അ​ന്ന് ഇ​ന്ന​സെ​ന്റ് പാ​ലി​ച്ച നി​ശ​ബ്ദ​ത മ​റ​ക്കാ​നോ പൊ​റു​ക്കാ​നോ ക​ഴി​യി​ല്ല ! ആ ​തെ​റ്റി​ന് മ​ര​ണ​ത്തി​ന്റെ വേ​ദ​ന​യി​ലും ഇ​ള​വി​ല്ലെ​ന്ന് ദീ​ദി ദാ​മോ​ദ​ര​ന്‍

മ​ല​യാ​ള സി​നി​മ​യ്ക്ക് തീ​രാ​ന​ഷ്ടം സ​മ്മാ​നി​ച്ചാ​ണ് ന​ട​ന്‍ ഇ​ന്ന​സെ​ന്റ് ജീ​വി​ത​ത്തി​ന്റെ തി​ര​ശീ​ല​യ്ക്കു പി​ന്നി​ല്‍ മ​റ​ഞ്ഞ​ത്. മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​ന്ന​സെ​ന്റി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ത്ത ഒ​രു ദി​വ​സം പോ​ലും ഉ​ണ്ടാ​വി​ല്ല. ചി​രി​യു​ടെ മാ​ല പ​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ന​ച്ച​ന്‍. കോ​മ​ഡി​താ​രം എ​ന്ന​തി​ലു​പ​രി മ​ല​യാ​ള സി​നി​മ​യി​ലെ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ഒ​രു പ്ര​തി​ഭ ത​ന്നെ​യാ​യി​രു​ന്നു ഇ​ന്ന​സെ​ന്റ്. സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് നി​ര​വ​ധി പേ​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ച​ത്. ഇ​പ്പോ​ഴി​താ തി​ര​ക്ക​ഥാ​കൃ​ത്ത് ദീ​ദി ദാ​മോ​ദ​ര​ന്‍ ഇ​ന്ന​സെ​ന്റി​നെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ത​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു കാ​ര്യ​മാ​ണ് അ​തി​ജീ​വി​ത നേ​രി​ച്ച നീ​തി നി​ഷേ​ധ​ത്തി​ല്‍ ഇ​ന്ന​സെ​ന്റ് പാ​ലി​ച്ച നി​ശ​ബ്ദ​ത. അ​ത് ത​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നോ പൊ​റു​ക്കാ​നോ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ത്തി​ന്റെ വേ​ദ​ന​യി​ലും അ​ദ്ദേ​ഹം ചെ​യ്ത ഈ ​തെ​റ്റി​ന് ഒ​രി​ള​വ് ഇ​ല്ലെ​ന്നും ദീ​ദി പ​റ​യു​ന്നു. കാ​ന്‍​സ​ര്‍ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​പ്പോ​ഴാ​ണ് താ​നും ഇ​ന്ന​സെ​ന്റും കൂ​ടു​ത​ല്‍ അ​ടു​ത്ത​ത്. ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി എ​ന്നും…

Read More

ഇരിങ്ങാലക്കുടയിലെ വീഥിയിലൂടെയുള്ള ഇന്നച്ചന്‍റെ അവസാനയാത്ര  ക​ണ്ണീ​ർ​മഴയത്ത്; പ്രിയതാരത്തെ അവസാനമായി കാണാൻ റോഡിനിരുവശത്തും കണ്ണീർപൊഴിച്ച് കാത്തുനിന്നത് പതിനായിരങ്ങൾ…

സ്വ​ന്തം ലേ​ഖ​ക​ൻഇരിങ്ങാലക്കുട: എ​ത്ര​യോ ത​വ​ണ സ​ഞ്ച​രി​ച്ചി​ട്ടു​ള്ള ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ വ​ഴി​ക​ളി​ലൂ​ടെ അ​വ​സാ​ന​മാ​യി ഇ​ന്ന​സെ​ന്‍റ് യാ​ത്ര​യാ​കു​മ്പോ​ൾ വ​ഴി​യു​ടെ ഇ​രു​വ​ശ​ത്തും തി​ങ്ങി​നി​റ​ഞ്ഞ​വ​ർ പ്രി​യതാ​ര​ത്തി​ന് ക​ണ്ണു​നീ​രി​ൽ കു​തി​ർ​ന്ന ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ക​ണ്ണീ​ർക്കുട ചൂ​ടി​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ന്ന​ച്ച​നെ യാ​ത്ര​യാ​ക്കി​യ​ത്. ഇ​ന്ന​സെ​ന്‍റി​ന്‍റെ വീ​ട്ടി​ൽനി​ന്നു പ​ള്ളി​യി​ലേ​ക്കു​ള്ള വി​ലാ​പ​യാ​ത്ര​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രും ക​ലാ​സാം​സം​കാ​രി​ക രാ​ഷ്ട്രീ​യ പ്ര​മു​ഖ​രു​ം നാ​ട്ടു​കാ​രു​മടക്കം പ​ങ്കാളികളായി. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു സം​സ്കാ​രം ച​ട​ങ്ങു​ക​ൾ. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, ഫാ. ​പ​യ​സ് ചി​റ​പ്പ​ണ​ത്ത് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. രാ​വി​ലെ ഇ​ന്ന​സെ​ന്‍റി​ന്‍റെ വീ​ടാ​യ പാ​ർ​പ്പി​ട​ത്തി​ൽ പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ സെ​മി​ത്തേ​രി​യി​ലേ​ക്ക് അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ൽ വി​ലാ​പ​യാ​ത്ര​യാ​ണ് കൊ​ണ്ടു​വന്ന​ത്. പാ​ർ​പ്പി​ട​ത്തി​ൽനി​ന്നു മൃ​ത​ദേ​ഹം പ​ള്ളി​യി​ലേ​ക്ക് എ​ടു​ക്കു​മ്പോ​ൾ വി​കാ​ര​നി​ർ​ഭ​ര​മാ​യ കാ​ഴ്ച​ക​ൾ​ക്കാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട സാ​ക്ഷ്യം വ​ഹി​ച്ച​ത്. വാ​വി​ട്ടു ക​ര​ഞ്ഞ ഭാ​ര്യ…

Read More

ചിരിത്തിരകൾക്കിടയിൽ കണ്ണീരും; ഇ​​​​​​ന്ന​​​​​​സെ​​​​​​ന്‍റും സി​​​​​​നി​​​​​​മ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത് കോ​​​​​​ട​​​​​​മ്പാ​ക്ക​​​​​​ത്തി​​​​​​ന്‍റെ ക​​​​​​ന​​​​​​ൽ​​​​​​വ​​​​​​ഴി​​​​​​ക​​​​​​ൾ ച​​​​​​വി​​​​​​ട്ടി​​​​​​; എ​ന്തു​കൊ​ണ്ട്  ജു​ബ്ബ..!

സി.​​​​​​എ​​​​​​സ്. ദീ​​​​​​പുതൃ​​​​​​ശൂ​​​​​​ർ: ‘ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചി​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും മാ​​​​​​ത്രം ചെ​​​​​​യ്ത എ​​​​​​ന്‍റെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ഏ​​​​​​റി​​​​​​യ​​​​​​പ​​​​​​ങ്കും ക​​​​​​ര​​​​​​ച്ചി​​​​​​ലും ക​​​​​​ഷ്ട​​​​​​പ്പാ​​​​​​ടും അ​​​​​​ന്ത​​​​​​മി​​​​​​ല്ലാ​​​​​​ത്ത അ​​​​​​ല​​​​​​ച്ചി​​​​​​ലു​​​​​​ക​​​​​​ളും മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഈ ​​​​​​ലോ​​​​​​ക​​​​​​ത്തു മ​​​​​​നു​​​​​​ഷ്യ​​​​​​രെ ചി​​​​​​രി​​​​​​പ്പി​​​​​​ച്ച​​​​​​വ​​​​​​രു​​​​​​ടെ​​​​​​യെ​​​​​​ല്ലാം സ്ഥി​​​​​​തി​​​​​​യി​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു. സ​​​​​​ർ​​​​​​ക്ക​​​​​​സ് ത​​​​​​ന്പി​​​​​​ലെ കോ​​​​​​മാ​​​​​​ളി മു​​​​​​ത​​​​​​ൽ ചാ​​​​​​ർ​​​​​​ലി ചാ​​​​​​പ്ലി​​​​​​ൻ​​​​​​വ​​​​​​രെ…’. പു​​​​​​റ​​​​​​ത്തു ചി​​​​​​രി​​​​​​യു​​​​​​ടെ തി​​​​​​ര​​​​​​മാ​​​​​​ല​​​​​​ക​​​​​​ൾ തീ​​​​​​ർ​​​​​​ക്കു​​​​​​ന്പോ​​​​​​ഴും ആ​​​​​​ത്മ​​​​​​സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​ഥ​​​​​​ക​​​​​​ളാ​​​​​​ണ് ഇ​​​​​​ന്ന​​​​​​സെ​​​​​​ന്‍റ് അ​​​​​​ടു​​​​​​പ്പ​​​​​​ക്കാ​​​​​​രോ​​​​​​ട് അ​​​​​​ധി​​​​​​ക​​​​​​വും പ​​​​​​ങ്കി​​​​​​ട്ട​​​​​​ത്. തി​​​​​​ര​​​​​​ശീ​​​​​​ല​​​​​​യി​​​​​​ലും വേ​​​​​​ദി​​​​​​ക​​​​​​ളി​​​​​​ലും ചി​​​​​​രി​​​​​​ച്ചും ചി​​​​​​രി​​​​​​പ്പി​​​​​​ച്ചും നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ഇ​​​​​​ന്ന​​​​​​സെ​​​​​​ന്‍റ​​​​​​ല്ല, ചി​​​​​​രി​​​​​​ക്കു പി​​​​​​ന്നി​​​​​​ലെ മ​​​​​​നു​​​​​​ഷ്യ​​​​​​നാ​​​​​​ണു യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ച്ചു. എ​​​​​​ട്ടു​​​​​​മ​​​​​​ക്ക​​​​​​ളി​​​​​​ൽ അ​​​​​​ഞ്ചാ​​​​​​മ​​​​​​നാ​​​​​​യ ഇ​​​​​​ന്ന​​​​​​സെ​​​​​​ന്‍റ് മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ൽ മോ​​​​​​ശം. ഒ​​​​​​രി​​​​​​ക്ക​​​​​​ൽ പ​​​​​​തി​​​​​​വി​​​​​​ലും വൈ​​​​​​കി മു​​​​​​റ്റ​​​​​​ത്തു ന​​​​​​ട​​​​​​ക്കു​​​​​​ന്ന അ​​​​​​പ്പ​​​​​​നെ​​​​​​ക്ക​​​​​​ണ്ട് ഇ​​​​​​ന്ന​​​​​​സെ​​​​​​ന്‍റ് ചോ​​​​​​ദി​​​​​​ച്ചു ‘എ​​​​​​ന്താ അ​​​​​​പ്പാ ഒ​​​​​​രു വ​​​​​​യ്യാ​​​​​​യ്ക?’ ‘നി​​​​​​ന്നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ലോ​​​​​​ചി​​​​​​ച്ച് ഉ​​​​​​റ​​​​​​ക്കം വ​​​​​​രു​​​​​​ന്നി​​​​​​ല്ലെ’​​​​​​ന്ന് അ​​​​​​പ്പ​​​​​​ൻ. ‘അ​​​​​​താ​​​​​​ലോ​​​​​​ചി​​​​​​ച്ചാ ഈ ​​​​​​ജ​​​​ന്മം മു​​​​​​ഴു​​​​​​വ​​​​​​ൻ ഉ​​​​​​റ​​​​​​ക്ക​​​​​​മു​​​​​​ണ്ടാ​​​​​​കി​​​​​​ല്യാ​​​​​​ട്ടോ’ എ​​​​​​ന്ന് മ​​​​​​റു​​​​​​പ​​​​​​ടി! അ​​​​​​തു കേ​​​​​​ട്ടു പൊ​​​​​​ട്ടി​​​​​​ച്ചി​​​​​​രി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് അ​​​​​​പ്പ​​​​​​ൻ മു​​​​​​റി​​​​​​ക്കു​​​​​​ള്ളി​​​​​​ലേ​​​​​​ക്കു ക​​​​​​യ​​​​​​റി​​​​​​പ്പോ​​​​​​യ​​​​​​ത്. സ്കൂ​​​​​​ളി​​​​​​ൽ നി​​​​​​ര​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി തോ​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യും കൂ​​​​​​ടെ​​​​​​പ്പി​​​​​​റ​​​​​​പ്പു​​​​​​ക​​​​​​ൾ ജ​​​​​​യി​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​തോ​​​​​​ടെ പ​​​​​​ഠി​​​​​​പ്പു…

Read More

ഇരിങ്ങാലക്കുടയെ പ്രണയിച്ച ഇന്നച്ചൻ; അ​പ്പ​നും അ​മ്മ​യും ഉ​റ​ങ്ങു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട വിട്ട് ഞാൻ എവിടെപ്പോകാൻ…

സെ​ബി മാ​ളി​യേ​ക്ക​ൽഇ​രി​ങ്ങാ​ല​ക്കു​ട പ​ട്ട​ണ​ത്തെ​യും പി​ണ്ടി​പ്പെ​രു​ന്നാ​ൾ, കൂ​ട​ൽ​മാ​ണി​ക്യം ഉ​ത്സ​വം എ​ന്നീ ആ​ഘോ​ഷ​ങ്ങ​ളെ​യു​മെ​ല്ലാം ത​ന്‍റെ സി​നി​മ​യി​ലൂ​ടെ​യും പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും ലോ​ക​ത്തി​നു സു​പ​രി​ചി​തമാ​ക്കി​യ അ​തു​ല്യ​ന​ട​നാ​യി​രു​ന്നു ഇ​ന്ന​ച്ച​ൻ എ​ന്ന ഇ​ന്ന​സെ​ന്‍റ്. എ​ട്ടാം ത​ര​ത്തി​ൽ പ​ഠി​ത്തം നി​ർ​ത്തി​യെ​ങ്കി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ എ​ല്ലാ സ്കൂ​ളി​ലും പ​ഠി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് ത​നി​ക്കു മാ​ത്ര​മാ​ണെ​ന്ന് ഇ​ന്ന​ച്ച​ൻ പ​റ‍​യു​ന്പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രു​ടെ മാ​ത്ര​മ​ല്ല, ലോ​കം മു​ഴു​വ​നു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ചു​ണ്ടി​ൽ പു​ഞ്ചി​രി വി​ട​രും. ഡോ​ൺ ബോ​സ്കോ ഇം​ഗ്ലീ​ഷ് മീ​ഡി​യം, ലി​റ്റി​ൽ ഫ്ല​വ​ർ, നാ​ഷ​ണ​ൽ, ഗ​വ. ബോ​യ്സ് എ​ന്നീ സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച അ​നു​ഭ​വ​ങ്ങ​ളും ഇ​വ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള ഉ​പ​ക​ഥ​ക​ളു​മെ​ല്ലാം വി​വി​ധ​ങ്ങ​ളാ​യ കോ​മ​ഡി ഷോ​ക​ളി​ലൂ​ടെ​യും അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യു​മെ​ല്ലാം മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു ചി​ര​പ​രി​ചി​ത​മാ​ണ്. സ്കൂ​ൾ പ​ഠ​നം ക​ഴി​ഞ്ഞ് അ​പ്പ​നോ​ടൊ​പ്പം ബി​സി​ന​സി​ലേ​ക്കു തി​രി​ഞ്ഞ​തും മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല​ത​വ​ണ അ​ങ്കം കു​റി​ച്ച​തും ഒ​രു ത​വ​ണ ജ​യി​ച്ച​തും ക​ല്ലേ​റ്റും​ക​ര​യി​ൽ തീ​പ്പ​ട്ടി ക​ന്പ​നി തു​ട​ങ്ങി​യ​തും സി​നി​മാ സ്വ​പ്ന​വു​മാ​യി മ​ദി​രാ​ശി​യി​ൽ ക​റ​ങ്ങി ന​ട​ന്ന​തു​മെ​ല്ലാം ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രേ​ക്കാ​ൾ മ​ല​യാ​ളി പ്രേ​ക്ഷ​ക സ​മൂ​ഹ​ത്തി​നു മ​നഃ​പാ​ഠ​മാ​യ​ത് ഇ​ന്ന​ച്ച​ൻ…

Read More

ഇ​ന്ന​സെ​ന്‍റും​ കെ​പി​എ​സി ലളിതയും മ​നം കു​ളി​ര്‍​പ്പി​ച്ച ജോഡി; ചി​രി​പ്പി​ച്ച്, ചി​ന്തി​പ്പി​ച്ച്…ഒ​രു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യി​ല്‍ വി​ട​വാ​ങ്ങി

ഇ.അനീഷ്കോ​ഴി​ക്കോ​ട്: മ​ല​യാ​ള​ത്തി​ലെ ഹി​റ്റ് ജോ​ഡി​ക​ളു​ടെ പ​ട്ടി​ക​യെ​ടു​ത്താ​ൽ ഇ​ന്ന​സെ​ന്‍റ്-​കെപി​എ​സി ല​ളി​ത കോം​ബോ​യെ ഒ​ഴി​വാ​ക്കി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധ്യ​മാ​യി​രി​ക്കും. അ​ത്ര​യു​മു​ണ്ട് ഇ​രു​വ​രും ത​ക​ർ​ത്ത​ഭി​ന​യി​ച്ച സി​നി​മ​ക​ൾ. മ​ല​യാ​ളി​യെ ഇ​ത്ര​യേ​റെ ചി​രി​പ്പി​ച്ച മ​റ്റൊ​രു ജോ​ഡി ഉ​ണ്ടാ​കു​മോ എ​ന്ന​തും സം​ശ​യ​മാ​ണ്. ഈ ​കൂ​ട്ടി​കെ​ട്ടി​ലെ ഹാ​സ്യ​രം​ഗ​ങ്ങ​ൾ എ​ത്ര ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞാ​ലും ചി​രി​ക്കാ​നു​ള്ള വ​ക​യാ​കും. ഇ​രു​വ​രും ഒ​രു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യി​ല്‍ വി​ട​വാ​ങ്ങി എ​ന്ന​തും യാ​ദൃ​ശ്ചി​ക​മാ​കാം. 25-ലേ​റെ സി​നി​മ​ക​ളി​ലാ​ണ് ഇ​രു​വ​രും ജോ​ഡി​യാ​യി അ​ഭി​ന​യി​ച്ച​ത്. അ​തി​ലേ​റെ​യും ഹി​റ്റു​ക​ൾ എ​ന്ന​തും പ്ര​ത്യേ​ക​ത. മ​ണി​ച്ചി​ത്ര​ത്താ​ഴ്, കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ, ഗോ​ഡ്ഫാ​ദ​ർ, ഗ​ജ​കേ​സ​രി​യോ​ഗം, മ​ക്ക​ൾ മാ​ഹാ​ത്മ്യം, പൊ​ന്മു​ട്ട​യി​ടു​ന്ന താ​റാ​വ്, ശു​ഭ​യാ​ത്ര, ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ ന​ക്ഷ​ത്ര​ത്തി​ള​ക്കം, വി​യ​റ്റ്‌​നാം കോ​ള​നി, ക​ന​ൽ​കാ​റ്റ്, മൈ​ഡി​യ​ർ മു​ത്ത​ച്ഛ​ൻ, ഉ​ത്സ​വ​മേ​ളം, ക​ള്ള​നും പൊ​ലീ​സും, അ​ർ​ജു​ന​ൻ പി​ള്ള​യും അ​ഞ്ചു​മ​ക്ക​ളും, അ​ങ്ങ​നെ ഒ​രു അ​വ​ധി​ക്കാ​ല​ത്ത്, സാ​വി​ത്രി​യു​ടെ അ​ര​ഞ്ഞാ​ണം, ഇ​ഞ്ച​ക്കാ​ട​ൻ മ​ത്താ​യി ആ​ൻ​ഡ് സ​ൺ​സ്, പാ​വം പാ​വം രാ​ജ​കു​മാ​ര​ൻ, അ​പൂ​ർ​വം ചി​ല​ർ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു.…

Read More

‘അ​ടി​ച്ചു മോളേ..’ സൂ​പ്പ​ര്‍​താ​ര​ചി​ത്ര​ങ്ങ​ളി​ല്‍ അ​തു​ക്കുംമേ​ലേ….ഒ​റ്റ​ ഡ​യ​ലോ​ഗ് മ​തി… സി​നി​മ ഹി​റ്റാ​കാ​ൻ

