ടി​നി ടോം ​അ​ങ്ങ​നെ ചെ​യ്യു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല ! ആ ​സം​ഭ​വ​ത്തി​നു ശേ​ഷം ടി​നി ടോ​മി​നോ​ട് മി​ണ്ടാ​റി​ല്ലാ​യി​രു​ന്നു​വെ​ന്ന് തെ​സ്‌​നി ഖാ​ന്‍…

മി​മി​ക്രി​യി​ലൂ​ടെ എ​ത്തി മ​ല​യാ​ള സി​നി​മ​യി​ല്‍ ചു​വ​ടു​റ​പ്പി​ച്ച താ​ര​മാ​ണ് തെ​സ്‌​നി ഖാ​ന്‍.

പ്ര​താ​പ് പോ​ത്ത​ന്റെ സം​വി​ധാ​ന​ത്തി​ല്‍ 1988ല്‍ ​ഡെ​യ്സി എ​ന്ന ക​മ​ല്‍​ഹാ​സ​ന്‍ സി​നി​മ​യി​ലൂ​ടെ ആ​ണ് തെ​സ്നി ഖാ​ന്‍ സി​നി​മാ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

ചെ​റി​യ റോ​ളി​ല്‍ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച തെ​സ്‌​നി ഖാ​ന്‍ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ സി​നി​മാ ലോ​ക​ത്തും ടെ​ലി​വി​ഷ​ന്‍ മേ​ഖ​ല​യി​ലും ത​ന്റേ​താ​യ സ്ഥാ​നം നേ​ടി എ​ടു​ക്കു​ക ആ​യി​രു​ന്നു.

അ​തേ സ​മ​യം പ്രേ​ക്ഷ​ക​ര്‍ തെ​സ്നി ഖാ​നെ ഇ​ഷ്ട​പ്പെ​ട്ടു തു​ട​ങ്ങി​യ​ത് കോ​മ​ഡി ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും കോ​മ​ഡി സ്‌​കി​റ്റു​ക​ളി​ലൂ​ടെ​യും ആ​ണ്.

ത​ന്റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി മി​ക​ച്ച ആ​ത്മ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​യാ​ണ് തെ​സ്‌​നി.

ഇ​പ്പോ​ഴി​താ എ​ല്ലാ​വ​രും ചേ​ര്‍​ന്ന് ത​ന്നെ പ​റ്റി​ച്ച​തി​നെ കു​റി​ച്ച് തെ​സ്നി ഖാ​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫ്‌​ള​വേ​ഴ്‌​സ് ഒ​രു കോ​ടി​യി​ലാ​ണ് തെ​സ്‌​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ആ ​സം​ഭ​വ​ത്തി​നു ശേ​ഷം താ​ന്‍ ടി​നി ടോ​മി​നോ​ട് മി​ണ്ടാ​റി​ല്ലാ​യി​രു​ന്നു എ​ന്നും തെ​സ്നി ഖാ​ന്‍ പ​റ​യു​ന്നു.

അ​മേ​രി​ക്ക​യി​ലേ​ക്ക് ഒ​രു സ്റ്റേ​ജ് ഷോ​യ്ക്ക് പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ​പ്പോ​ഴു​ണ്ടാ​യ സം​ഭ​വ​മാ​ണ് തെ​സ്നി പ​ങ്കു​വെ​ച്ച​ത്.

അ​മേ​രി​ക്ക​യി​ല്‍ ഒ​രു സ്റ്റേ​ജ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് ഒ​രു ഫോ​ണ്‍ വ​രു​ന്ന​ത്.

എ​ന്റെ പേ​രി​നൊ​പ്പം ഖാ​ന്‍ എ​ന്ന പേ​രു​ള്ള​ത് കൊ​ണ്ട് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ത​ട​ഞ്ഞു വ​യ്ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞ​ത്.

ഈ ​സം​ഭ​വം ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ന​ട​ന്‍ ഷാ​രൂ​ഖ് ഖാ​നെ ത​ട​ഞ്ഞു വെ​ച്ച സം​ഭ​വം ഉ​ണ്ടാ​യ​ത്.

