എ​ന്‍റെ നാ​യി​ക​യാ​യി അവളെ ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല

ഉ​പ്പെ​ണ്ണ എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ൽ കൃ​തി ഷെ​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ വേ​ഷ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്. സി​നി​മ​യു​ടെ വ​ൻ വി​ജ​യ​ത്തി​നുശേ​ഷം ഞാ​ൻ ത​മി​ഴി​ൽ മ​റ്റൊ​രു സി​നി​മ​യി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി കൃ​തി ഷെ​ട്ടി ന​ന്നാ​യി​രി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ക​രു​തി​യ​ത്.

നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന കു​ട്ടി​യു​ടെ ഫോ​ട്ടോ എ​ന്‍റെ കൈ​യി​ൽ കി​ട്ടി, ഞാ​ൻ നോ​ക്കി​യ​പ്പോ​ൾ അ​ത് കൃ​തി ആ​ണ്. ഉ​ട​ൻത​ന്നെ ഞാ​ൻ യൂ​ണി​റ്റി​നെ വി​ളി​ച്ച് പ​റ​ഞ്ഞു, ഈ​യി​ടെ ഇ​റ​ങ്ങി​യ ഒ​രു തെ​ലു​ങ്ക് സി​നി​മ​യി​ൽ ഞാ​ൻ അ​വ​ളു​ടെ അ​ച്ഛ​നാ​യി വേ​ഷ​മി​ട്ട​താ​ണ് ഇ​നി എ​നി​ക്ക് അ​വ​ളെ ഒ​രു കാ​മു​ക​നാ​യി സ​മീ​പി​ക്കാ​ൻ ക​ഴി​യി​ല്ല.

അ​തു​കൊ​ണ്ട് അ​വ​ളെ നാ​യി​ക​യു​ടെ സ്ഥാ​ന​ത്തു​നി​ന്ന് ദ​യ​വാ​യി ഒ​ഴി​വാ​ക്കു​ക എ​ന്ന് പ​റ​ഞ്ഞു. ഉ​പ്പെ​ണ്ണ​യു​ടെ ക്ലൈ​മാ​ക്‌​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ത​മ്മി​ലു​ള്ള ഒ​രു രം​ഗ​ത്തി​ൽ കൃ​തി ഷെ​ട്ടി വ​ല്ലാ​തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ​ത് ഞാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു.

എ​ത്ര ശ്ര​മി​ച്ചി​ട്ടും ആ ​രം​ഗം അ​വ​ൾ​ക്ക് ന​ന്നാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. ഞാ​ൻ അ​വ​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു, നി​ന്‍റെ പ്രാ​യ​മു​ള്ള ഒ​രു മ​ക​ൻ എ​നി​ക്കു​ണ്ട്. നീ ​എ​നി​ക്ക് മ​ക​ളെ​പോ​ലെ​യാ​ണ്. എ​ന്നെ അ​ച്ഛ​നാ​യി ക​രു​തി ഒ​രു ഭ​യ​വു​മി​ല്ലാ​തെ അ​ഭി​ന​യി​ക്കൂ. അ​വ​ൾ അ​ങ്ങ​നെ ചെ​യ്ത​തു​കൊ​ണ്ട് ആ ​രം​ഗം ന​ന്നാ​യി. കൃ​തി ഷെ​ട്ടി എ​നി​ക്ക് മ​ക​ളെ​പ്പോ​ലെ​യാ​ണ് അ​വ​ളെ എ​ന്‍റെ നാ​യി​ക​യാ​യി എ​നി​ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല. -വി​ജ​യ് സേ​തു​പ​തി

Related posts

Leave a Comment