കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ കെ​ട്ടി​ട ഉ​ട​മ​യു​ടെ അ​തി​ക്ര​മം! പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ള്‍

വ​ട​ക​ര: കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ കെ​ട്ടി​ട ഉ​ട​മ ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം. വൈ​ക്കി​ല​ശേ​രി റോ​ഡി​ലെ എ​വ​ര്‍​ഷൈ​ന്‍ ബി​ല്‍​ഡി​ംഗ് മെ​റ്റീ​രി​യ​ല്‍​സ് എ​ന്ന ക​ട​യു​ടെ ര​ണ്ട് മു​റി​ക​ള്‍ കെ​ട്ടി​ട ഉ​ട​മ​യു​ടെ പ​രാ​തി പ്ര​കാ​രം കോ​ട​തി ഒ​ഴി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ബാ​ക്കി​യു​ള്ള മൂ​ന്ന് മു​റി​ക​ളി​ല്‍ ക​ച്ച​വ​ടം ചെ​യ്യു​ന്ന ആ​ളെ ഉ​ട​മ​യും സം​ഘ​വും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഒ​ഴി​യാ​ന്‍ വേ​ണ്ടി എ​ട​ച്ചേ​രി പോ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.

പോ​ലി​സെ​ത്തി ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് ക​ട​യി​ലെ പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ട​യു​ട​മ കെ.​ഇ. ഇ​സ്മാ​യി​ല്‍ അ​റി​യു​ന്ന​ത്. രാ​ത്രി​യു​ടെ മ​റ​വി​ല്‍ പൂ​ട്ടു​പൊ​ളി​ച്ച് സാ​ധ​ന​ങ്ങ​ള്‍ ക​ട​ത്തി​യ​താ​ണെ​ന്നാ​ണ് വ്യാ​പാ​രി പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലെ വ്യാ​പാ​രി​ക​ള്‍ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പേ​രി​ല്‍ പ്ര​തി​ഷേ​ധി​ച്ചു. വ്യാ​പാ​രി​ക്കെ​തി​രെ അ​ന്യാ​യ​മാ​യി കെ​ട്ടി​ട ഉ​ട​മ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​നും നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നും വ്യാ​പാ​രി സം​ര​ക്ഷ​ണ സ​മി​തി തീ​രു​മാ​നി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ള്‍ ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. കെ.​കെ.​റ​ഹീം, ഇ.​വാ​സു, ടി.​എ​ന്‍.​കെ.​പ്ര​ഭാ​ക​ര​ന്‍, അ​ശോ​ക​ന്‍, വാ​സു ആ​രാ​ധ​ന, കെ.​എം.​ച​ന്ദ്ര​ന്‍, പി.​കെ.​നാ​ണു, റി​യാ​സ് കു​നി​യി​ല്‍, അ​ഭി​ലാ​ഷ് കോ​മ​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts