ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണവാ​ക്കു​ത​ർ​ക്കമോ? ഇ​ടു​ക്കി​യി​ൽ യു​വാ​ക്ക​ൾ​ക്കു​നേ​രെ വെ​ടി​വ​യ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മൂ​ല​മ​റ്റം: ഇ​ടു​ക്കി​യി​ൽ യു​വാ​ക്ക​ൾ​ക്കു​നേ​രെ ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു.

മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ കീ​രി​ത്തോ​ട് സ്വ​ദേ​ശി സ​ന​ൽ ബാ​ബു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ല​മ​റ്റം സ്വ​ദേ​ശി പ്ര​ദീ​പി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

കാ​റി​ലെ​ത്തി​യ സം​ഘം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മൂ​ല​മ​റ്റം ഹൈ​സ്കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി മാ​ർ​ട്ടി​ൻ ജോ​സ​ഫി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment