വ​ധ​ഭീ​ഷ​ണി ക​ത്ത്; ടി.​പി. കേ​സി​ലെ പ്ര​തി​ക​ളെ സം​ശ​യി​ക്കു​ന്നു; തിരുവഞ്ചൂരിന്‍റെ മൊഴിയെടുത്തു കോട്ടയം പോലീസ്

കോ​ട്ട​യം: വ​ധ​ഭീ​ഷ​ണി ക​ത്ത് ല​ഭി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ത​ലി​ൽ പോ​ലീ​സ് തീ​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ മൊ​ഴി​യെ​ടു​ത്തു.

കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സാ​ണ് ഇ​ന്നു രാ​വി​ലെ തി​രു​വ​ഞ്ചൂ​രി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി മൊ​ഴി​യെ​ടു​ത്ത​ത്. ജ​യി​ലി​ൽ​നി​ന്നും എ​ഴു​തി​യ ക​ത്താ​ണെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

അ​ങ്ങോ​ട്ടു ത​ന്നെ മ​ട​ങ്ങേ​ണ്ട​താ​ണ​ല്ലോ എ​ന്ന ക​ത്തി​ലെ വ​രി​ക​ളാ​ണ് ജ​യി​ലി​ൽ നി​ന്നാ​ണെ​ന്നും ക​ത്താ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ​തെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.

ടി.​പി. കേ​സി​ലെ പ്ര​തി​ക​ളെ സം​ശ​യി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​രെ എ​ല്ലാ​വ​രും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് പ​രി​ച​യ​മു​ണ്ടെ​ന്നും നി​ർ​ഭ​യ പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Related posts

Leave a Comment