ഇതിലും പ്രചോദനമാകുന്ന വാക്കുകള്‍ സ്വപ്‌നങ്ങളില്‍ മാത്രം ! ആ വാക്കുകള്‍ പൊന്നാകട്ടെ; ശത്രുഘ്‌നന്‍ സിന്‍ഹയോട് പെരുത്ത നന്ദിയുണ്ടെന്ന് പ്രിയ വാര്യര്‍…

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന പാട്ടിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. പാട്ട് ഹിറ്റായത് മുതല്‍ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ തീയ്യേറ്ററിലെത്തിയ ചിത്രം വേണ്ടത്ര വിജയിച്ചില്ല. ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കള്‍ ഹിറ്റായത് മുതല്‍ പ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകന്‍ ഒമര്‍ ലുലുവും നടി നൂറിന്‍ ഷെറീഫും പ്രിയക്കെതിരേ ഒരു ചാറ്റ് ഷോയില്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. അഡാര്‍ ലവിന്റെ ചിത്രീകരണവേളയിലും പിന്നീട് നടന്ന കാര്യങ്ങളെ കുറിച്ചുമൊക്കെയാണ് ഇരുവരും ഷോയില്‍ സംസാരിച്ചത്. എന്നാല്‍ വിവാദങ്ങള്‍ പ്രിയയെ വിടാതെ പിന്തുടരുകയാണ്. താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിനെതിരേയും വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍…

Read More

മലയാളികളെപ്പോലെ കണ്ണുകടിയുള്ളവര്‍ വേറൊരിടത്തുമില്ല ! മലയാളികള്‍ ട്രോളി നശിപ്പിച്ച പ്രിയാവാര്യര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി തെലുങ്ക് ആരാധകര്‍…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പ് ലവേഴ്‌സ് ഡേയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അരേരേ പിള്ളേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് തെലുങ്കില്‍ വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിനകരും ഹരിണിയും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഗാനങ്ങള്‍ക്കെതിരേ ഡിസ്ലൈക്ക് കാമ്പയിനും നായിക പ്രിയയ്ക്കെതിരെ ഹേറ്റ് കമന്റുകളും സജീവമായിരുന്നു. എന്നാല്‍ അന്യഭാഷകളിലേക്ക് എത്തുമ്പോള്‍ ചിത്രത്തിനും ചിത്രത്തിലെ ഗാനങ്ങള്‍ക്കും നായിക പ്രിയയ്ക്കും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബില്‍ ഗാനത്തിന് താഴെ വരുന്ന കമന്റുകളില്‍ വിമര്‍ശനങ്ങളേറെയും മലയാളികളുടേതാണെന്നതും ശ്രദ്ധേയമാണ്. നേരത്തെ ചിത്രത്തിലെ ഏറ്റവുമധികം ഡിസ്ലൈക്ക് കാമ്പയിന്‍ നടന്ന ‘ഫ്രീക്ക് പെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനം തെലുങ്കില്‍ റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തില്‍ ഗാനങ്ങള്‍ പുറത്തിറക്കാത്തത്…

Read More

ഒമ്പതാമത്തെ ടേക്കിലാണ് സംഗതി ഓകെ ആയത് ! പ്രിയ വളരെ ബോള്‍ഡായി ചെയ്തുവെങ്കിലും റോഷന്റെ ചമ്മല്‍ ഇപ്പോഴും മാറിയിട്ടില്ല; ലിപ് ലോക്ക് സീനിനെക്കുറിച്ച് ഒമര്‍ ലുലുവിന് പറയാനുള്ളത്…

യുവാക്കള്‍ ഏറെ കാത്തിരുന്ന പ്രണയചിത്രം ഒരു അഡാര്‍ ലവ് സ്റ്റോറി പ്രണയദിനമായ ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. ഗാനവും ടീസറുമൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കണ്ണിറുക്കലോടെ ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ ലോകമെമ്പാടുമുള്ള യുവാക്കളുടെ ചങ്കില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും തരംഗമായിരിക്കുകയാണ്. നായകന്‍ റോഷനും നായിക പ്രിയയും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് ടീസറിന്റെ ഹൈലൈറ്റ്. ഇപ്പോള്‍ ഈ ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഒമര്‍ ലുലുതന്നെ രംഗത്തെത്തിയിരിക്കുകയാണ്.ലിപ്ലോക്ക് രംഗം ഒമ്പതാമത്തെ ടേക്കിലാണ് ഓക്കെ ആയതെന്നും റോഷനായിരുന്നു ഏറെ പണിപെട്ടതെന്നും ഒമര്‍ പറഞ്ഞു. പ്രിയ വളരെ ബോള്‍ഡായി സീന്‍ ചെയ്തു. റോഷന് ഇപ്പോഴും ആ ചമ്മല്‍ മാറിയിട്ടില്ലെന്നും ഒമര്‍ പറയുന്നു. അതേസമയം യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ അധികം ഡിസ് ലൈക്കുകളായിരുന്നു ടീസറിന് ലഭിച്ചത്. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു ട്രെന്റിനനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതൊരു താല്‍ക്കാലിക ആഘോഷിക്കല്‍…

Read More

ഡിസ് ലൈക്കും വിമര്‍ശനവും നിര്‍ത്താറായില്ലേ ? മാണിക്യ മലരായ പൂവിയുടെ തെലുങ്ക് വേഴ്ഷന്‍ തരംഗമാവുന്നു; പ്രിയാ വാര്യരെ ഏറ്റെടുത്ത് തെലുങ്ക് ആരാധകര്‍…

അണിയറക്കാരെപ്പോലും അദ്ഭുതപ്പെടുത്തുന്ന വേഗത്തിലാണ് ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായത്. ആഗോളതലത്തില്‍ ഇത്രയും ഹിറ്റായ മറ്റൊരു മലയാള ഗാനമുണ്ടാകില്ല. ഇപ്പോള്‍ ഗാനത്തിന്റെ തെലുങ്ക് പതിപ്പ് ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോള്‍ ഗാനവും മാറ്റുകയായിരുന്നു. കേരളത്തില്‍ നിന്നുയര്‍ന്നതുപോലെയുള്ള വിമര്‍ശനങ്ങള്‍ ഈ പാട്ടിന് തെലുങ്കിലില്ല. ഏറെ കയ്യടിയോടെയാണ് ഗാനത്തിന്റെ തെലുങ്ക് പതിപ്പ് ആസ്വാദകര്‍ സ്വീകരിക്കുന്നത്. മാണിക്യ മണികാന്തി പൂവെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുദീപ് ആണ്. ചന്ദ്രബോസ് ആണ് വരികള്‍ മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഷാന്‍ റഹ്മാന്റെതു തന്നെയാണു സംഗീതം. വിനീത് ശ്രീനിവാസനാണു മലയാളത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്. പതിനൊന്നു ലക്ഷത്തോളം പേര്‍ ഇതിനോടകം ഗാനത്തിന്റെ തെലുങ്ക് പതിപ്പ് യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴും മലയാള ഗാനത്തിന്റെ ഭംഗിയില്ലെന്നാണ് ചിലരുടെ വിലയിരുത്തല്‍. ഗാനം വികലമാക്കി എന്ന വിമര്‍ശനവുമുണ്ട്. എന്നാല്‍ ഇതൊക്കെയാണെങ്കില്‍…

Read More

നിനക്കിനിയും മതിയായില്ല അല്ലേ ? അല്ലു അര്‍ജുനു നേരെ കണ്ണിറുക്കി ഗണ്‍കിസ് നല്‍കി പ്രിയാവാര്യര്‍; നാണത്തോടെ പൊട്ടിച്ചിരിച്ച് അല്ലുവും; വീഡിയോ വൈറലാകുന്നു…

പുറത്തിറങ്ങാനിരിക്കുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്‌നസുന്ദരിയായ താരമാണ് പ്രിയാ വാര്യര്‍. ബോളിവുഡിലടക്കം നടിക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം തന്റെ പ്രിയ നടനായ അല്ലു അര്‍ജ്ജുന് നേരെയുള്ള പ്രിയയുടെ ഗണ്‍ കിസാ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. ചടങ്ങില്‍ അതിഥിയായി എത്തിയത് അല്ലു അര്‍ജുന്‍ ആണ്. പ്രിയയുടെ വലിയ ആരാധകനുമാണ് അല്ലു അര്‍ജുന്‍.ഓഡിയോ ലോഞ്ചിനിടെ അവതാരകയുടെ ആവശ്യപ്രകാരമാണ് പ്രിയ വാര്യര്‍ അല്ലു അര്‍ജുനന് ഗണ്‍ കിസ് നല്‍കിയത്. വെടിവെച്ചപ്പോള്‍ അല്ലു അര്‍ജുന്‍ നാണത്തോടെ പൊട്ടിച്ചിരിക്കുകയാണ്. പ്രിയയുടെ അടുത്തായി നായകന്‍ റോഷനും ഉണ്ടായിരുന്നു. എന്തായാലും പുതിയ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അഡാര്‍ ലവ് തെലുങ്കിലും എത്തുന്നുണ്ട്. ലൗവേഴ്‌സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പുറത്തിറക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത…

Read More

ബോണികപൂര്‍ കേസു കൊടുത്തതോടെ പേടിച്ച് വിറച്ച് പ്രിയ കുട്ടൂസ് ! എല്ലാം പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്ത് നടിയുടെ മലക്കം മറിച്ചില്‍; വിവാദത്തെക്കുറിച്ച് നടി ഇപ്പോള്‍ പറയുന്നതിങ്ങനെ…

പുതിയ ചിത്രം ശ്രീദേവി ബംഗ്ലാവിന്റ കാര്യത്തില്‍ നിലപാട് മാറ്റി പ്രിയ വാര്യര്‍. ചിത്രത്തിന്റെ ട്രെയിലറിനെതിരേ കേസുള്‍പ്പെടെ വന്നതോടെയാണ് ശ്രീദേവിയെന്നത് കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും മരിച്ച നടി ശ്രീദേവിയുടെ കഥയല്ലെന്നും നടി മലക്കം മറിഞ്ഞത്. എന്നാല്‍ നടി നേരത്തേ ഇങ്ങനെ അല്ലായിരുന്നു പറഞ്ഞത്. ഈ ചിത്രത്തില്‍ താന്‍ ദേശീയ അവാര്‍ഡ് അടക്കം നേടിയ ഒരു സൂപ്പര്‍താര നായികയെയാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു പ്രിയ കുട്ടൂസിന്റെ ഗീര്‍വാണം. ഈ ചിത്രത്തിലെ നായിക ഒരു പ്രമുഖ നടിയായാണ് വരുന്നതെന്നു സംവിധായകനും പറഞ്ഞ് സംവിധായകനും ആഞ്ഞു തള്ളിയിരുന്നു. ഒരു മിനിട്ട് 49 സെക്കന്‍ഡ് ഉള്ള ട്രെയിലറില്‍ കാണുന്നതും എകാന്ത ജീവിതം നയിക്കുന്ന ഒരു സെലിബ്രിറ്റിയെയാണ്. കൂടാതെ ഈ നായിക ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന ദൃശ്യങ്ങളും ട്രെയിലറില്‍ ഉണ്ട്. ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയേയും കണ്ടെത്തിയത്. ഇതോടെയാണ് ചിത്രത്തില്‍ പറയുന്നത് ശ്രീദേവിയുടെ കഥയാണെന്ന്…

Read More

അന്ന് കണ്ണിറുക്കി ആളുകളെ കൈയ്യിലെടുത്തു ! ഇന്ന് ഞെട്ടിക്കുന്നത് പരിധികളില്ലാത്ത ഗ്ലാമര്‍ പ്രകടനത്തിലൂടെ; പ്രിയാ വാര്യരുടെ ബോളിവുഡ് ചിത്രത്തിന്റെ ടീസര്‍ കണ്ട് കണ്ണുതള്ളി മലയാളികള്‍…

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് പ്രിയ വാര്യര്‍. അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലായിരുന്നു ആ കണ്ണിറുക്കല്‍. ചിത്രം ഇനിയും റിലീസായിട്ടില്ല താനും. എന്നാല്‍ ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് മലയാളികള്‍ തലയില്‍ കൈവയ്ക്കുകയാണ്. ഇത് നമ്മുടെ പ്രിയയോ എന്നാണ് പലരും ചോദിക്കുന്നത്.ലഹരി നുണഞ്ഞും, പുക വലിച്ചും ഹോട്ടായി ഗ്ലാമറസായാണ് താരം ചിത്രത്തില്‍ എത്തുന്നത്. എഴുപതു കോടി രൂപ ചെലവില്‍ പൂര്‍ണമായും യുകെ യിലാണ് ചിത്രീകരിക്കുന്നത്. അതീവ ഗ്ലാമറസായുള്ള മേക്കോവറില്‍ നല്ല സ്റ്റൈലന്‍ പ്രകടനവുമാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം ചെയ്യുന്നത്. നായകനാരെന്ന് ഇതുവരെപുറത്തു വിട്ടിട്ടില്ല. 2018 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞ ആള്‍ എന്ന റെക്കോഡും പ്രിയയ്ക്കായിരുന്നു. ഗൂഗിള്‍ ഇന്ത്യ ആണ് ഈ വിവരം പുറത്ത് വിട്ടത്. പുതിയ…

Read More

പ്രിയാ വാര്യരുടെ ‘കണ്ണിറുക്കല്‍’ പണ്ടേ പോലെ ഫലിക്കുന്നില്ല ! അഖില്‍ അക്കിനേനിയ്‌ക്കൊപ്പമുള്ള പരസ്യവീഡിയോയ്ക്ക് ഡിസ്‌ലൈക്കുകളുടെ പ്രളയം; വീഡിയോ കാണാം…

ഒരു അഡാര്‍ ലവ് നായിക പ്രിയാ വാര്യര്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. ചിത്രത്തിലെ ആദ്യ ഗാനമായ മാണിക്യമലരായ പൂവി പുറത്തു വന്നതോടെ ലോകപ്രശസ്തയായ പ്രിയ ചിത്രത്തിലെ രണ്ടാം ഗാനമായ ഫ്രീക്ക് പെണ്ണേ… വന്നതോടെ ട്രോളന്മാരുടെ രൂക്ഷമായ ആക്രമണത്തിനാണ് വിധേയമായത്. പാട്ടിനാകട്ടെ ഡിസ്‌ലൈക്കുകളുടെ മേളവും. ഇപ്പോള്‍ പ്രിയയുടെ മറ്റൊരു വീഡിയോ കൂടി ഡിസ് ലൈക്ക് ആക്രമണത്തിനിരയായിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. തെലുങ്കിലെ യുവതാരവും നാഗാര്‍ജ്ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയ്‌ക്കൊപ്പമുള്ള പ്രിയയുടെ പരസ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ രൂക്ഷമായ ആക്രമണത്തിനിരയായിരിക്കുന്നത്. ട്രോളുകളുടെയും ഡിസ് ലൈക്കുകളുടെയും മേളമാണിപ്പോള്‍. താരത്തിനെതിരേ രംഗത്ത വന്നിരിക്കുന്നതില്‍ ഭൂരിഭാഗവും മലയാളികളാണെന്നതാണ് മറ്റൊരു വിരോധാഭാസം. എന്താണ് പ്രിയയോട് മലയാളികള്‍ക്ക് ഇത്ര വിരോധം വരാനുള്ള കാരണം എന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് പ്രിയയുടെ മറ്റ് ആരാധകര്‍. കിട്ടിയത് ഡിസ്‌ലൈക്ക് ആണെങ്കിലും പരസ്യം വൈറലായി എന്നു പറയാതെ വയ്യ.

