ഭ​ര്‍​ത്താ​വ് ഇ​ല്ലാ​ത്ത നേ​രം ത​ക്ക​മെ​ന്നു ക​ണ്ട് വീ​ട്ടി​ലെ​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ! യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച് യു​വ​തി

ഭ​ര്‍​ത്താ​വ് ഇ​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം ബ്ലേ​ഡ് കൊ​ണ്ട് ഛേദി​ച്ച് യു​വ​തി.

ബി​ഹാ​റി​ലെ പാ​റ്റ്‌​ന​യി​ലെ ബാ​ങ്ക ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 27കാ​ര​നാ​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി യു​വ​തി കി​ട​ന്നു​റ​ങ്ങു​ന്ന സ​മ​യ​ത്ത് വീ​ടി​ന്റെ മു​ക​ള്‍ നി​ല​യി​ല്‍ കൂ​ടി 27കാ​ര​ന്‍ വീ​ട്ടി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു.

ചെ​റു​ത്തു നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ തൊ​ട്ട​ടു​ത്തു​ള്ള ഷേ​വിം​ഗ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് യു​വ​തി യു​വാ​വി​ന്റെ ജ​ന​നേ​ന്ദ്രി​യം മു​റി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി​യ യു​വ​തി ബ​ഹ​ളം വെ​ച്ച് നാ​ട്ടു​കാ​രെ വി​ളി​ച്ചു കൂ​ട്ടി. സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും പ്ര​തി സ്ഥ​ലം കാ​ലി​യാ​ക്കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി. ഇ​യാ​ളു​ടെ ജ​ന​നേ​ന്ദ്രി​യം പ​കു​തി മു​റി​ഞ്ഞ​താ​യും അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തി​ജീ​വി​ത​യെ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി ബ​ങ്ക ടൗ​ണ്‍ എ​സ്എ​ച്ച് ഒ ​ശം​ഭു യാ​ദ​വ് പ​റ​ഞ്ഞ​താ​യി ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Related posts

Leave a Comment