പത്തനംതിട്ട: ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടമായ മകളെ തന്റെ ജീവനേക്കാള്‍ സ്നേഹിച്ചവനാണ് രാജേഷ് എന്ന പിതാവ്. അവളുടെ ഒരാഗ്രഹത്തിനും അയാള്‍ എതിരു നിന്നില്ല. അമ്മയുടെ പാത പിന്തുടര്ന്ന് മകളെ അദ്ധ്യാപിക ആക്കാനായിരുന്നു ആ പിതാവിന്റെ ആഗ്രഹം. എന്നാല്‍, മകളുടെ ലക്ഷ്യം എന്‍ജിനീയറിങ്ങായിരുന്നു. പത്താംക്ലാസില്‍ മികച്ച വിജയം നേടിയ മകള്‍ ഉപരിപഠനത്തിനായി കോട്ടയത്ത് പോകണമെന്നു വാശി പിടിച്ചപ്പോള്‍ രാജേഷ് ഇത് സമ്മതിച്ചില്ല. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉറങ്ങി കിടന്ന മകളെ കഴുത്തുഞെരിച്ചു കൊന്ന് പിതാവും ജീവനൊടുക്കി. റാന്നിയെ നടുക്കിയ ഇരട്ടമരണത്തെ കുറിച്ച് പൊലീസും നാട്ടുകാരും പറയുന്നത് ഇങ്ങനെയാണ്. അഞ്ചുകുഴി ബിജുഭവനില്‍ പി.കെ.രാജേഷ് (46),ഏക മകള്‍ ആതിര (16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് മരണവിവരം നാടറിഞ്ഞത്. ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ രാജേഷിന്റെ സഹോദരന് പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് എത്തി ഓടു പൊളിച്ചു നോക്കുകയും ചെയ്തപ്പോഴാണ് മൃതദേഹം കണ്ടത്.…
Read MoreTag: suicide
മിഷേലിനെ ആരും കൊന്നതല്ല; മരണം ആത്മഹത്യ തന്നെ; അന്വേഷണം ഉടന്‍ അവസാനിപ്പിക്കും; ഇനി കണ്ടെത്തേണ്ടത് എന്തിന് ആത്മഹത്യ ചെയ്തു എന്നതു മാത്രം; പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: കൊച്ചിയില്‍ കായലില്‍ വീണു മരിച്ച മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയെന്നു പോലീസ്. മിഷേലിനെ ആരും കൊലപ്പെടുത്തിയതല്ലാത്തതിനാല്‍ ഇതു സംബന്ധിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കാനായുള്ള കാത്തിരിപ്പിലാണ്ക്രൈംബ്രാഞ്ച്. അതു ലഭിച്ചാലുടന്‍ കേസില്‍ കുറ്റപത്രം നല്‍കുമെന്ന്ക്രൈംബ്രാഞ്ച് അറിയിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു അറസ്റ്റിലായ ക്രോണിന് അലക്സാണ്ടറില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇനി കിട്ടാനുള്ളത്.മിഷേലിന്റേത് മരണം കൊലപാതകമാണോയെന്ന് നേരത്തേ സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചുകഴിഞ്ഞു. ഇനി വ്യക്തത വരാനുള്ളത് ആത്മഹത്യ ചെയ്യാനുള്ള കാരണത്തില്‍ മാത്രമാണ്. ക്രോണിന്റെ ഫോണിലെ വിവരങ്ങള്‍ ലഭിച്ചാല്‍ ഇതേക്കുറിച്ചു സൂചനകള്‍ ലഭിക്കുമെന്നു പോലീസ് കണക്കുകൂട്ടുന്നു.ഗോശ്രീ പാലത്തില്‍ നിന്നു മിഷേല്‍ കായലിലേക്കു ചാടുന്നതു കണ്ട ആരെയും കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനു സാധിച്ചിരുന്നില്ല. എന്നാല്‍ മിഷേല്‍ കാണാതായ ദിവസം ഒരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍…
Read Moreഅമ്മയിയപ്പന്റെ ക്രൂരതയിൽ മരുമകൻ ജീവനൊടുക്കി; തന്നെയും ഭാര്യയെയും ഒന്നിച്ചു ജീവിക്കാന്‍ ഭാര്യാപിതാവ് അനുവദി ക്കുന്നില്ല; സീരിയല്‍ നടിയുടെ ഭര്‍ത്താവും മിസ്റ്റർ ചെന്നൈയുമായ കാർത്തികേയന്റെ ആത്മഹത്യാക്കുറിപ്പിങ്ങനെ..
