നാ​ലു​ചു​റ്റുംനി​ന്ന് വ​ള​ഞ്ഞി​ട്ട് വേ​ട്ട​യാ​ട​പ്പെ​ടു​ന്തോ​റും ശ​ക്തി വ​ര്‍​ധിക്കു​ന്നുവെന്ന് ​വെ​ള​ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ 

മാ​വേ​ലി​ക്ക​ര: നാ​ലു​ചു​റ്റുംനി​ന്ന് വ​ള​ഞ്ഞി​ട്ട് വേ​ട്ട​യാ​ട​പ്പെ​ടു​ന്തോ​റും സ​മു​ദാ​യം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ കൊ​ണ്ട് ത​ന്‍റെ ശ​ക്തി വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള​ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

എ​സ്എ​ന്‍​ഡി​പി യോ​ഗം 5694-ാം ന​മ്പ​ര്‍ മു​ള​ളി​ക്കു​ള​ങ്ങ​ര ശാ​ഖ​യി​ലെ ഗു​രു​ക്ഷേ​ത്ര സ​മ​ര്‍​പ്പ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​വേ​ലി​ക്ക​ര യൂ​ണി​യ​ന്‍ ക​ണ്‍​വീ​ന​ര്‍ ഡോ.​എ.​വി. ആ​ന​ന്ദ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി.

Related posts

Leave a Comment