ഓ​ണ്‍​ലൈ​ന്‍ വി​ചാ​ര​ണ​യ്ക്കി​ടെ ക​ട്ടി​ലി​ല്‍ അ​ര്‍​ധ​ന​ഗ്ന​യാ​യി​ക്കി​ട​ന്ന് പു​ക​വ​ലി​ച്ച് വ​നി​താ ജ​ഡ്ജി ! സ​സ്‌​പെ​ന്‍​ഷ​ന്‍

കോ​ട​തി വി​ചാ​ര​ണ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​തി​ടെ അ​ര്‍​ദ്ധ​ന​ഗ്‌​ന​യാ​യി ക​ട്ടി​ലി​ല്‍ കി​ട​ന്ന് സി​ഗ​ര​റ്റ് വ​ലി​ച്ച ജ​ഡ്ജി​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍.​കൊ​ളം​ബി​യ​യി​ലാ​ണ് സം​ഭ​വം.

സൂം ​കോ​ളി​ലൂ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ വി​ചാ​ര​ണ​യ്ക്കി​ടെ​യാ​ണ് വി​വി​യ​ന്‍ പോ​ളോ​ണി​യ എ​ന്ന ജ​ഡ്ജി കോ​ട​തി മ​ര്യാ​ദ ലം​ഘി​ച്ച​താ​യി അ​ച്ച​ട​ക്ക സ​മി​തി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ഇ​ന്റ​ര്‍​നെ​റ്റി​ല്‍ വൈ​റ​ലാ​ണ്. അ​ഭി​ഭാ​ഷ​ക​രി​ല്‍ ഒ​രാ​ളാ​ണ് ജ​ഡ്ജി​യു​ടെ കാ​മ​റ ഓ​ണ്‍ ആ​ണെ​ന്ന് അ​റി​യി​ച്ച​ത്.

ജ​ഡ്ജി വ​ള​രെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്ന് സ​മി​തി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തു​ട​ര്‍​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ച്ച​ട​ക്ക സ​മി​തി ഫെ​ബ്രു​വ​രി വ​രെ ശ​മ്പ​ള​മി​ല്ലാ​തെ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ജ​ഡ്ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം താ​ന്‍ അ​ര്‍​ദ്ധ ന​ഗ്‌​ന​യാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം ജ​ഡ്ജി നി​ഷേ​ധി​ച്ചു. ഉ​ത്ക​ണ്ഠ​യും ടെ​ന്‍​ഷ​നും കാ​ര​ണം താ​ന്‍ കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​വ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു.

മു​ന്‍​പും മോ​ശം വ​സ്ത്ര​ധാ​ര​ണ​ത്തി​ന്റെ പേ​രി​ല്‍ ഇ​വ​ര്‍​ക്കെ​തി​രേ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment