സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ! യു​വ സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍

സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വ സി​നി​മാ സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍.

കു​റു​വ​ങ്ങാ​ട് കേ​ള​മ്പ​ത്ത് ജാ​സി​ക് അ​ലി(36)​യാ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ​ല സ്ഥ​ല​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണു പ​രാ​തി.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​വി.​ബി​ജു, എ​സ്‌​ഐ വി.​അ​നീ​ഷ്, എ​എ​സ്‌​ഐ​മാ​രാ​യ വി​നീ​ഷ് കെ.​ഷാ​ജി, എ​സ്.​എ​സ്.​സി.​പി.​ഒ. ഷി​നു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഒ​ളി​വി​ല്‍ താ​മ​സി​ച്ചി​രു​ന്ന ന​ട​ക്കാ​വി​ലെ താ​മ​സ​സ്ഥ​ല​ത്ത് പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​യ​പ്പോ​ള്‍ പി​ന്തു​ട​ര്‍​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ന്ന​ര മാ​സം മു​ന്‍​പ് അ​റ​സ്റ്റി​ലാ​യി​രു​ന്ന ഇ​യാ​ള്‍ പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന വി​വ​രം ഇ​തി​നി​ട​യി​ലാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

Related posts

Leave a Comment