ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡ്ഡിം​ഗി​ന് പു​തി​യ ഒ​രു ട്വി​സ്റ്റ്; ഓ​ടു​ന്ന ട്രെ​യി​നി​ൽ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്തി, വൈ​റ​ലാ​യി വീ​ഡി​യോ

മെ​ട്രോ ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും മ​റ്റ് പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ആ​ളു​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന​ത് ഈ​യി​ടെ​യാ​യി കൂ​ടി​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ ദ​മ്പ​തി​ക​ൾ ഒ​രു പ​ടി കൂ​ടി മു​ന്നോ​ട്ട് പോ​യി. ഓ​ടു​ന്ന ട്രെ​യി​നി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡ്ഡിം​ഗ് ട്രെ​ൻ​ഡി​ന് സ​വി​ശേ​ഷ​മാ​യ ഒ​രു ട്വി​സ്റ്റ് ന​ൽ​കി. ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ വി​വാ​ഹ വേ​ദി​യാ​യി ഒ​രു അ​തി​വേ​ഗ ട്രെ​യി​ൻ തി​ര​ഞ്ഞെ​ടു​ത്തു. വീ​ഡി​യോ​യി​ൽ ദ​മ്പ​തി​ക​ൾ വി​വാ​ഹ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത് നി​ര​വ​ധി യാ​ത്ര​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്. ഓ​ടു​ന്ന ട്രെ​യി​നി​ലെ ക​ല്യാ​ണം എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

വ​ര​ൻ വ​ധു​വി​ന്‍റെ ക​ഴു​ത്തി​ൽ മം​ഗ​ള​സൂ​ത്രം കെ​ട്ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു. വ​ധു വ​ര​ന്റെ പാ​ദ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യും ചെ​യ്തു.​അ​സ​ൻ​സോ​ൾ-​ജാ​സി​ദി​ഹ് ട്രെ​യി​നി​ൽ വ​ച്ചാ​ണ് ഈ ​ച​ട​ങ്ങ് അ​ര​ങ്ങേ​റി​യ​തെ​ന്ന് ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

74,000-ല​ധി​കം ലൈ​ക്കു​ക​ളും നൂ​റു​ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. എ​ന്തു​കൊ​ണ്ടാ​ണ് ദ​മ്പ​തി​ക​ൾ ട്രെ​യി​നി​ൽ വ​ച്ച് വി​വാ​ഹി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​റി​യാ​ൻ ചി​ല​ർ​ക്ക് ആ​കാം​ക്ഷ​യു​ണ്ടെ​ങ്കി​ൽ, മ​റ്റു​ള്ള​വ​ർ ഇ​ന്ത്യ​ൻ ട്രെ​യി​നു​ക​ളു​ടെ വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ച്ച​ത്. ചി​ല​ർ ദ​മ്പ​തി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment