ഗ്രീ​ഷ്മ രാ​ത്രി​യി​ല്‍ ഷാ​രോ​ണു​മാ​യി സെ​ക്‌​സ് ചാ​റ്റ് ന​ട​ത്തി ! ലൈം​ഗി​ക​ബ​ന്ധ​ത്തി​നാ​യി ക്ഷ​ണി​ച്ചു; ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം…

തി​രു​വ​ന​ന്ത​പു​രം: ഗ്രീ​ഷ്മ ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി ച​തി​ച്ചെ​ന്നും താ​ന്‍ മ​രി​ച്ചു​പോ​കു​മെ​ന്നും കാ​മു​ക​നാ​യ ഷാ​രോ​ണ്‍ രാ​ജ് ഐ​സി​യു​വി​ല്‍​വ​ച്ച് ബ​ന്ധു​വി​നോ​ട് ക​ര​ഞ്ഞു പ​റ​ഞ്ഞ​താ​യി കു​റ്റ​പ​ത്രം. ജ്യൂ​സി​ല്‍ കീ​ട​നാ​ശി​നി ക​ല​ര്‍​ത്തി ഷാ​രോ​ണി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍​പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് പ​രാ​മ​ര്‍​ശം. ഗ്രീ​ഷ്മ​യും ഷാ​രോ​ണും പ​ല​ത​വ​ണ ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഷാ​രോ​ണി​നു കീ​ട​നാ​ശി​നി ക​ല​ര്‍​ത്തി​യ ക​ഷാ​യം ന​ല്‍​കി​യ ദി​വ​സം ലൈം​ഗി​ക​മാ​യി ബ​ന്ധ​പ്പെ​ടു​വാ​നാ​യി വീ​ട്ടി​ലേ​ക്കു വ​രാ​ന്‍ ഗ്രീ​ഷ്മ തു​ട​ര്‍​ച്ച​യാ​യി നി​ര്‍​ബ​ന്ധി​ച്ച​താ​യും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. 13ന് ​രാ​ത്രി ഒ​രു മ​ണി​ക്കൂ​ര്‍ ഇ​രു​വ​രും ലൈം​ഗി​ക​മാ​യ കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ച്ചു. 2022 ഒ​ക്ടോ​ബ​ര്‍ 14ന് ​രാ​വി​ലെ ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടാ​മെ​ന്ന് പ​ല​ത​വ​ണ നി​ര്‍​ബ​ന്ധി​ച്ച​തി​നാ​ലാ​ണ് വീ​ട്ടി​ല്‍ പോ​യ​തെ​ന്നാ​ണ് ഷാ​രോ​ണ്‍ ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞ​ത്. 2021 ഒ​ക്ടോ​ബ​ര്‍ മു​ത​ലാ​ണ് ഷാ​രോ​ണ്‍​രാ​ജും ഗ്രീ​ഷ്മ​യും പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നു കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. 2022 മാ​ര്‍​ച്ച് നാ​ലി​നു പ​ട്ടാ​ള​ക്കാ​ര​നു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്…

Read More

ജ്യൂ​സ് ച​ല​ഞ്ച് ”ട്ര​യ​ല്‍ റ​ണ്‍’ എ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ഗ്രീ​ഷ്മ ! കൊ​ല​പാ​ത​കം ക​രു​തി​ക്കൂ​ട്ടി ചെ​യ്ത​ത് ത​ന്നെ…

ഷാ​രോ​ണ്‍ രാ​ജ് വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഗ്രീ​ഷ്മ നേ​ര​ത്തേ ഷാ​രോ​ണു​മാ​യി ന​ട​ത്തി​യ ‘ജ്യൂ​സ് ച​ല​ഞ്ച്’ കൊ​ല​പാ​ത​ക​ത്തി​നു മു​ന്‍​പു​ള്ള ‘ട്ര​യ​ല്‍ റ​ണ്‍’ ആ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്. ഷാ​രോ​ണി​ന്റെ പ്ര​തി​ക​ര​ണം അ​റി​യാ​നാ​യി​രു​ന്നു ഈ ​ജ്യൂ​സ് ച​ല​ഞ്ച് ന​ട​ത്തി​യ​ത്. ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഗ്രീ​ഷ്മ മൊ​ഴി ന​ല്‍​കി. ഗ്രീ​ഷ്മ​യെ ഇ​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ക​ള​നാ​ശി​നി ക​ല​ര്‍​ത്തി ന​ല്‍​കി​യ ക​ഷാ​യ​ത്തി​ന്റെ കു​പ്പി ക​ണ്ടെ​ത്താ​നാ​ണ് തെ​ളി​വെ​ടു​പ്പ്. നേ​ര​ത്തേ ക​ള​നാ​ശി​നി​യു​ടെ കു​പ്പി കു​ള​ക്ക​ര​യി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. തെ​ളി​വെ​ടു​പ്പ് കാ​മ​റ​യി​ല്‍ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നു കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഗ്രീ​ഷ്മ​യും ഷാ​രോ​ണും പോ​യി​രു​ന്ന ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യേ​ക്കും.

Read More

അട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി ഗ്രീഷ്മ ! വൈദ്യ പരിശോധനയ്ക്കു ശേഷം കസ്റ്റഡിയില്‍ വിട്ടേക്കും…

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ ഒരു ദിവസം പൂര്‍ത്തിയാക്കി. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മല്‍ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഇരുവരെയും നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര മജിസ്ട്രേറ്റിന്റെ നടപടി. മുഴുവന്‍ തെളിവെടുപ്പ് വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അട്ടകുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെയും ഇന്ന് തന്നെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. ഇത്രയും ദിവസമായി പൊലീസ് കസ്റ്റഡിയിലും മെഡിക്കല്‍ കോളേജിലുമായി മുഖ്യപ്രതി കഴിഞ്ഞു കൂടുകയായിരുന്നു.ഗ്രീഷ്മയെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കസ്റ്റഡിയില്‍ വിടുന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. ഗ്രീഷ്മ കസ്റ്റഡില്‍ വിട്ടുകിട്ടിയാല്‍ നാളെ പളുകിലെ വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയും…

Read More

സൈ​നി​ക​നു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ച ശേ​ഷം കാ​മു​ക​നു​മാ​യി ‘താ​ലി​കെ​ട്ടും ഹ​ണി​മൂ​ണും’ ! പ​ട്ടാ​ള​ക്കാ​ര​ന്‍ വ​രു​മ്പോ​ള്‍ അ​യാ​ള്‍​ക്കൊ​പ്പ​വും ക​റ​ക്കം; ഗ്രീ​ഷ്മ​യു​ടെ ലീ​ലാ​വി​ലാ​സ​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ഷാ​രോ​ണ്‍ കൊ​ല​ക്കേ​സി​ല്‍ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ഗ്രീ​ഷ്മ​യെ​ക്കു​റി​ച്ച് പു​റ​ത്തു വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. ഫെ​ബ്രു​വ​രി​യി​ല്‍ സൈ​നി​ക​നു​മാ​യി വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​തി​നു ശേ​ഷം അ​യാ​ളു​മാ​യി അ​ടു​ത്ത ഗ്രീ​ഷ്മ തു​ട​ര്‍​ന്ന് ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഷാ​രോ​ണി​ന്റെ കൈ​യ്യി​ലു​ള്ള​ത് വി​ന​യാ​കു​മെ​ന്ന് ഗ്രീ​ഷ്മ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു. ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​യാ​ള്‍ ബ​ന്ധ​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ട് പോ​കാ​ന്‍ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് വീ​ഡി​യോ​ക​ള്‍ ഏ​തു​വി​ധേ​ന​യും കൈ​ക്ക​ലാ​ക്കി ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്റെ ആ​ദ്യ​പ​ടി​യാ​യി ഷാ​രോ​ണി​ന് കൂ​ടു​ത​ല്‍ പ്രേ​മി​ക്കു​ന്ന​താ​യി ന​ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കൂ​ടു​ത​ല്‍ വി​ശ്വാ​സ്യ​ത​യ്ക്കാ​യി താ​ലി​കെ​ട്ടും ഹ​ണി​മൂ​ണും ന​ട​ത്തി​യ​ത്. കോ​ള​ജി​ലെ ടൂ​റി​ന്റെ പേ​രു​പ​റ​ഞ്ഞ് മൂ​ന്നു ദി​വ​സം ഷാ​രോ​ണു​മാ​യി ‘ഹ​ണി​മൂ​ണ്‍’ ആ​ഘോ​ഷി​ക്കാ​നാ​ണ് ഗ്രീ​ഷ്മ പോ​യ​ത്. ഷാ​രോ​ണും ഇ​തു​പോ​ലൊ​രു കാ​ര​ണ​മാ​ണ് വീ​ട്ടി​ല്‍ പ​റ​ഞ്ഞ​ത്. ഹ​ണി​മൂ​ണ്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ ഗ്രീ​ഷ്മ പി​ന്നീ​ട് സൈ​നി​ക​ന്‍ അ​വ​ധി​ക്ക് വ​രു​മ്പോ​ള്‍ സൈ​നി​ക​നൊ​പ്പ​വും ക​റ​ങ്ങി​യി​രു​ന്നു. പാ​റ​ശ്ശാ​ല​യി​ലെ സി​ആ​ര്‍​പി​എ​ഫു​കാ​ര​നും നാ​ഗ​ര്‍​കോ​വി​ലി​ലെ പ​ട്ടാ​ള​ക്കാ​ര​നും അ​ടു​ത്ത…

Read More

ഗൂ​ഢാ​ലോ​ച​ന സി​ദ്ധാ​ന്ത​ങ്ങ​ള്‍ ഉ​രു​ത്തി​രി​യു​മ്പോ​ള്‍ ! ജ്യൂ​സ് കു​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ലും ഗ്രീ​ഷ്മ​യ്ക്ക് പ​ങ്കെ​ന്ന ത​ര​ത്തി​ല്‍ പ്ര​ചാ​ര​ണം; കേ​ര​ളാ-​ത​മി​ഴ്‌​നാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി…

പാ​റ​ശാ​ല​യി​ലെ ഷാ​രോ​ണ്‍ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ​യെ​ച്ചു​റ്റി​പ്പ​റ്റി പു​തി​യ ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ങ്ങ​ള്‍ ഉ​രു​ത്തി​രി​യു​ന്നു. ക​ളി​യി​ക്കാ​വി​ള സ്വ​ദേ​ശി​യാ​യ 11കാ​ര​ന്‍ ജ്യൂ​സ് കു​ടി​ച്ചു മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​നു പി​ന്നി​ലും പ്ര​വ​ര്‍​ത്തി​ച്ച​ത് ഗ്രീ​ഷ്മ​യാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് ആ​രോ​പ​ണ​ങ്ങ​ള്‍. ക​ളി​യ​ക്കാ​വി​ള മെ​തു​ക​മ്മ​ല്‍ സ്വ​ദേ​ശി അ​ശ്വി​ന്റെ മ​ര​ണ​ത്തെ​പ്പ​റ്റി​യാ​ണ് കേ​ര​ള-​ത​മി​ഴ്നാ​ട് പോ​ലീ​സ് ഇ​പ്പോ​ള്‍ സ​മാ​ന​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ജ്ഞാ​ത​ന്‍ ന​ല്‍​കി​യ ജ്യൂ​സ് കു​ടി​ച്ചാ​ണ് അ​ശ്വി​ന്‍ അ​വ​ശ​നി​ല​യി​ലാ​കു​ന്ന​തും പി​ന്നീ​ട് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ന്ന​തും. ര​ണ്ടു സം​ഭ​വ​ങ്ങ​ളും വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ങ്കി​ലും മ​ര​ണ​ത്തി​ല്‍ സ​മാ​ന​ത​ക​ളു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് എ​ത്തി​ച്ചേ​ര്‍​ന്നി​രി​ക്കു​ന്ന​ത്. പാ​നി​യം കു​ടി​ച്ച് നേ​രി​യ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട അ​ശ്വി​ന്റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ ക്ര​മേ​ണ ത​ക​രാ​റി​ലാ​വു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. ഗ്രീ​ഷ്മ ക​ക്ഷാ​യ​ത്തി​ല്‍ ക​ല​ര്‍​ത്തി​യ കീ​ട​നാ​ശി​നി കു​ടി​ച്ച ഷാ​രോ​ണും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത് ഇ​തേ രീ​തി​യി​ല്‍​ത​ന്നെ​യാ​ണ്. ഇ​രു സം​ഭ​വ​ത്തി​ലും വൃ​ക്ക​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​ക​യും വാ​യി​ല്‍ വെ​ള്ളം പോ​ലും ഇ​റ​ക്കാ​നാ​വാ​ത്ത​വി​ധം വൃ​ണം രൂ​പ​പ്പെ​ടു​ക​യും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ ദ്ര​വി​ച്ചു പോ​കു​ക​യു​മാ​യി​രു​ന്നു.…