സ്പോ​ണ്‍​സ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് പോ​ലും ഇ​റ​ക്കാ​നോ ഇ​ട​പെ​ടാ​നോ പ​റ്റി​ല്ലാ​ന്ന് പ​റ​ഞ്ഞു. ഇ​തൊ​ക്കെ കേ​ട്ട​പ്പോ​ഴേ​ക്കും ഞാ​ന്‍ ശ​രി​ക്കും പേ​ടി​ച്ചു പോ​യെ​ന്നും സം​ഭ​വം പ​ങ്കു​വെ​ച്ചു കൊ​ണ്ട് തെ​സ്നി പ​റ​ഞ്ഞു.

ആ ​പ​രി​പാ​ടി​യി​ല്‍ പൊ​ന്ന​മ്മ ബാ​ബു​വും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഈ ​സം​ഭ​വം ഞാ​ന്‍ പ​റ​ഞ്ഞ​തോ​ടെ ചേ​ച്ചി​യും സൂ​ക്ഷി​ക്ക​ണ​മെ​ന്നും ആ​ര് ചോ​ദി​ച്ചാ​ലും പേ​രൊ​ന്നും പ​റ​യ​ണ്ട​ന്നും പ​റ​ഞ്ഞു.

അ​ന്ന് ഞാ​ന്‍ ഇ​തൊ​ക്കെ കേ​ട്ട് പേ​ടി​ച്ചു. അ​ങ്ങ​നെ ഇ​രി​ക്കു​മ്പോ​ള്‍ വീ​ണ്ടും കോ​ള്‍ വ​ന്നു. അ​ത് പൊ​ന്ന​മ്മ ചേ​ച്ചി​യാ​യി​രു​ന്നു എ​ടു​ത്ത​ത്. ഫോ​ണ്‍ എ​ടു​ത്ത​യു​ട​നെ ഇം​ഗ്ലീ​ഷി​ല്‍ പൊ​ന്ന​മ്മ ബാ​ബു അ​ല്ലേ എ​ന്ന് ചോ​ദി​ച്ചു.

ഇ​ത് കേ​ട്ട​തും ചേ​ച്ചി​യും ഫോ​ണ്‍ ക​ട്ട് ചെ​യ്തു. പി​ടി​ക്കു​മെ​ന്ന ഉ​റ​പ്പോ​ടെ​യാ​ണ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ പോ​യ​ത്. പ​ക്ഷെ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

ചെ​ക്കി​ങ് ഒ​ക്കെ ക​ഴി​ഞ്ഞ് അ​വ​ര്‍ പോ​വാ​ന്‍ സ​മ്മ​തി​ച്ചു. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് പു​റ​ത്ത് ഇ​റ​ങ്ങി എ​ല്ലാ​വ​രോ​ടും കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ ടി​നി​യും ബാ​ക്കി​യു​ള​ള​വ​രു​മെ​ല്ലാം പൊ​ട്ടി​ച്ചി​രി​ക്കു​ക ആ​യി​രു​ന്നു.

അ​പ്പോ​ഴാ​ണ് കാ​ര്യം മ​ന​സ്സി​ലാ​യ​ത് ടി​നി​യൊ​ക്കെ കൂ​ടി പ​റ്റി​ച്ച​തെ​ന്ന്. ഞാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ടെ​ന്‍​ഷ​ന​ടി​ച്ച് ന​ട​ക്കു​മ്പോ​ഴെ​ല്ലാം എ​ന്റെ പി​ന്നി​ലു​ണ്ടാ​യി​രു​ന്നു ഇ​വ​ര്‍.

ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം ടി​നി​യോ​ട് ഞാ​ന്‍ മി​ടി​യി​ട്ടി​ല്ലാ​യി​രു​ന്നു എ​ന്നും ചി​രി​ച്ചു കൊ​ണ്ട് തെ​സ്നി ഖാ​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment