വാ​വ സു​രേ​ഷ് എത്തി; മൂ​ര്‍​ഖ​നും 25 കു​ഞ്ഞു​ങ്ങ​ളും പി​ടി​യിലായി


ക​​ടു​​ത്തു​​രു​​ത്തി: പു​​ര​​യി​​ട​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യ മൂ​​ര്‍​ഖ​​നെ​​യും കു​​ഞ്ഞു​​ങ്ങ​​ളെ​​യും വാ​​വ സു​​രേ​​ഷെ​​ത്തി പി​​ടി​​കൂ​​ടി. പാ​​ല​​ക​​ര​​യി​​ല്‍ തെ​​ക്കേ​​ട​​ത്ത് വീ​​ട്ടു​​കാ​​രു​​ടെ പു​​ര​​യി​​ട​​ത്തി​​ല്‍​നി​​ന്നാ​​ണ് മൂ​​ര്‍​ഖ​​ന്‍ പാ​​മ്പി​​നെ​​യും 25 കു​​ഞ്ഞു​​ങ്ങ​​ളെ​​യും ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ പി​​ടി​​കൂ​​ടി​​യ​​ത്.

പു​​ര​​യി​​ട​​ത്തി​​ൽ ക​​ഴി​​ഞ്ഞ​​ദി​​വ​​സം പാ​​മ്പി​​നെ​​യും കു​​ഞ്ഞു​​ങ്ങ​​ളെ​​യും ക​​ണ്ടി​​രു​​ന്നു. തു​​ട​​ര്‍​ന്ന് പ​​റ​​മ്പി​​ന്‍റെ ഉ​​ട​​മ വാ​​വ സു​​രേ​​ഷി​​നെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ​​റ​​മ്പി​​ലെ മാ​​ള​​ത്തി​​ല്‍​നി​​ന്നാ​​ണ് പാ​​മ്പി​​നെ പി​​ടി​​കൂ​​ടി​​യ​​ത്. പാ​​മ്പി​​നെ​​യും കു​​ഞ്ഞു​​ങ്ങ​​ളെ​​യും വ​​ന​​ത്തി​​ല്‍ വി​​ടു​​മെ​​ന്ന് വാ​​വ സു​​രേ​​ഷ് അ​​റി​​യി​​ച്ചു.

Related posts

Leave a Comment