Read More

പ്ര​ണ​യം രാ​ഷ്ട്രീ​യ​മാ​ണ്…​അ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു…​ഹ​രീ​ഷ് പേ​ര​ടി​യ്ക്ക് പ​റ​യാ​നു​ള്ള​ത്…

യു​വാ​ക്ക​ള്‍​ക്കി​ട​യി​ട​യി​ല്‍ പ്ര​ണ​യ​പ്പ​ക​യും പ്ര​ണ​യ​ക്കൊ​ല​പാ​ത​ങ്ങ​ളും കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹ​രീ​ഷ് പേ​ര​ടി​യു​ടെ കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന് ഹ​രീ​ഷ് പേ​ര​ടി പ​റ​യു​ന്നു. ക​ണ്ണൂ​രി​ല്‍ വി​ഷ്ണു പ്രി​യ​യു​ടേ​യും പാ​റ​ശാ​ല​യി​ല്‍ ഷാ​രോ​ണി​ന്റേ​യും ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് ഹ​രീ​ഷ് പേ​ര​ടി​യു​ടെ നി​രീ​ക്ഷ​ണം. പ്ര​ണ​യം രാ​ഷ്ട്രി​യ​മാ​ണ്. ആ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു. പ്ര​ണ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​ല്ല അ​യ​ല്‍​പ​ക്ക​വും ന​ല്ല സ​മൂ​ഹ​വും ന​ല്ല കു​ടും​ബ​വും ന​ല്ല രാ​ഷ്ട്ര​വും ന​ല്ല ലോ​ക​വും ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്നാ​ണ് ഹ​രീ​ഷ് കു​റി​ച്ച​ത്. ഹ​രീ​ഷ് പേ​ര​ടി​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ… പ്ര​ണ​യി​ക്കാ​ന്‍ അ​റി​യാ​ത്ത ഒ​രു​ത്ത​ന്‍ കാ​മു​കി​യെ വെ​ട്ടി​കൊ​ല്ലു​ന്നു… പ്ര​ണ​യി​ക്കാ​ന്‍ അ​റി​യാ​ത്ത ഒ​രു​ത്തി കാ​മു​ക​നെ വി​ഷം കൊ​ടു​ത്ത് കൊ​ല്ലു​ന്നു…​പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു… പ്ര​ണ​യം രാ​ഷ്ട്രീ​യ​മാ​ണ്…​അ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു…​പ്ര​ണ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​ല്ല അ​യ​ല്‍​പ​ക്ക​വും ന​ല്ല സ​മൂ​ഹ​വും ന​ല്ല കു​ടും​ബ​വും ന​ല്ല രാ​ഷ്ട്ര​വും ന​ല്ല…

Read More