സീരിയല്‍ നടി ‘മൈന’ നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ (32) വിരുഗമ്പാക്കത്തുള്ള ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യാപിതാവാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കാര്ത്തികേയന് എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തില്‍ ജിംനേഷ്യം നടത്തിവന്ന കാര്‍ത്തികേയനും സീരിയല്‍, ടി.വി. പരിപാടികളിലൂടെ ശ്രദ്ധേയയായ നന്ദിനിയും തമ്മിലുള്ള വിവാഹം എട്ടുമാസം മുന്‍പായിരുന്നു. എന്നാല്‍, കുറച്ചുനാളായി ഇരുവരും പിരിഞ്ഞുതാമസിക്കുകയായിരുന്നു. ഇന്നലെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ലോഡ്ജിലെത്തിയ കാര്‍ത്തികേയന്റെ അമ്മയാണ് ഇയാളെ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. തന്നെയും നന്ദിനിയെയും ഒരുമിച്ചുജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കാര്ത്തികേയന് കുറിപ്പില്‍ വ്യക്തമാക്കി. ശരീരസൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് ‘മിസ്റ്റര്‍ ചെന്നൈ’ പട്ടം നേടിയ കാര്‍ത്തികേയന്റെ രണ്ടാമത്തെ ഭാര്യയാണ് നന്ദിനി. തന്റെ വീട്ടുകാര്‍ എതിര്‍ത്തിട്ടും നന്ദിനി ഇയാളെ വിവാഹം കഴിക്കുകയായിരുന്നു. കാര്ത്തികേയന് പ്രണയിച്ചശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍…
Read Moreഇതൊക്കെ ഒരു രസമല്ല, ആത്മഹത്യ ചെയ്യാന്‍ പാലത്തെ കയറിയ യുവാവ് മനംമാറി തിരിച്ചുപോയി, നാട്ടുകാരും പോലീസും പുലിവാലു പിടിച്ചു, കൊച്ചിയില്‍ നടന്നത് സിനിമക്കഥയേക്കാള്‍ വലിയ കോമഡി
ഗോശ്രീ പാലത്തിൽ നിന്നും കൊച്ചി കായലിലേക്ക് ചാടിയെന്ന് പ്രചരണം നടത്തിയ യുവാവിനെ ഇന്ന് പോലീസ് കോടതിയിൽ ഹാജരാക്കും. കായലിലേക്കു ചാടിയെന്നു കരുതിയിരുന്ന മാലിപ്പുറം ഒലിയോവിനു പടിഞ്ഞാറ് താമസിക്കുന്ന നികത്തിത്തറ വിഷ്ണു(21 ) തിരിച്ചെത്തിയതിനെ തുടർന്നു ബന്ധുക്കൾ ഇയാളെ ഞാറക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. യുവാവിനുവേണ്ടി അഗ്നിശമന സേനയും പോലീസും തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുന്നതും പത്രവാർത്ത വന്നതും യുവാവ് അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് ഗോശ്രീ രണ്ടാം പാലത്തിൽ നിന്നും വെള്ളത്തിൽ ചാടിയെന്നായിരുന്നു പ്രചരണം. പാലത്തിൽ നിന്നും ലഭിച്ച ബാഗിൽ നിന്നും കണ്ടെടുത്ത ഡ്രൈവിംഗ് ലൈസൻസിലെ പേര് കണ്ടെത്തിയാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്. എന്നാൽ യഥാർഥത്തിൽ യുവാവ് കായലിൽ ചാടിയിരുന്നില്ല. പാലത്തിൽ ബാഗ് ഉപേക്ഷിച്ച ശേഷം ഈ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന…
Read Moreസ്നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്, കടമുള്ള ഈ ലോകത്തില്‍ മോളെ ഒറ്റയ്ക്ക് വിട്ടുപോകാന്‍ കഴിയില്ലച്ഛന്… നാലു മണിക്കൂര്‍ കയറില്‍ തൂങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വൈഷ്ണവി ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു
എരുമപ്പെട്ടി (തൃശൂർ): ‘സ്നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്… കടമുള്ള ഈ ലോകത്തിൽ മോളെ ഒറ്റയ്ക്കു വിട്ടു പോകാൻ കഴിയില്ലച്ഛന്… ഇതു പറയുമ്പോൾ അച്ഛൻ കരയുകയായിരുന്നു…’- കടങ്ങോട് കൈക്കുളങ്ങര അമ്പലത്തിനു സമീപം ഭാര്യക്കും മക്കൾക്കും ഉറക്ക ഗുളിക കൊടുത്തു കിണറ്റിലെറിഞ്ഞശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ രക്ഷപ്പെട്ട മകൾ വൈഷ്ണവിയുടെ വാക്കുകളാണിത്. ഉറക്ക ഗുളികകൾ കഴിച്ചിട്ടും കിണറ്റിലെറിഞ്ഞിട്ടും ജീവിതത്തിലേക്കു തിരിച്ചുവന്ന വൈഷ്ണവിയുടെ വാക്കുകളിൽ നിസഹായത, തീരാവേദന. അച്ഛൻ ഞായറാഴ്ച വൈകുന്നേരം വരുമ്പോൾ ഐസ്ക്രീം കൊണ്ടുവന്നിരുന്നു. വിരയ്ക്കുള്ള മരുന്നാണെന്നു പറഞ്ഞ് ഉറക്കഗുളികകൾ ഐസ്ക്രീമിലാണു ഞങ്ങൾക്കെല്ലാം നൽകിയത്. ഛർദിച്ചതിനാൽ എനിക്ക് ഉറക്കം വന്നില്ല. അർദ്ധരാത്രികഴിഞ്ഞപ്പോൾ അച്ഛൻ സഹോദരിമാരെ കിണറ്റിലേക്കിട്ടു. പിറകെ അമ്മയും ചാടി. ഞാൻ വീടിനു ചുറ്റും ഓടിയെങ്കിലും അച്ഛൻ പാഞ്ഞെത്തി പിടികൂടി. കിണറ്റിൽ വീണശേഷം അമ്മയും ഞാനും കയറിൽ പിടിച്ചുനിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ, നമ്മൾ രണ്ടു പേർ രക്ഷപ്പെട്ടിട്ട് എന്തു കാര്യമെന്നു ചോദിച്ചുകൊണ്ട്…
Read More