മ​ജീ​ഷ്യന്‍ ടി​ജോ വ​ര്‍​ഗീ​സി​ന് ഗ്ലോ​ബ​ല്‍ സ്പാ​ര്‍​ക്ക​ളിം​ഗ് അ​വാ​ര്‍​ഡ്! ശ്ര​ദ്ധേ​യ​നാ​യ​ത് നാ​ല് മ​ണി​ക്കൂ​ര്‍ ക​ണ്ണു കെ​ട്ടി​യു​ള്ള മാ​ജി​ക്കി​ലൂ​ടെ​…

പ​ത്ത​നം​തി​ട്ട: മ​ജീ​ഷ്യ​ന്‍ ഡോ.​ടി​ജോ വ​ര്‍​ഗീ​സ് തി​രു​വ​ല്ല​യ്ക്ക് ഗ്ലോ​ബ​ല്‍ സ്പാ​ര്‍​ക്ക​ളിം​ഗ് അ​വാ​ര്‍​ഡ് 2020 ല​ഭി​ച്ചു. 82ല്‍ ​പ​രം ലോ​ക റെ​ക്കോ​ര്‍​ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ ടി​ജോ​യ്ക്ക് 200ല്‍​പ​രം നേ​ട്ട​ങ്ങ​ളും സ്വ​ന്ത​മാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൂ​നെ ആ​സ്ഥ​ന​മാ​യ ഇന്ദ്ര​പ്ര​സ്ഥ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഗ്ലോ​ബ​ല്‍ സ്പാ​ര്‍​ക്ലിം​ഗ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ച​ത്. 15000 രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക. മ​ജീ​ഷ്യ​ന്‍​മാ​രി​ല്‍ ഈ ​അ​വാ​ര്‍​ഡ് നേ​ടു​ന്ന ഏ​ക വ്യ​ക്തി ടി​ജോ​യാ​ണ്. മു​മ്പ് മാ​ന്‍ ഒ​ഫ് റെ​ക്കോ​ര്‍​ഡ് അ​വാ​ര്‍​ഡ് നേ​ടി​യി​ട്ടു​ണ്ട്. നാ​ല് മ​ണി​ക്കൂ​ര്‍ ക​ണ്ണു കെ​ട്ടി​യു​ള്ള മാ​ജി​ക്കി​ലൂ​ടെ​യാ​ണ് ടി​ജോ ശ്ര​ദ്ധേ​യ​നാ​യ​ത്. എ​ട്ട് മ​ണി​ക്കൂ​ര്‍ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി വ​രു​ന്ന​ത്. അ​ത് ഉ​ട​നേ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ ഏ​ത് വി​ഭാ​ഗ​ത്തി​നും ഗ​താ​ഗ​ത ചെ​ല​വും മ​റ്റ് ചെ​ല​വി​നു​മു​ള്ള തു​ക മാ​ത്രം വാ​ങ്ങി അ​മ്പ​ത് ശ​ത​മാ​നം തു​ക​യി​ല്‍ മാ​ജി​ക് ഷോ ​ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍…

Read More

സോഷ്യല്‍മീഡിയയിലുടെ പരിചയം സ്ഥാപിക്കും ! പിന്നീട് രാത്രിയില്‍ കാമുകിയുടെ വീട്ടിലെത്തി വാതില്‍ തുറക്കാന്‍ ആവശ്യപ്പെടും; പിന്നെ സംഭവിക്കുന്നത്…

സോഷ്യല്‍മീഡിയയുടെ സഹായത്തോടെയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്ന കാലമാണിത്. സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങുന്ന ബന്ധങ്ങള്‍ പലപ്പോഴും സമൂഹത്തില്‍ പുഴുക്കുത്തായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത് സോഷ്യല്‍ മീഡിയ വഴി ഉള്ള ചാറ്റും ഒളിച്ചോട്ടവും നിത്യ സംഭവം ആകുമ്പോള്‍ ഇപ്പോള്‍ വളരെ വ്യത്യസ്ഥ വഴികളിലൂടെ പെണ്‍കുട്ടികളില്‍ നിന്നും വിലപ്പെട്ട സാധനം കവരുന്ന വിരുതന്മാരുടെ പണി അറിഞ്ഞു ഞെട്ടുകയാണ് മയ്യനാട് പോലീസുകാര്‍. മയ്യനാട് ഉള്ള പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കുളത്തുപ്പുഴ സ്വദേശികള്‍ ആയ സിജിന്‍,ഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.ഇവരുടെ മൊഴി കേട്ട് പോലീസ് പോലും അമ്പരന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഫ്രീക്കന്മാരുടെ ഫോട്ടോ പ്രൊഫൈല്‍ ഫോട്ടോ ആക്കിയാണ് സിജിനും,ഷാനും വലയില്‍ ആക്കുന്നത്. ഫ്രീക്കന്റെ ഫോട്ടോ ഇന്‍സ്റ്റയില്‍ ഇട്ടു മയ്യനാട് ഉള്ള പെണ്‍കുട്ടിയെ സിജിന്‍ വലയിലാക്കി. സിജിന്‍ ചാറ്റിലൂടെയും ഫോണ്‍ കോള്‍ വഴിയും പെണ്‍കുട്ടിയുമായി അടുത്തു. തന്റെ ചില ഫോട്ടോയും ഇതിനിടയ്ക്ക് തന്റെ ഇന്‍സ്റ്റ കാമുകന്…

Read More

സാ​ധാ​ര​ണ രോ​ഗം വ​രു​മ്പോള്‍ വി​ശ്ര​മി​ക്കാ​ന​ല്ലേ ഡോ​ക്‌‌ടർ​മാ​ർ പ​റ​യു​ക, എ​ന്നാ​ൽ, ഇ​വ​രു​ടെ ക​ഥ നേ​രേ തി​രി​ച്ചാ​ണ്…! രോ​ഗം മാ​റ​ണോ, നൃ​ത്തം ചെ​യ്തോ​ളൂ!

ഡാ​ൻ​സ് ഇ​ഷ്‌‌​ട​പ്പെ​ടു​ന്ന​വ​ർ ന​മു​ക്കി​ട​യി​ൽ ധാ​രാ​ള​മു​ണ്ട്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ചെ​റു​താ​യെ​ങ്കി​ലും ചു​വ​ടു വ​യ്ക്കാ​ത്ത​വ​ർ ചു​രു​ക്കം. ഇ​ന്നു ഡാ​ൻ​സി​നു ലോ​ക​മെ​ന്പാ​ടു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന രൂ​പ​ങ്ങ​ളു​ണ്ട്. മ​നു​ഷ്യ​ന്‍റെ സ​ന്തോ​ഷ​ത്തി​ന്‍റെ​യും വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ​യു​മൊ​ക്കെ പ്ര​തീ​ക​മാ​ണ് പ​ല​പ്പോ​ഴും നൃ​ത്ത​വും തു​ള്ള​ലു​മൊ​ക്കെ. താ​ള​വും ചു​വ​ടു​ക​ളും ചേ​ർ​ന്ന ശാ​സ്ത്രീ​യ നൃ​ത്തം മു​ത​ൽ മ​നു​ഷ്യ​ൻ തോ​ന്നും പ​ടി ന​ട​ത്തു​ന്ന തു​ള്ളി​ച്ചാ​ട്ടം വ​രെ ഡാ​ൻ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ളാ​ണ്. ഇ​തെ​ല്ലാം മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും ഗു​ണം ചെ​യ്യു​ന്ന​വ കൂ​ടി​യാ​ണ്. എ​ന്നാ​ൽ, രോ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ ഡാ​ൻ​സ് ചെ​യ്യു​മോ? ചോ​ദ്യം കേ​ട്ടാ​ൽ പ​ല​രും നെ​റ്റി ചു​ളി​ച്ചേ​ക്കാം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ സാ​ൻ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ നൃ​ത്തം ചെ​യ്തു രോ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​ൽ പേ​രു​കേ​ട്ട​വ​രാ​ണ്. ഈ ​ഗോ​ത്ര വി​ഭാ​ഗം പ​ര​ന്പ​രാ​ഗ​ത​മാ​യി വേ​ട്ട​ക്കാ​രാ​ണ്. ട്രാ​ൻ​സ് ഡാ​ൻ​സ്! രോ​ഗ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഇ​വ​ർ ന​ട​ത്തു​ന്ന ഡാ​ൻ​സ് ട്രാ​ൻ​സ് ഡാ​ൻ​സ് എ​ന്നും രോ​ഗ​ശാ​ന്തി നൃ​ത്ത​മെ​ന്നു​മൊ​ക്കെ അ​റി​യ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ രോ​ഗം വ​രു​ന്പോ​ൾ വി​ശ്ര​മി​ക്കാ​ന​ല്ലേ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ക. എ​ന്നാ​ൽ, ഇ​വ​രു​ടെ ക​ഥ…

