പു​രു​ഷ​ന്മാ​ര്‍ ഒ​പ്പ​മി​ല്ലാ​തെ സ്ത്രീ​ക​ളെ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ല ! പു​തി​യ വി​ല​ക്കു​മാ​യി താ​ലി​ബാ​ന്‍…

പു​രു​ഷ​ന്മാ​ര്‍ ഒ​പ്പ​മി​ല്ലാ​തെ സ്ത്രീ​ക​ള്‍ വി​മാ​ന​ത്തി​ല്‍ ത​നി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത് വി​ല​ക്കി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം.

രാ​ജ്യ​ത്തെ എ​യ​ര്‍​ലൈ​ന്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് താ​ലി​ബാ​ന്‍ ഈ ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണ് റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രി​ന്റെ മി​നി​സ്ട്രി ഫോ​ര്‍ ദ ​പ്രൊ​പ്പ​ഗേ​ഷ​ന്‍ ഓ​ഫ് വി​ര്‍​ച്യൂ ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് വൈ​സ്, ശ​നി​യാ​ഴ്ച എ​യ​ര്‍​ലൈ​നു​ക​ള്‍​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ആ​ഭ്യ​ന്ത​ര- അ​ന്താ​രാ​ഷ്ട്ര ഫ്ളൈ​റ്റു​ക​ള്‍ ക​യ​റാ​നെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്കൊ​പ്പം നി​ര്‍​ബ​ന്ധ​മാ​യും ഒ​രു പു​രു​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം.

പു​രു​ഷ തു​ണ​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ന്‍ നേ​ര​ത്തെ ത​ന്നെ ബു​ക്ക് ചെ​യ്തി​ട്ടു​ള്ള സ്ത്രീ​ക​ള്‍​ക്ക് ഞാ​യ​റും തി​ങ്ക​ളും മാ​ത്രം യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി.

പ​ഠ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ്ത്രീ​ക​ള്‍​ക്ക് പു​രു​ഷ​ന്മാ​ര്‍ തു​ണ​യാ​യി പോ​ക​ണ​മെ​ന്ന് നേ​ര​ത്തെ താ​ലി​ബാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

വ​ലി​യ ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് സ്ത്രീ​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച​തി​ലൂ​ടെ താ​ലി​ബാ​ന്‍ ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ത​ല​തി​രി​ഞ്ഞ ന​യ​ങ്ങ​ളു​മാ​യി മു​മ്പോ​ട്ടു പോ​കു​ക​യാ​ണ് താ​ലി​ബാ​ന്‍.

Related posts

Leave a Comment