ഇ.​ അ​നീ​ഷ് കോ​ഴി​ക്കോ​ട്: മ​മ്മൂ​ട്ടി​യോ, മോ​ഹ​ന്‍​ലാ​ലോ… മ​റ്റേ​ത് സൂ​പ്പ​ര്‍​താ​ര​ങ്ങ​ളോ ആ​യി​ക്കോ​ട്ടെ ഒ​റ്റ ഷോ​ട്ട്, അ​ത​ല്ലെ​ങ്കി​ല്‍ ഒ​റ്റ ഡ​യ​ലോ​ഗ്… മു​ഖ​ത്തെ ഭാ​വ​പ്ര​ക​ട​നം, അ​തി​നൊ​പ്പം വ​ഴ​ങ്ങു​ന്ന ശ​രീ​ര​ഭാ​ഷ…​അ​ത്ത​രം സീ​നു​ക​ള്‍​കൊ​ണ്ട് മാ​ത്രം അ​വ​രെ ക​ട​ത്തി വെ​ട്ടി​യ ന​ട​ന്‍​മാ​രി​ല്‍ മു​ന്‍​നി​ര​യി​ലാ​ണ് ഇ​ന്ന​സെ​ന്‍റി​ന്‍റെ സ്ഥാ​നം. ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ ധാ​രാ​ളം. മ​ള്‍​ട്ടി സ്റ്റാ​ര്‍ ചി​ത്ര​ങ്ങ​ള്‍ ത​രം​ഗ​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ന്ന​സെ​ന്‍റി​നെ പോ​ലെ ഒ​രു താ​രം സൃ​ഷ്ടി​ച്ച ഇം​പാ​ക്ട് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് സ​ഹ​താ​ര​ങ്ങ​ളും സം​വി​ധാ​യ​ക​രും ഓ​ര്‍​ക്കു​ന്നു. മോ​ഹ​ന്‍​ലാ​ലും ജ​ഗ​തി​യും മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച കി​ലു​ക്കം എ​ന്ന എ​വ​ര്‍​ഗ്രീ​ന്‍ ഹി​റ്റ് ചി​ത്ര​ത്തി​ലെ കി​ട്ടു​ണ്ണി​യു​ടെ ‘അ​ടി​ച്ചു മോളേ..’ എ​ന്ന ഹി​റ്റ് ഡ​യ​ലോ​ഗ് ആ ​സി​നി​മ​യ്ക്കും മു​ക​ളി​ല്‍ വ​ള​ര്‍​ന്നു​നി​ന്നു. അ​തി​നു​ശേ​ഷം എ​ത്ര​യോ സി​നി​മ​ക​ള്‍ ഇ​റ​ങ്ങി. ഇ​പ്പോ​ഴും ആ​ളു​ക​ള്‍​ക്ക് കി​ലു​ക്ക​മെ​ന്നാൽ കി​ട്ടു​ണ്ണി​യാ​ണ്… ഇ​നി മോ​ഹ​ന്‍​ലാ​ലി​ന്‍റെ ത​ന്നെ ദേ​വാ​സു​രം എ​ന്ന സി​നി​മ. ഇ​തി​ലെ വാ​ര്യ​ര്‍ എ​ന്ന ക​ഥാ​പാ​ത്രം മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മോ, അ​ല്ലെ​ങ്കി​ല്‍ അ​തി​നെ​ക്കാ​ള്‍ മു​ക​ളി​ലോ സ്‌​കീ​ന്‍​സ്‌​പേ​യ്‌​സു​ള്ള​താ​ണ്.​ ഇ​തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ലും…

Read More

ഇ​ന്ന​സെ​ന്‍റി​ന്‍റെ വി​യോ​ഗം! മ​ര​ണ​വാ​ര്‍​ത്ത​യ്ക്ക് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ആ​ദ്യം പു​റ​ത്തെ​ത്തി​; ക​ര​ച്ചി​ല​ട​ക്കാ​നാ​കാ​തെ ന​ട​ൻ ജ​യ​റാം

കൊ​ച്ചി: ന​ട​ന്‍ ഇ​ന്ന​സെ​ന്‍റി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ ക​ര​ച്ചി​ല​ട​ക്കാ​നാ​കാ​തെ ന​ട​ന്‍ ജ​യ​റാം. മ​ര​ണ​വാ​ര്‍​ത്ത​യ്ക്ക് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ആ​ദ്യം പു​റ​ത്തെ​ത്തി​യ​ത് ജ​യ​റാ​മാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ന്‍ പോ​ലും സാ​ധി​ക്കാ​തെ​യാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മ​ട​ങ്ങി​യ​ത്. രാ​വി​ലെ മു​ത​ല്‍ അ​ദ്ദേ​ഹം ഇ​ന്ന​സെ​ന്‍റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്ന​സെ​ന്‍റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ വ​ച്ചു ന​ട​ത്തും. രാ​വി​ലെ എ​ട്ട് മു​ത​ൽ 11 വ​രെ ക​ട​വ​ന്ത്ര ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്ന് വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍​ഹാ​ളി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.  ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ന് ​കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റി​ന്‍റെ അ​ന്ത്യം. അ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ഇ​ന്ന​സെ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മു​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നെ​ങ്കി​ലും…

Read More

കാ​ൻ​സ​ർ വാ​ർ​ഡി​ലെ ചി​രി​മു​ഖം; ഇ​ന്ന​സെ​ന്‍റ് എ​ന്ന ചി​രി മ​നു​ഷ്യ​ൻ! പ​റ​യാ​തെ വ​ന്ന അ​തി​ഥി‌​ പോ​ലും നാ​ണം​കെ‌​ട്ടി​ട്ടു​ണ്ടാ​കും…

സി​ബി​ൽ ജോ​സ് കോ​ട്ട​യം: വി​ശാ​ല​മാ​യ ജീ​വി​ത​ത്തി​ലെ നി​റ​ഞ്ഞു​തു​ള​മ്പു​ന്ന അ​നു​ഭ​വ​ങ്ങ​ൾ കാ​ണി​ച്ചു​ത​ന്നാ​ണ് ഇ​ന്ന​സെ​ന്‍റ് എ​ന്ന മ​നു​ഷ്യ​ൻ എ​ല്ലാ​യ്പ്പോ​ഴും സം​സാ​രി​ക്കു​ക. അ​നു​ഭ​വ​ങ്ങ​ള​ത്ര​യും അ​യാ​ൾ നേ​ടി​യ​ത് ഉ​ൾ​ക്കാ​മ്പു​ള്ള ആ ​ജീ​വി​ത​ത്തി​ൽ നി​ന്നാ​ണ്. ന​ട​നാ​യും എം​പി​യാ​യും തി​ള​ങ്ങി​യ ഇ​ന്ന​സെ​ന്‍റി​ന്‍റെ അ​ടു​ത്തേ​ക്ക് പ​റ​യാ​തെ വ​ന്ന അ​തി​ഥി‌​യാ​ണ് അ​ർ​ബു​ദം. ചി​ല​പ്പോ​ൾ അ​ർ​ബു​ദം പോ​ലും നാ​ണം​കെ‌​ട്ടി​ട്ടു​ണ്ടാ​കും. ഏ​ത് നേ​ര​ത്താ​ണോ ഈ ​മ​നു​ഷ്യ​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്താ​ൻ തോ​ന്നി​യെ​ത​ന്ന് ചി​ന്തി​ച്ചി‌​ട്ടു​ണ്ടാ​കും. അ​ത്ര​യ​ധി​കം ആ ​രോ​ഗ​ത്തെ ചി​രി​പ്പി​ച്ചി​ട്ടു​ണ്ടാ​കും അ​ദ്ദേ​ഹം. ക​ഥ​ക​ൾ പ​റ​ഞ്ഞും നീ​ട്ടി മൂ​ളി​യും സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ശ​ബ്ദ​വ്യ​തി​യാ​നം വ​രു​ത്തി​യും കാ​ണി​ക​ളെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ഇ​ന്ന​ച്ച​ന് അ​ർ​ബു​ദം ബാ​ധി​ച്ച​ത് ശ്വാ​സ​നാ​ള​ത്തി​ലാ​ണ്. മ​ഹാ​രോ​ഗം ശ്വാ​സ​നാ​ള​ത്തെ കാ​ർ​ന്നു​തി​ന്നു​ന്പോ​ഴും ശ​ക്ത​മാ​യി അ​ദ്ദേ​ഹം ചി​രി​ച്ചു. “എ​ന്താ​ടോ വാ​ര്യ​രെ’ എ​ന്നു ചി​ല​പ്പോ​ൾ അ​ദ്ദേ​ഹം ചോ​ദി​ച്ചി​ട്ടു​ണ്ടാ​കും. ആ ​ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം ചി​രി​യി​ൽ ചാ​ലി​ച്ച് പു​സ്ത​ക​രൂ​പ​ത്തി​ലാ​ക്കി​യ​തോ​ടെ കാ​ൻ​സ​ർ വാ​ർ​ഡി​ലെ ചി​രി എ​ന്ന മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച അ​തി​ജീ​വ​ന ര​ച​ന‌​യ്ക്ക് ജീ​വ​ൻ​വ​ച്ചു.

Read More

തിരിച്ചുവന്നില്ല, ചിരിച്ചു മറഞ്ഞു! മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ഇ​ന്ന​ച്ച​ൻ വി​ട​വാ​ങ്ങി; ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ന് ​ആ​യി​രു​ന്നു മു​ൻ എം​പി കൂ​ടി​യാ​യ ന​ട​ന്‍റെ അ​ന്ത്യം

കൊ​ച്ചി: കാ​ർ​ന്നു​തി​ന്നു​ന്ന വേ​ദ​ന​യെ‌​യും പു​ഞ്ചി​രി കൊ​ണ്ട് കീ​ഴ​ട​ക്കാ​ൻ മ​ല​യാ​ളി​യെ പ​ഠി​പ്പി​ച്ച ന​ട​ൻ ഇ​ന്ന​സെ​ന്‍റ് (75) വി​ട​വാ​ങ്ങി. ക​ടു​ത്ത ദു​ര​നു​ഭ​വ​ങ്ങ​ളെ പൊ​ട്ടി​ച്ചി​രി ജ​നി​പ്പി​ക്കാ​നു​ള്ള ക​ഥ​ക​ളാ​യി രൂ​പാ​ന്ത​രം ന​ട​ത്തി‌​യ‌ പ്രി​യ​താ​രം ദീ​പ്ത​സ്മ​ര​ണ​യാ​യി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ന് ​ആ​യി​രു​ന്നു മു​ൻ എം​പി കൂ​ടി​യാ​യ ന​ട​ന്‍റെ അ​ന്ത്യം. അ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ഇ​ന്ന​സെ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും മു​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വീ​ണ്ടും ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​ന്ന​സെ​ന്‍റി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രെ​ല്ലാം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​തീ​ക്ഷ​യ്ക്കു​വ​ക​യി​ല്ലെ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ൽ ബോ​ർ‌​ഡ് അ​റി​യി​ച്ചി​രു​ന്ന​ത്. അ​തു​മു​ത​ൽ ന​ട​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് മ​ല​യാ​ള​ക്ക​ര ഒ​ന്നാ​കെ പ്രാ​ർ​ഥി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ത​ര​ഭാ​ഷ​ക​ളി​ലു​ൾ​പ്പെ​ടെ എ​ഴു​ന്നൂ​റ്റ​ൻ​പ​തി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം. 2014 മേ​യി​ൽ…

Read More

ചാലക്കുടിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നെഞ്ചത്ത് ട്വന്റി20 കളിക്കാന്‍ ജേക്കബ് തോമസ്; മുറിവേറ്റ ഡിജിപി ഐപിഎസ് ഉദ്യോഗം രാജിവച്ച് കളത്തിലിറങ്ങുമ്പോള്‍ പണി പാളുക ഇന്നസെന്റിന്; കിറ്റക്‌സ് ഉടമയുടെ കളികള്‍ കേരളത്തെ ഞെട്ടിക്കുമോ…?

സ്രാവുകള്‍ക്കൊപ്പം നീന്തിയതിന്റെ ശിക്ഷ ഇനിയും ജേക്കബ് തോമസ് അനുഭവിച്ചു കഴിഞ്ഞിട്ടില്ല. ഒന്നിനു പിന്നാലെ ഒന്നായി നിസാര കാരണങ്ങള്‍ക്ക് പിണറായി സസ്‌പെന്‍ഡ് ചെയ്ത് ഒതുക്കിയ ജേക്കബ് തോമസ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുകയാണ്. അതും കിഴക്കമ്പലത്തിന്റെ സ്വന്തം ട്വന്റി20യുടെ ലേബലില്‍. ചില കളികള്‍ ചിലര്‍ക്ക് കാണിച്ചു കൊടുക്കുക തന്നെയാവും ഐപിഎസ് രാജിവച്ച് കളത്തിലിറങ്ങുന്നതിലൂടെ ജേക്കബ് തോമസ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ വിപ്ലവം സൃഷ്ടിച്ച പരീക്ഷണത്തിന്റെ കഥയാണ് കിഴക്കമ്പലം ഭരിക്കുന്ന ജനകീയ കൂട്ടായ്മ ട്വന്റി20യ്ക്കു പറയാനുള്ളത്. ചാലക്കുടിയില്‍ ട്വന്റി20 സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മുമ്പേ തന്നെ പ്രചരണമുണ്ടായിരുന്നെങ്കിലും അന്ന് സ്ഥാനാര്‍ഥിയായി ഏവരും മനസ്സില്‍ കണ്ടത് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എംഡിയും ട്വന്റി20 ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു. എം. ജേക്കബിനെയായിരുന്നു. എന്നാല്‍ ട്വന്റിട്വന്റി ക്രിക്കറ്റിന്റെ അപ്രവചനാത്മകതയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ജേക്കബ് തോമസിന്റെ രംഗപ്രവേശം. ടെസ്റ്റിനെയും ഏകദിനത്തെയും പിന്തള്ളി ട്വന്റി20 ക്രിക്കറ്റ് ലോകം പിടിച്ചടക്കിയതിനു സമാനമായിരുന്നു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു…

Read More