Read More

റെയ്ഡ്, അറസ്റ്റ്, ഞെട്ടൽ! റഫീഖിന്റെ വീട്ടില്‍ കയറി പ​​രി​​ശോ​​ധി​​ച്ച ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ഒ​​രു നി​​മി​​ഷം പ​​ക​​ച്ചു​​പോ​​യി; കാരണം…

ഒ​​രു ദി​​വ​​സം അ​​ന്വേ​​ഷ​​ണ സം​​ഘം റ​​ഫീ​​ഖി​​ന്‍റെ വാ​​ട​​ക വീ​​ടു പ​​രി​​ശോ​​ധി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചു. റ​​ഫീ​​ഖി​​നെ ക​​സ്റ്റ​​ഡി​​യി​​ല്‍ എ​​ടു​​ത്ത ശേ​​ഷം പോ​​ലീ​​സ് സം​​ഘം അ​​യാ​​ളു​​ടെ വീ​​ട്ടി​​ലെ​​ത്തി. വാ​​തി​​ല്‍ തു​​റ​​ന്ന് അ​​ക​​ത്തു​​ക​​യ​​റി. അ​​വി​​ടം പ​​രി​​ശോ​​ധി​​ച്ച ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ഒ​​രു നി​​മി​​ഷം പ​​ക​​ച്ചു​​പോ​​യി. പ​​ല വീ​​ടു​​ക​​ളി​​ല്‍നി​ന്നു മോ​​ഷ്ടി​​ച്ച ഇ​​ല​​ക്‌​ട്രോ​​ണി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍, വി​​ല കൂ​​ടി​​യ വാ​​ച്ചു​​ക​​ള്‍, സ്വ​​ര്‍​ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍, ബൈ​​ക്കു​​ക​​ളു​​ടെ​​യും കാ​​റു​​ക​​ളു​​ടെ​​യും താ​​ക്കോ​​ലു​​ക​​ള്‍, മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം അ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്നു. മോ​​ഷ​​ണം ന​​ട​​ത്തി​​യ സാ​​ധ​​ന​​ങ്ങ​​ളി​​ല്‍ മി​​ക്ക​​തും റ​​ഫീ​​ഖ് അ​​വി​​ടെ ഒ​​ളി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സ് വീ​​ണ്ടും അ​​യാ​​ളെ ചോ​​ദ്യം ചെ​​യ്തു. എ​​ന്നാ​​ല്‍ ആ ​​സാ​​ധ​​ന​​ങ്ങ​​ളെ​​ല്ലാം മു​​ന്‍ വാ​​ട​​ക​​ക്കാ​​ര​​ന്‍റേ​​താ​​ണെ​​ന്നാ​​ണ് അ​​യാ​​ള്‍ ആ​​ദ്യം പ​​റ​​ഞ്ഞ​​ത്. പോ​​ലീ​​സി​​ന്‍റെ വി​​ശ​​ദ​​മാ​​യ ചോ​​ദ്യം ചെ​​യ്യ​​ലി​​ല്‍ അ​​യാ​​ള്‍​ക്ക് ഏ​​റെ നേ​​രം പി​​ടി​​ച്ചു നി​​ല്‍​ക്കാ​​നാ​​യി​​ല്ല. തു​​ട​​ര്‍​ന്ന് അ​​യാ​​ള്‍ കു​​റ്റ​​ങ്ങ​​ളെ​​ല്ലാം ഏ​​റ്റു പ​​റ​​യാ​​ന്‍ തു​​ട​​ങ്ങി. ആ ​വെ​ളി​പ്പെ​ടു​ത്ത​ൽ റ​​ഫീ​​ഖി​​നെ അ​​റ​​സ്റ്റു ചെ​​യ്തു ചോ​​ദ്യം ചെ​​യ്ത​​തി​​ല്‍​നി​​ന്ന് ഞെ​​ട്ടി​​പ്പി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ളാ​​ണ് പോ​​ലീ​​സി​​നു ല​​ഭി​​ച്ച​​ത്. ച​​ങ്ങ​​രം​​കു​​ളം സ്‌​​റ്റേ​​ഷ​​ന്‍…

Read More

വശീകരണ ശേഷി ലേശം കൂടുതലാ മോനേ… 23 വിവാഹം കഴിക്കുകയും 140 വയസുവരെ ജീവിക്കുകയും ചെയ്ത അട്ടപ്പാടിയിലെ ഗോത്ര രാജാവായിരുന്ന മൊദ്ദ മൂപ്പന്‍ ഒരു അദ്ഭുതം…

അട്ടപ്പാടിയിലെ ഗോത്രരാജാവ് മൊദ്ദമൂപ്പന്‍ ഒരു അദ്ഭുതം തന്നെയായിരുന്നുവെന്ന് നിസംശയം പറയാം. 23 വിവാഹങ്ങള്‍, മക്കളും പേരക്കുട്ടികളുമായി 113 പേര്‍ എന്നിവരടങ്ങുന്നതായിരുന്നു മൂപ്പന്മാരുടെ മൂപ്പന്‍ എന്നറിയപ്പെട്ടിരുന്ന മൊദ്ദമൂപ്പന്റെ കുടുംബം. മരിക്കുമ്പോള്‍ മൂപ്പന്റെ പ്രായം 140 ആയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. 2013ല്‍ ആയിരുന്നു മൂപ്പന്റെ മരണം. കറുത്ത കോട്ടും വെളുത്ത തലപ്പാവും ധരിച്ചു പ്രൗഢിയോടെയാണ് മൂപ്പന്‍ നടക്കുക. രാജീവ് ഗാന്ധി ആദരിച്ച് നല്‍കിയതാണ് ആ കോട്ട്. വൈദ്യത്തിലും മന്ത്രവാദത്തിലും അഗ്രഗണ്യനായിരുന്നു മൂപ്പന്‍. മന്ത്രശക്തി തെളിയിക്കാന്‍ ആനകളെ വിളിച്ചു വരുത്തിയതും സ്ത്രീകളെ വശീകരിക്കാന്‍ മൂപ്പന് കഴിവുണ്ടെന്നുമുള്ളതാണ് നാട്ടില്‍ പ്രചാരത്തിലുള്ള കഥകള്‍. എന്തായാലും മൂപ്പന്‍ സാധാരണക്കാരനല്ലെന്നുള്ള കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല.

Read More

ആണ്‍കുട്ടികളില്‍ സ്‌ത്രൈണത കൂടുന്നുവെന്ന വിചിത്ര നിരീക്ഷണവുമായി ചൈന ! അതിന് അവര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം കേട്ടാല്‍ കണ്ണുതള്ളും…

വിചിത്ര നിരീക്ഷണവുമായി ചൈന. ആണ്‍കുട്ടികള്‍ക്ക് സ്‌ത്രൈണത കൂടുന്നുവെന്ന വാദമാണ് ഇപ്പോള്‍ ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം ഉന്നയിച്ചിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതിയും ആരംഭിച്ചു കഴിഞ്ഞു. യുദ്ധ വീരന്മാരെ പോലെ ശക്തരും കായികബലവുമുള്ളവരുമായി യുവാക്കളെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച് ബിബിസിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ആണ്‍കുട്ടികളുടെ പൗരുഷം വര്‍ധിപ്പിക്കാന്‍ കായിക വിദ്യാഭ്യാസം പരിഷ്‌ക്കരിക്കണമെന്നും ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരുടെ നിയമനം ശക്തിപ്പെടുത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. കായിക പശ്ചാത്തലമുള്ളവരെയും വിരമിച്ച അത്ലറ്റുകളെയും അധ്യാപകരായി നിയമിക്കണമെന്നും ഫുട്ബോള്‍ പോലുള്ള കായിക ഇനങ്ങളോടുള്ള തീവ്രമായ അഭിരുചി കുട്ടികള്‍ക്കിടയില്‍ വളര്‍ത്തണമെന്നും സര്‍ക്കുലര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചൈനയിലെ യുവാക്കളില്‍ സ്ത്രൈണത വര്‍ധിച്ചു വരികയാണെന്നും ഇത് ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലാകുമെന്നും ചൈനയിലെ ഉന്നതാധികാര ഉപദേശക സമിതിയംഗമായ സി സെഫു വിമര്‍ശിച്ചിരുന്നു. വീട്ടിലെ ചുറ്റുപാടുകളാണ് ഇതിന് കാരണമെന്നും അമ്മമാരും അമ്മൂമ്മമാരും വളര്‍ത്തുന്ന ചൈനീസ് ആണ്‍കുട്ടികള്‍ക്ക്…

