യു​വ​ന​ടി​യ്ക്ക് വി​വി​ധ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​തി​വാ​യി അ​ശ്ലീ​ല സ​ന്ദേ​ശം ! 35കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു…

യു​വ​ന​ടി​യെ പ​തി​വാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ​ല്യം ചെ​യ്ത 35കാ​ര​ന്‍ പി​ടി​യി​ല്‍. സ​ബ​ര്‍​ബ​ന്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് മും​ബൈ​യി​ലെ അ​ന്ധേ​രി േെപാ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബം​ഗാ​ളി, ഹി​ന്ദി വെ​ബ് സീ​രീ​സു​ക​ളി​ല്‍ അ​ഭി​ന​യി​ച്ച ന​ടി​യെ ഇ​യാ​ള്‍ ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി ശ​ല്യ​പ്പെ​ടു​ത്തി വ​രി​ക​യാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ആ​രാ​ധ​ക​രു​മാ​യി ലൈ​വ് സ്ട്രീ​മി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​നാ​യ ഒ​രാ​ള്‍ ന​ടി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് അ​യാ​ളെ ബ്ലോ​ക്ക് ചെ​യ്തെ​ങ്കി​ലും ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്ക​ല്‍ തു​ട​ര്‍​ന്നു. പി​ന്നീ​ട് ന​ടി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ട്വി​റ്റ​റി​ലും ടാ​ഗ് ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ന​ടി​യു​ടെ ന​മ്പ​ര്‍ നേ​ടി​യെ​ടു​ത്ത് ഇ​യാ​ള്‍ അ​വ​രെ വി​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​താ​യും അ​ശ്ലീ​ല മെ​സേ​ജു​ക​ള്‍ അ​യ​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ന​ടി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് എ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

Read More

ഇന്‍ബോക്‌സില്‍ അശ്ലീല മെസേജ് അയച്ചവന് നല്ല കിടിലന്‍ പണി കൊടുത്ത സ്വാസിക ! ഇനി അവന്‍ ഒരു പെണ്ണിനും ഇമ്മാതിരി മെസേജ് അയയ്ക്കില്ല…

മലയാളം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങാന്‍ കഴിഞ്ഞ അപൂര്‍വം നടിമാരിലൊരാളാണ് സ്വാസിക വിജയ്. ഒരു തമിഴ് സിനിമയിലൂടെ ആണ് അഭിനയം ജീവിതം തുടങ്ങിയതെങ്കിലും മിനിസ്‌ക്രീനില്‍ കൂടിയാണ് നടി മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. ഫ്‌ളവര്‍സ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെയാണ് സ്വാസിക പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയത്. സീത എന്ന ടെറ്റില്‍ കഥാപാത്രമായി സ്വാസിക തകര്‍ത്തഭിനയിച്ചു. വൈഗ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ ആണ് സ്വാസിക സിനിമയിലേക്ക് കടക്കുന്നത്. തമിഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നടിയ്ക്ക് പിന്നീട് മലയാള സിനിമയില്‍ നിന്നും അവസരം എത്തുക ആയിരുന്നു. ഫിഡില്‍ എന്ന മലയാള സിനിമയിലൂടെയാണ് നടി ചെറു വേഷം ചെയ്ത് പ്രേഷകരുടെ മുന്നില്‍ എത്തിയത്. അവതാരക, മോഡല്‍, അഭിനേത്രി എന്നീ മേഖലയില്‍ തിളങ്ങിയ നടി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ അടക്കം തന്റെ പുത്തന്‍ വിശേഷങ്ങളും…

Read More

സ്റ്റാര്‍ മാജിക്കിനെ വിമര്‍ശിച്ച് പോസ്റ്റിട്ടു ! യുവാവിനെ സ്വകാര്യമായി മെസേജ് അയച്ച് ഭീഷണിപ്പെടുത്തി അനുമോള്‍; തെളിവടക്കം പുറത്തു വിട്ട് യുവാവ്…

മിനിസ്‌ക്രീനില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍. സീരിയലുകളിലൂടെയും മറ്റു പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ താരത്തിനു കഴിഞ്ഞു. എന്നാല്‍ താരത്തെ കൂടുതല്‍ പ്രശസ്തയാക്കിയത് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയാണ്. നര്‍മ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതിനിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. എന്നാല്‍ ഇപ്പോഴിതാ അനുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ ശ്രദ്ധേയനായ യുവാവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് സ്റ്റാര്‍ മാജിക് എന്ന പരിപാടിയാണ്. സന്തോഷ് പണ്ഡിറ്റ് വന്നപ്പോഴുണ്ടായ സംഭവങ്ങളോടെയായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചത് ശരിയായില്ലെന്ന കാരണത്താല്‍ നിരവധി ആളുകള്‍ ഷോയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ്. നിരവധി നെഗറ്റീവ് കമന്റുകളാണ് പരിപാടിയുടെ ഓരോ പോസ്റ്റിനു താഴെയും ലഭിക്കുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റിട്ട യുവാവാണ് അനുമോള്‍…

Read More

ഇഷ്ടമാണ് നൂറുവട്ടം ! കണ്ടാല്‍ പ്രായം തോന്നുകയേയില്ല ! 56കാരിയുമായി ശൃംഗരിച്ച 26കാരനെ സിഐ പൊക്കി; പയ്യനെ നേരില്‍ കണ്ടപ്പോള്‍ ഞെട്ടിയത് വീട്ടമ്മ

56കാരിയോട് വാട്‌സ്ആപ്പിലൂടെ നിരന്തരം ശൃംഗരിച്ച 26കാരനെ ഒടുവില്‍ പോലീസ് പൊക്കി. നാലുവര്‍ഷത്തിനിടെ മധ്യവയസ്‌കയ്ക്ക് ഇയാള്‍ അയച്ചത് മുന്നൂറോളം മെസേജുകളാണ്. ഒടുവില്‍ ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അമ്മേയെന്ന് വിളിപ്പിച്ച ശേഷം സിഐയുടെ വക ചൂരല്‍ കഷായവും. പത്തനാപുരം സിഐ അന്‍വറാണ് ഇയാളെ പൊക്കിയത്. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസിന്റെ നടപടി. മൊബൈലില്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും വരുന്നുവെന്നായിരുന്നു പരാതി. സിഐ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇഷ്ടമാണെന്നും കണ്ടാല്‍ പ്രായം തോന്നില്ലെന്നും തുടങ്ങി അശ്ലീല സന്ദേശങ്ങള്‍ നിരവധി. ഒടുവില്‍ പരാതിക്കാരിയുടെ ഫോണില്‍ നിന്ന് വനിതാ പൊലീസിനെ കൊണ്ട് വിളിപ്പിച്ചു. ഏറെ കാത്തിരുന്ന ഫോണ്‍കോള്‍ വന്നപ്പോള്‍ പയ്യന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. ഒന്ന് കാണണമെന്ന് പറഞ്ഞപ്പോള്‍, ദാ എത്തിയെന്നായിരുന്നു മറുപടി. വഴിയില്‍ കാത്തുനിന്ന പൊലീസ് അരമണിക്കൂറിനുള്ളില്‍ പിടികൂടി സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ പയ്യനെ കണ്ടപ്പോള്‍ പരാതിക്കാരിയും പൊലീസും ഞെട്ടി. അമ്മയുടെ ബ്ലൗസും മറ്റും തയ്പ്പിക്കാന്‍…

Read More