രാജ്യത്ത് നിന്ന് നേടിയ മുറി അറിവു വച്ച് ഇവര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ സാലെം അല്‍ ജല്ലാഫ് പറഞ്ഞു. പ്രതി സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പരസ്യം നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റെന്ന് ആന്റി ഇക്കണോമിക് ക്രൈംസ് വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ കേണല്‍ ഉമര്‍ മുഹമ്മദ് ബിന്‍ ഹമ്മാദ് പറഞ്ഞു. ദുബായ് പൊലീസിലെ കൊമേഴ്‌സ്യല്‍ ഫ്രോഡ്, ആന്റിഹാക്കിങ് വിഭാഗവും കൈകൊര്‍ത്തുകൊണ്ടായിരുന്നു പരിശോധന. എത്ര വിരൂപയായ ആളെയും സുന്ദരിയാക്കുമെന്നായിരുന്നു യുവതി…

Read More

ഓണത്തിനിടെ പുട്ടുകച്ചവടം ! വീട് കച്ചവടമാക്കാന്‍ ജീപ്പുമെടുത്ത് നടുറോഡിലിറങ്ങിയ ബ്രോക്കറെ പോലീസ് പൊക്കി; കക്ഷി പോലീസിനെ വിരട്ടാന്‍ തുടങ്ങിയതോടെ കളിമാറി…

രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും ഒരു ആവശ്യവുമില്ലാതെ നിരത്തിലിറങ്ങുന്ന ആളുകള്‍ നിരവധിയാണ്. പല മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് പലരും വിലക്ക് ലംഘിച്ച് റോഡിലേക്ക് ഇറങ്ങുന്നത്. ഇത്തരത്തില്‍ നിരവധി ആളുകളെയാണ് പോലീസ് അറസ്റ്റു ചെയ്തു നീങ്ങിയത്. വീട് കച്ചവടത്തിനിറങ്ങിയ ഇടനിലക്കാരന്റ ജീപ്പ് പിടിച്ചെടുത്തു റോഡിലിറങ്ങിയ ഒട്ടേറെ പേരെ താക്കീതു ചെയ്തു വിട്ടു. ഇന്നലെ ഉച്ചയ്ക്കാണു നഗരത്തിലെത്തിയ ജീപ്പ് പൊലീസ് കൈകാണിച്ചു നിര്‍ത്തിയത്. വില്‍പനയ്ക്കുള്ള വീട് കാണിച്ചു കൊടുക്കാന്‍ വന്നതാണെന്നു ഡ്രൈവര്‍ വെളിപ്പെടുത്തി. ലോക് ഡൗണിനെക്കുറിച്ച് ഓര്‍മപ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന് തന്നെ അറിയാമെന്നായി മറുപടി. തുടര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്. ആരും കാണാതെ പുഴയോരത്ത് ചൂണ്ടയിടാനും വനമേഖലയില്‍ ഉല്ലാസത്തിനായി പോകുന്നവരെയുമൊക്കെ പോലീസ് പൊക്കുന്നുണ്ട്.

Read More

ലോഡ്ജില്‍ മുറിയെടുത്തത് ബിസിനസിനു വേണ്ടിയെന്നു പറഞ്ഞ് ! പക്ഷെ ബിസിനസ് ‘പെണ്‍വാണിഭമായിരുന്നുവെന്നു മാത്രം; സംഘം കുടുങ്ങിയത് അടുത്ത് മുറിയിലുള്ളവരുടെ സംശയത്തെത്തുടര്‍ന്ന്

അതീവ രഹസ്യമായി ലോഡ്ജ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. ലോഡ്ജില്‍ പെണ്‍വാണിഭം നടത്തി വന്ന സംഘത്തിലെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് സംഘം എന്ന പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറി എടുത്തിരുന്നത്. എന്നാല്‍ ലോഡ്ജ് ഉടമയുടെ അറിവോടെ തന്നെയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. സുഭേന്ധു കര്‍മാര്‍ക്കര്‍(22),സുഭാഷ് ജെന(35),എം ശങ്കര്‍ റാവു(38) എന്നിവരെയും ലോഡ്ജ് ഉടമ ബിശ്വന്ത് ബെബര്തയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തു.പലപ്പോഴായി മുറിയില്‍ സ്ത്രീകളും പുരുഷന്മാരും വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നാണ് വിവരം. പോലീസ് റെയ്ഡ് ചെയ്ത സമയത്ത് സ്ത്രീകള്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.

Read More