“ഞ​ങ്ങ​ളു​ടെ കു​ഞ്ഞൂ​ഞ്ഞി​നെ വി​ട്ടു​ത​രി​ല്ല’; ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വീ​ടി​നു മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധം

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വീ​ടി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വൈ​കാ​രി​ക പ്ര​ക​ട​നം. ഉ​മ്മ​ൻ ചാ​ണ്ടി​യെ നേ​മ​ത്തേ​ക്ക് വി​ട്ടു ന​ൽ​കി​ല്ലെ​ന്നും പു​തു​പ്പ​ള്ളി​യി​ൽ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഫോ​ട്ടോ​യു​മാ​യി വീ​ടി​നു മു​ക​ളി​ൽ ക​യ​റി​യും പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, ഉ​മ്മ​ൻ ചാ​ണ്ടി പു​തു​പ്പ​ള്ളി വി​ട്ട് എ​ങ്ങോ​ട്ടും പോ​കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.

Related posts

Leave a Comment