Read More

പ്രിയാ വാര്യര്‍ക്കു പിന്നാലെ മറ്റൊരു കണ്ണിറുക്കല്‍ കൂടി വൈറലാകുന്നു ! ആരിലും ചിരിയുണര്‍ത്തും ഈ കണ്ണിറുക്കല്‍ ; വീഡിയോ കാണാം…

ഒരു കണ്ണിറുക്കല്‍ ജീവിതം തന്നെ മാറ്റി മറിച്ച പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. പ്രിയയുടെ ലോക പ്രശസ്തമായ കണ്ണിറുക്കലിനു ശേഷം പലരും പലതരത്തിലുള്ള കണ്ണിറുക്കലുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുടെ കണ്ണിറുക്കലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു വിവാഹ വേദിയില്‍ വച്ച് ഒരു കാമറാമാന്‍ പറ്റിച്ച പണിയാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള വിവാഹവീഡിയോകള്‍ വ്യാപകമായ ഈ കാലത്ത് പരീക്ഷണങ്ങള്‍ക്കാകട്ടെ യാതൊരു പഞ്ഞവുമില്ല. അപ്രതീക്ഷിതമായി കാമറയ്ക്കു മുമ്പില്‍ പെടുന്നതെന്തും പകര്‍ത്തുന്ന ട്രെന്‍ഡാണ് ഇപ്പോഴുള്ളത്. അത്തരമൊരു നിമിഷമാണ് ഇപ്പോള്‍ വൈറലാവുന്നത്. വിരലില്‍ ബാക്കിയായ എന്തോ ഒന്ന് നുണഞ്ഞു വരികയായിരുന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായായിരുന്നു കാമറാമാന്റെ മുമ്പില്‍ പെട്ടത്. ഒട്ടും സമയം കളയാതെ കാമറാമാന്‍ ആ ഭാവങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തു. ആ രംഗങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Read More

‘നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്,;വാഴ്ത്തിപ്പാടിയവര്‍ തന്നെ ഇപ്പോള്‍ ട്രോളിക്കൊല്ലുന്നുവെന്ന് പ്രിയാ വാര്യര്‍

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. പാട്ടിന്റെ ദൃശ്യത്തില്‍ പ്രിയയുടെ കണ്ണിറുക്കല്‍ ലോകമെമ്പാടുമുള്ള യുവാക്കളുടെ ഹൃദയത്തിലാണ് തറച്ചത്. എന്നാല്‍ പുകഴ്ത്തലുകള്‍ വിമര്‍ശനങ്ങളാകാന്‍ അധികം താമസമുണ്ടായില്ല. ഇതേത്തുടര്‍ന്ന് നടിയ്‌ക്കെതിരേ നിരവധി ട്രോളുകളുമിറങ്ങി. ഇപ്പോഴിതാ ഇത്തരം ട്രോളുകള്‍ തന്നെ വേദനിപ്പിക്കുകയാണെന്ന തുറന്നുപറഞ്ഞ് പ്രിയ രംഗത്തെത്തിയിരിക്കുന്നു. അഭിനേത്രി എന്ന നിലയില്‍ കഴിവ് പോലും തെളിയിക്കാന്‍ അവസരം നല്‍കാതെയാണ് ആളുകള്‍ തന്നെ ട്രോളുന്നതെന്നും നസ്രിയയുടെ തിരിച്ചു വരവും തന്നെയും ചേര്‍ത്ത് പുറത്തു വന്ന ട്രോളുകള്‍ വളരെയേറെ വേദനിപ്പിച്ചെന്നുമാണ് നടിയുടെ പരാതി. എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട്…

Read More