ത​ട്ടി​പ്പ് രീ​തി​ക​ൾ പ​ല​ത്! മാ​നം പോ​കേ​ണ്ടെ​ങ്കി​ൽ ഇ​തു കേ​ൾ​ക്കൂ… അ​പ​രി​ചി​ത​വു​മാ​യ പ്രൊ​ഫൈ​ലു​ക​ളി​ൽ​നി​ന്നു വ​രു​ന്ന ഫ്ര​ണ്ട് റി​ക്വ​സ്റ്റു​ക​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക…

പെ​ൺ​കു​ട്ടി​യെ കി​ട്ടാ​ൻ അ​ടു​ത്ത ദി​വ​സം​ത​ന്നെ യു​വാ​വ് കാ​റി​ൽ ക​ണ്ണൂ​രി​ലെ​ത്തി. വി​ളി​ച്ച​പ്പോ​ൾ ഫോ​ണി​ൽ യു​വ​തി​ത​ന്നെ. ഞ​ങ്ങ​ൾ പ​യ്യാ​ന്പ​ല​ത്ത് ഉ​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

അ​ക്കൗ​ണ്ട് ന​ന്പ​ർ അ​യ​ച്ചു ത​രാ​മെ​ന്നും അ​തി​ലേ​ക്കു പ​ണ​മി​ട​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. എ​ങ്കി​ലേ പെ​ൺ​കു​ട്ടി​യെ കാ​ണാ​ൻ ക​ഴി​യൂ. യു​വാ​വ് 10,000 രൂ​പ അ​ക്കൗ​ണ്ടി​ലേ​ക്കു ഇ​ട്ടു.

ബാ​ക്കി 10,000 പെ​ൺ​കു​ട്ടി​യെ ക​ണ്ടു​ക​ഴി​ഞ്ഞു ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞു. പ​ണം ഇ​ട്ട​തി​ന്‍റെ വി​വ​ര​ങ്ങ​ൾ വാ​ട്സാ​പ്പി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ത്തു. തു​ട​ർ​ന്നു യു​വാ​വ് ഫോ​ണി​ൽ വി​ളി​ച്ചു. ഫോ​ൺ റിം​ഗ് ചെ​യ്യു​ന്നു. പ​ക്ഷേ, എ​ടു​ക്കു​ന്നി​ല്ല. വീ​ണ്ടും വി​ളി​ച്ചു, സ്വി​ച്ച് ഓ​ഫ്.

ഇ​തോ​ടെ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്നു മ​ന​സി​ലാ​യി. നേ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ഫോ​ൺ കോ​ൾ വ​ന്ന ലൊ​ക്കേ​ഷ​ൻ മ​ടി​ക്കേ​രി​യി​ൽ ഉ​ള്ള​താ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​ക്കൗ​ണ്ട് ന​ന്പ​രും ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്ന്.. പ​ണം ഇ​ങ്ങ​നെ ന​ഷ്ട​പ്പെ​ട്ട​വ​ർ നി​ര​വ​ധി. എ​ന്നാ​ൽ, പ​ല​രും മാ​ന​ഹാ​നി ഭ​യ​ന്നു പ​റ​യു​ന്നി​ല്ലെ​ന്നു മാ​ത്രം ഫേ​സ്ബു​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ഹ​ണി​ട്രാ​പ്പി​ൽ ആ​ളു​ക​ളെ കു​രു​ക്കി​ലാ​ക്കു​ന്ന​തി​നെ​തി​രേ ഹൈ​ടെ​ക്ക് ക്രൈം ​എ​ൻ​ക്വ​യ​റി സെ​ൽ മു​ന്ന​റി​യി​പ്പ് ന​ല്കു​ന്നു​ണ്ട്.

ഫേ​സ്ബു​ക്കി​ൽ ആ​ക​ർ​ഷ​ണീ​യ​മാ​യ ചി​ത്ര​ങ്ങ​ളു​ള്ള​തും അ​പ​രി​ചി​ത​വു​മാ​യ പ്രൊ​ഫൈ​ലു​ക​ളി​ൽ​നി​ന്നു വ​രു​ന്ന ഫ്ര​ണ്ട് റി​ക്വ​സ്റ്റു​ക​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക.

ഉ​ത്ത​രേ​ന്ത്യ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ലോ​ബി​ക​ൾ ഇ​ത്ത​രം ത​ട്ടി​പ്പു​മാ​യി ഇ​പ്പോ​ൾ സ​ജീ​വ​മാ​ണെ​ന്നും മാ​ന​ഹാ​നി​യും വീ​ഡി​യോ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്ന ഭീ​ഷ​ണി​യും ഭ​യ​ന്നു പ​രാ​തി ന​ൽ​കു​ന്ന​തി​ന് ആ​ൾ​ക്കാ​ർ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും ക്രൈം ​സെ​ൽ മു​ന്ന​റി​യി​പ്പ് ന​ല്കു​ന്നു.

ത​ട്ടി​പ്പ് രീ​തി​ക​ൾ പ​ല​ത്

ഫേ​സ്ബു​ക്കി​ൽ ആ​ക​ർ​ഷ​ണീ​യ​മാ​യ ചി​ത്ര​ങ്ങ​ളു​ള്ള​തും അ​പ​രി​ചി​ത​വു​മാ​യ പ്രൊ​ഫൈ​ലു​ക​ളി​ൽ​നി​ന്നു നി​ങ്ങ​ൾ​ക്കു ഫ്ര​ണ്ട്സ് റി​ക്വ​സ്റ്റു​ക​ൾ വ​ന്നേ​ക്കാം.

നി​ങ്ങ​ൾ അ​ത്ത​രം ഫ്ര​ണ്ട് റി​ക്വ​സ്റ്റു​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ അ​വ​ർ നി​ങ്ങ​ളോ​ടു മെ​സ​ഞ്ച​റി​ലൂ​ടെ ചാ​റ്റ് ചെ​യ്യു​ക​യും നി​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ക​യും വൈ​കാ​തെ നി​ങ്ങ​ളു​ടെ വാ​ട്സാ​പ്പ് ന​മ്പ​ർ വാ​ങ്ങി​യെ​ടു​ക്കു​ക​യും ചെ​യ്യും.

ആ​പ്പ് വീ​ഡി​യോ

വാ​ട്സാ​പ്പി​ലൂ​ടെ ചാ​റ്റ് തു​ട​ങ്ങും. തു​ട​ർ​ന്നു വീ​ഡി​യോ കോ​ളും വി​ളി​ക്കും. ഇ​ങ്ങ​നെ ആ​ളു​ക​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യ ശേ​ഷം അ​ശ്ലീ​ല മെ​സേ​ജു​ക​ൾ അ​യ​ച്ചു​തു​ട​ങ്ങും.

ഇ​തി​ൽ ഇ​ര വീ​ണെ​ന്നു​തോ​ന്നി​യാ​ൽ ത​ങ്ങ​ളു​ടേ​തെ​ന്നു പ​റ​ഞ്ഞു അ​വ​ർ ന​ഗ്ന വീ​ഡി​യോ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

സ​ത്യ​ത്തി​ൽ അ​വ​ർ പ​ല​വി​ധ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന​താ​വും ഇ​ത്. ഇ​തു കാ​ണി​ച്ചു പ്ര​ലോ​ഭി​പ്പി​ച്ചു നി​ങ്ങ​ളു​ടെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കും. ഇ​തി​ൽ വീ​ണു​പോ​യാ​ൽ തീ​ർ​ന്നു.

നി​ങ്ങ​ൾ വീ​ഡി​യോ കോ​ളി​ലൂ​ടെ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് അ​വ​ർ റി​ക്കാ​ർ​ഡ് ചെ​യ്തെ​ടു​ക്കും. തു​ട​ർ​ന്നു സ്നേ​ഹം മാ​റി ഭീ​ഷ​ണി​യാ​കും. അ​തു നി​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്കും കു​ടു​ബ​ക്കാ​ർ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കും അ​യ​ച്ചു​ന​ൽ​കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ങ്ങ​ളി​ൽ​നി​ന്നു പ​ണം ആ​വ​ശ്യ​പ്പെ​ടും.

ഗൂ​ഗി​ൾ പേ ​പോ​ലു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ പ​ണം ന​ൽ​കാ​ൻ പ​റ​യും. പ​ണം ന​ൽ​കാ​ൻ കൂ​ട്ടാ​ക്കാ​ത്ത പ​ക്ഷം ഈ ​വീ​ഡി​യോ​ക​ൾ യൂ ​ട്യൂ​ബി​ലും മ​റ്റും അ​പ്‌​ലോ​ഡ് ചെ​യ്തു നി​ങ്ങ​ൾ​ക്കു മാ​ന​ഹാ​നി വ​രു​ത്തും.

വ​ല​യി​ൽ വീ​ഴ്ത്തി​യേ​ക്കാം

അ​പ​രി​ചി​ത​മാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന റി​ക്വ​സ്റ്റ് അ​ക്സ​പ്റ്റ് ചെ​യ്യ​രു​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ മാ​ത്രം പ​ങ്കു​വ​യ്ക്കു​ക.

ഈ ​വി​വ​ര​ങ്ങ​ൾ പി​ന്തു​ട​ർ​ന്നു കു​റ്റ​വാ​ളി​ക​ൾ നി​ങ്ങ​ളെ വ​ല​യി​ൽ വീ​ഴ്ത്തി​യേ​ക്കാം. ക​ഴി​വ​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യ​ക്തി വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്താ​തി​രി​ക്കു​ക.

ച​തി​ക്കു​ഴി​ക​ൾ

സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട. ചി​ന്തി​ക്കേ​ണ്ട​ത് നി​ങ്ങ​ളാ​ണ്…! സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ അ​പ​രി​ചി​ത​രു​മാ​യു​ള്ള വ​ഴി​വി​ട്ട ബ​ന്ധം ചി​ല​പ്പോ​ൾ നി​ങ്ങ​ളെ ച​തി​ക്കു​ഴി​ക​ളി​ൽ​പ്പെ​ടു​ത്തി​യേ​ക്കാം.  ഇ​ങ്ങ​നെ​യു​ള്ള ച​തി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്കു​ക. 

(അ​വ​സാ​നി​ച്ചു).

(ക​ട​പ്പാ​ട്: ഹൈ​ടെ​ക്ക് ക്രൈം ​എ​ൻ​ക്വ​യ​റി സെ​ൽ)

Related posts

Leave a Comment