Read More

ആചാരം ലംഘിച്ചാല്‍ രണ്ടു വര്‍ഷം തടവ് ! തന്ത്രിയ്ക്ക് പരമാധികാരം; നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല യുഡിഎഫിന്റെ ‘ബ്രഹ്മാസ്ത്രം’

തിരുവനന്തപുരം: അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് നിയമത്തിന്റെ കരട് പരസ്യപ്പെടുത്തിയത്. ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവ് എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് യുഡിഎഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷയത്തില്‍ നിലപാട് ശക്തമാക്കിയിരിക്കുകയാണ് യുഡിഎഫ്. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. കരട് നിയമം മന്ത്രി ബാലന് കൈമാറുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Read More

ആ​ദ്യം ഞാ​ൻ നേ​രി​ട്ട് ചെ​ല്ലു​ന്നു… അ​യാ​ളു​ടെ ദേ​ഹ​ത്ത് അ​റി​യാ​തെ മു​ട്ടി​യി​ട്ടു സോ​റി എ​ന്ന് പ​റ​യു​ന്നു…! ട്രോ​ൾ വീ​ഡി​യോ ഉ​ണ്ടാ​ക്കാ​ൻ ബൈ​ക്കു​കാ​ര​നെ ഇ​ടി​ച്ചി​ട്ട സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ…

കാ​യം​കു​ളം: ആ​ദ്യം ഞാ​ൻ നേ​രി​ട്ട് ചെ​ല്ലു​ന്നു ..അ​യാ​ളു​ടെ ദേ​ഹ​ത്ത് അ​റി​യാ​തെ മു​ട്ടി​യി​ട്ടു സോ​റി എ​ന്ന് പ​റ​യു​ന്നു …എ​ന്നി​ട്ട് മു​ഖം ഒ​ന്നു​യ​ർ​ത്തി സേ​തു​മാ​ധ​വ​ന്‍റെ മു​ത്ത​ച്ഛ​ന​ല്ലേ എ​ന്നു ചോ​ദി​ക്കു​ന്നു ….ആ ​ഒ​റ്റ ചോ​ദ്യ​ത്തി​ൽ അ​യാ​ൾ വീ​ഴു​ന്നു …ഇ​വ​ൻ പോ​യാ​ൽ വീ​ഴു​മോ …ഞാ​ൻ പോ​യാ​ൽ വീ​ഴ്ത്തും … ഇ​ൻ​ഹ​രി​ഹ​ർ ന​ഗ​ർ സി​നി​മ​യി​ലെ വ​യോ​ധി​ക​നെ ത​ട്ടി​വീ​ഴ്ത്തു​ന്ന ത​മാ​ശ യും ​ഡ​യ​ലോ​ഗും ചേ​ർ​ത്തു യു​വാ​വി​നൊ​പ്പം ബൈ​ക്കി​നു പി​ന്നി​ല്‍ സ​ഞ്ച​രി​ച്ച വ​യോ​ധി​ക​നെ മ​ന​പ്പൂ​ർ​വം ആ​ഡം​ബ​ര ബൈ​ക്ക് ഇ​ടി​പ്പി​ച്ചു ട്രോ​ള്‍ വീ​ഡി​യോ ഉ​ണ്ടാ​ക്കി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത ട്രോ​ള​ർ​മാ​രി​ൽ ര​ണ്ടു​പേ​ർ അ​ക​ത്താ​യി. തൃ​ക്കു​ന്ന​പ്പു​ഴ മ​ഹാ​ദേ​വി​കാ​ട് സു​ജി​താ ഭ​വ​ന​ത്തി​ല്‍ സു​ജീ​ഷ് (22), ന​ന്ദ​നം വീ​ട്ടി​ല്‍ ആ​കാ​ശ് സ​ജി​കു​മാ​ര്‍ (20) എ​ന്നി​വ​രെ​യാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ട​ത് . ഇ​വ​രു​ടെ ബൈ​ക്കി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ൻ​സും റ​ദ്ദ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ര​ണ്ട്…

Read More

വി​ദേ​ശ ഫ​ണ്ടി​ന്‍റെ ക​ണ​ക്കെ​വി​ടെ ? മ​ല​പ്പു​റ​ത്ത് നി​ന്ന് പി​രി​ച്ച ക​ണ​ക്കും പു​റ​ത്തു​വി​ട​ണം; യൂ​ത്ത് ലീ​ഗി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണം

കോ​ഴി​ക്കോ​ട് : കാ​ശ്മീ​രി​ലെ ക​ത്വ​യി​ലും യു​പി​യി​ലെ ഉ​ന്നാ​വോ​യി​ലും പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ യൂ​ത്ത് ലീ​ഗ് പി​രി​ച്ച ഫ​ണ്ട് സം​ബ​ന്ധി​ച്ച് വീ​ണ്ടും ആ​രോ​പ​ണം. യൂ​ത്ത്‌​ലീ​ഗ് ദേ​ശീ​യ സ​മി​തി അം​ഗം യൂ​സ​ഫ് പ​ട​നി​ലം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് പി​രി​ച്ച ഫ​ണ്ടി​നെ കു​റി​ച്ചും ചെ​ല​വാ​ക്കി​യ​തി​നെ കു​റി​ച്ചും യൂ​ത്ത്‌​ലീ​ഗ് നേ​താ​ക്ക​ള്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​യും ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് യൂ​സ​ഫ് പ​ട​നി​ലം വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. യൂ​ത്ത്‌​ലീ​ഗ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ല്‍ വി​ദേ​ശ​ത്ത് നി​ന്ന് ല​ഭി​ച്ച ഫ​ണ്ട് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. 2019 ല്‍ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ദു​ബാ​യി​ലെ ബി​സി​ന​സു​കാ​ര​നാ​യ ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി 25,000 രൂ​പ ന​ല്‍​കി​രു​ന്നു. ഇ​ക്കാ​ര്യം അ​ന്ന് വാ​ട്‌​സ് ഗ്രൂ​പ്പു​ക​ളി​ല്‍ ഏ​റെ ച​ര്‍​ച്ച​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ രീ​തി​യി​ല്‍ കൂ​ടു​ത​ല്‍ സം​ഭാ​വ​ന​ക​ള്‍ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പു​തി​യ ആ​രോ​പ​ണം. വി​ദേ​ശ​ത്ത് നി​ന്ന് വ​ന്‍​തോ​തി​ല്‍ പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സോ​ഷ്യ​ല്‍…

Read More

ഗ്രേറ്റയുടെ ടൂള്‍കിറ്റിനു പിന്നില്‍ ഖാലിസ്ഥാന്‍ സംഘടനയോ ? സംഘടന പോപ്പ് ഗായിക റിയാനയ്ക്ക് കോടികള്‍ നല്‍കിയെന്നും റിപ്പോര്‍ട്ട്; യാഥാര്‍ഥ്യം അറിയാന്‍ പോലീസ്…

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പ് (ടൂള്‍ കിറ്റ്) സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിന് ഡല്‍ഹി പോലീസ്. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍’ എന്നു വിശദീകരിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റിന്റെ പിന്നില്‍ കാനഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടനയെന്ന നിഗമനത്തിലാണ് ഡല്‍ഹി പോലീസ് എത്തിയിരിക്കുന്നത്. കാനഡയിലെ സിഖ് സംഘടനയായ പോയറ്റിക്ക് ജസ്റ്റിസ് ഫൗണ്ടേഷന്‍, അവിടെയുള്ള ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റംഗം ജഗ്മീത് സിങ്, സ്‌കൈ റോക്കറ്റ് എന്ന പിആര്‍ ഏജന്‍സി എന്നിവയാണു കുറിപ്പ് തയാറാക്കാന്‍ മുന്‍കയ്യെടുത്തതെന്നാണു നിഗമനം. കുറിപ്പിന്റെ ഉറവിടം കണ്ടെത്താന്‍ ഗൂഗിളിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ ഖലിസ്ഥാന്‍ അനുകൂല സംഘടന പോപ്പ് ഗായിക റിയാനയ്ക്കു കോടികള്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇതു വ്യക്തമാക്കുന്ന…

Read More