പോ​ക്‌​സോ കേ​സ് ! പ​ത്ത​നം​തി​ട്ട​യി​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട 16കാ​രി ജീ​വ​നൊ​ടു​ക്കി…

പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട പ്ര​മാ​ടം കൈ​ത​ക്ക​ര സ്വ​ദേ​ശി​യാ​യ 15കാ​രി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​യ​ല്‍​വാ​സി ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി ത​ട​വി​ല്‍ ക​ഴി​യു​ക​യാ​ണ്.

Related posts

Leave a Comment