ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു

ശാ​സ്താം​കോ​ട്ട :മൂ​ന്ന​ര ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വി​നെ ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശൂ​ര​നാ​ട് പ​ടി​ഞ്ഞാ​റ്റം മു​റി നെ​ല്ലി​ക്കു​ന്ന​ത്ത് വ​ട​ക്ക​തി​ൽ ഭാ​സി എ​ന്ന സു​രേ​ഷി​നെ​യാ​ണ് വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​റ്റി എ​ടു​ത്ത ചാ​രാ​യം ചെ​റി​യ കു​പ്പി​ക​ളി​ലാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ൻ്റെ പി​ടി​യി​ൽ ആ​കു​ന്ന​ത്.

ഇ​യ്യാ​ൾ ഏ​റെ നാ​ളു​ക​ളാ​യി വ്യാ​ജ​ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ശൂ​ര​നാ​ട് സി ​ഐ ശാ​ന്ത​കു​മാ​ർ, എ​സ് ഐ ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി ലാ ​ണ് ഇ​യ്യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.​പ്ര​തി​യെ റി​മാ​ൻ്റ് ചെ​യ്തു:

Related posts