വി​ഷ്ണു​പ്രി​യ​യു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ​യും കൊ​ല്ലാ​ന്‍ പ​ദ്ധ​തി​യി​ട്ടു; ആ​യു​ധം വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ച്ചു! ശ്യാം​ജി​ത്ത് പോ​ലീ​സി​നോ​ട് പ​റഞ്ഞത്…

ക​ണ്ണൂ​ര്‍: വി​ഷ്ണു​പ്രി​യ​യു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ​യും കൊ​ല്ലാ​ന്‍ പ്ര​തി ശ്യാം​ജി​ത്ത് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി പോ​ലീ​സ്.

പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കൊ​ല്ലാ​നാ​ണ് ശ്യാം​ജി​ത്ത് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഇ​തി​നാ​യാ​ണ് വി​ഷ്ണു​പ്രി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ആ​യു​ധ​ങ്ങ​ള്‍ ക​ഴു​കി സൂ​ക്ഷി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ശ്യാം​ജി​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ആ​ൺ​സു​ഹൃ​ത്തു​മാ​യി വി​ഷ്ണു​പ്രി​യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്ന സം​ശ​യ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പ​ദ്ധ​തി​യി​ട്ട​ത്.

അ​തി​നു​ശേ​ഷം കീ​ഴ​ട​ങ്ങാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നും ശ്യാം​ജി​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. 

സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച ക​ത്തി​യു​മാ​യാ​ണ് ശ്യാം​ജി​ത്ത് വി​ഷ്ണു​പ്രി​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

മ​ല​യാ​ള​ത്തി​ല്‍ അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ സി​നി​മ​യി​ല്‍ നി​ന്നാ​ണ് സ്വ​ന്ത​മാ​യി ക​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നെ കു​റി​ച്ച് താ​ന്‍ മ​ന​സി​ലാ​ക്കി​യ​തെ​ന്നും ശ്യാം​ജി​ത്ത് മൊ​ഴി ന​ൽ​കി.

Related posts

Leave a Comment