ഒ​രു ല​ക്ഷം അ​രി​മ​ണി​ക​ൾ കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക്ഒ​ന്പ​താം ക്ലാ​സു​കാ​ര​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​നം

വ​ട​ക്ക​ഞ്ചേ​രി : ഒ​രു ല​ക്ഷം അ​രി​മ​ണി​ക​ൾ കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഒ​ന്പ​താം ക്ലാ​സു​കാ​ര​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​നം. പ​ന്ത​ലാം​പാ​ടം മേ​രി മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി അ​മി​ത് കൃ​ഷ്ണ​യാ​ണ് റേ​ഷ​ന​രി കൊ​ണ്ട് ഇ​ന്ന് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ​ടം രൂ​പ​പ്പെ​ടു​ത്തി ശ്ര​ദ്ധേ​യ​നാ​യ​ത്. ഒ​രു കി​ലോ അ​രി ഇ​തി​ന് വേ​ണ്ടി വ​ന്നു.ഏ​റെ മ​ണി​ക്കൂ​റു​ക​ൾ സ​മ​യ​മെ​ടു​ത്താ​ണ് പ​ടം ത​യാ​റാ​ക്കി​യ​തെ​ന്ന് അ​മി​ത് കൃ​ഷ്ണ പ​റ​ഞ്ഞു. ഓ​രോ മ​ണി​യും എ​ടു​ത്ത് അ​ത് ഒ​ട്ടി​ച്ചാ​ണ് ചി​ത്ര പൂ​ർ​ത്തി​ക​ര​ണം. എ​പ്പോ​ഴെ​ങ്കി​ലും അ​വ​സ​രം കി​ട്ടു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കാ​ൻ അ​പൂ​ർ​വ്വ​മാ​യ ഈ ​ചി​ത്രം സൂ​ക്ഷി​ച്ചു വെ​ക്കും. ചി​ത്ര​ക​ലാ​ധ്യാ​പ​ക​രാ​യ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് ക​മ്മാ​ന്ത​റ ഗോ​പാ​ൽ​ജി​യു​ടെ​യും എ​ൻ.​കെ.​ശ്രീ​ദേ​വി​യു​ടെ​യും മ​ക​നാ​ണ് ഈ ​മി​ടു​ക്ക​ൻ. മൂ​ന്ന​ര വ​യ​സു മു​ത​ൽ ചി​ത്ര​ക​ലാ​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​ണ് അ​മി​ത് കൃ​ഷ്ണ. ചെ​റു​പ്പം മു​ത​ൽ വ​ര​ക​ളും വ​ർ​ണ്ണ​ങ്ങ​ളും ക​ണ്ട് വ​ള​ർ​ന്ന അ​മി​ത് കൃ​ഷ്ണ ഇ​തി​നോ​ട​കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും ബ​ഹു​മ​തി​ക​ളും ക​ലാ​രം​ഗ​ത്തു…

Read More

തൃണമൂല്‍ എംപിയുടെ കുഞ്ഞിന്റെ അച്ഛന്‍ ബിജെപി നേതാവ് ! കുട്ടിയുടെ അച്ഛന്റെ പേര് നുസ്രത് ജഹാന്‍ വെളിപ്പെടുത്തിയത് നഗരസഭയുടെ ജനനവിവര രജിസ്റ്ററില്‍…

നടിയും തൃണമൂല്‍ എംപിയുമായ നുസ്രത് ജഹാന്‍ തന്റെ കുഞ്ഞിന്റെ അച്ഛനാരെന്ന് പരസ്യമായി വെളിപ്പെടുത്തി. കൊല്‍ക്കത്ത നഗരസഭയുടെ ജനനവിവര രജിസ്റ്ററില്‍ മകന്‍ ഈശാന്റെ അച്ഛനായി കാണിച്ചിരിക്കുന്നത് നടനും ബിജെപി നേതാവുമായ യാഷ് ദാസ്ഗുപ്തയുടെ പേരാണ്. മുമ്പ് കുഞ്ഞിന്റെ പിതാവ് ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ നുസ്രത് ഒഴിഞ്ഞു മാറിയിരുന്നു.’അച്ഛന്‍ ആരാണെന്ന് അച്ഛനായവര്‍ക്ക് അറിയാം. രക്ഷകര്‍ത്താക്കളുടെ സ്ഥാനം ഞാനും പങ്കാളി യാഷും ആസ്വദിക്കുന്നു’.ഇതായിരുന്നു നടിയുടെ ആദ്യ നിലപാട്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ അച്ഛന്‍ യാഷാണെന്ന് തുറന്നു സമ്മതിക്കുകയാണ് അവര്‍. ഓഗസ്റ്റ് 26-നാണ് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ നുസ്രത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍, അച്ഛന്റെ പേര് താന്‍ പറയില്ലെന്നും ഏകരക്ഷിതാവായി കുട്ടിയെ വളര്‍ത്തുമെന്നുമാണ് നുസ്രത്ത് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് നുസ്രത്തിന്റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് എഴുത്തുകാരി തസ്ലിമ നസ്രീനടക്കമുള്ളവര്‍ രംഗത്തു വന്നു. ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് ഈശാന്‍ ജെ. ദാസ്ഗുപ്ത ആണെന്നും…

Read More

കാട്ടാനയെ പേടിച്ച് കഴിഞ്ഞിരുന്നത് വലിയ പാറയുടെ മുകളില്‍! മ​ന്ത്രിയുടെ ഇ​ട​പെ​ടൽ; വി​മ​ല​യ്ക്കും മ​ക​നും പാ​റ​മു​ക​ളി​ൽനി​ന്നു മോ​ച​നം

ഇ​ടു​ക്കി: കാ​ട്ടാ​ന​യെ ഭ​യ​ന്ന് ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ 301 കോ​ള​നി​യി​ൽ പാ​റ​പ്പു​റ​ത്ത് ഷെ​ഡ് കെ​ട്ടി ക​ഴി​ഞ്ഞി​രു​ന്ന വി​മ​ല​യ്ക്കും ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​ൻ സ​ന​ലി​നും ഇ​നി പു​തു​ജീ​വി​തം. വി​മ​ല​യു​ടെ​യും മ​ക​ൻ സ​ന​ലി​ന്‍റെ​യും ദൈ​ന്യ​ത അ​റി​ഞ്ഞ മ​ന്ത്രി എം.​വി.​ ഗോ​വി​ന്ദ​നാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. താ​മ​സി​ച്ചി​രു​ന്ന വീ​ട് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​തി​നെത്തുട​ർ​ന്ന് ആ​ന​യെ ഭ​യ​ന്ന് ഉ​യ​ർ​ന്ന പാ​റ​യ്ക്ക് മു​ക​ളി​ൽ ടാ​ർ​പോ​ളി​ൻ ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഷെ​ഡി​ലാ​യി​രു​ന്നു ഇ​വ​ർ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക​ന്‍റെ ചി​കി​ൽ​സ​യും മു​ട​ങ്ങി​യി​രു​ന്നു. വൃ​ക്ക​രോ​ഗം മൂ​ല​വും മ​ക​നെ സം​ര​ക്ഷി​ക്കേ​ണ്ട​തി​നാ​ലും ജോ​ലി​ക്ക് പോ​കാ​ൻ വി​മ​ല​യ്ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. വി​മ​ല​യ്ക്ക് സ്ഥ​ല​വും വീ​ടും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കു​ന്ന​തി​ന് മ​ന്ത്രി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, എ​സ്ടി പ്ര​മോ​ട്ട​ർ എ​ന്നി​വ​ർ വി​മ​ല​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ എം.​പി.​ അ​ജി​ത് കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ചി​ന്ന​ക്ക​നാ​ലി​ലെ​ത്തി പാ​റ​മു​ക​ളി​ലു​ള്ള വീ​ട്…

Read More

പോ​ലീ​സു​കാ​രെ ഹ​ണി​ട്രാ​പ്പി​ൽ വീ​ഴ്ത്തു​ന്ന സു​ന്ദ​രി​ക്കെ​തി​രെ എ​സ്ഐ മൊ​ഴി ന​ൽ​കി; സൗ​ഹൃ​ദ​വും പ​ണം ന​ൽ​കി​യ​തി​നെ​പ്പ​റ്റി​യും എ​സ്ഐ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ച​തി​ങ്ങ​നെ…

തി​രു​വ​ന​ന്ത​പു​രം: ഹ​ണി​ട്രാ​പ്പ് കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ എ​സ്ഐ മൊ​ഴി ന​ൽ​കി. പാ​ങ്ങോ​ട് പോ​ലീ​സി​ലാ​ണ് എ​സ്ഐ യു​വ​തി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യ​ത്. ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് എ​സ്ഐ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ണം ന​ൽ​കി​യ​ത്. പ​ണം ന​ൽ​കി​യ​തി​ന്‍റെ രേ​ഖ​ക​ൾ എ​സ്ഐ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടി​ല്ല. എ​സ്ഐ​യെ യു​വ​തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. എ​സ്ഐ യാ​ണ് ഇ​ത് പു​റ​ത്ത് വി​ട്ട​തെ​ന്ന് യു​വ​തി​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ താ​ൻ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ലെ​ന്നും ഫോ​ണ്‍ പ​രി​ശോ​ധി​ക്കാ​മെ​ന്നും എ​സ്ഐ പ​റ​ഞ്ഞു. ഫോ​ണ്‍ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി അ​ഞ്ച​ൽ സ്വ​ദേ​ശി​നി​യാ​യ യു​വ​തി പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത് ഒ​രാ​ൾ മാ​ത്ര​മാ​യി​രു​ന്നു.

Read More

നിങ്ങള്‍ ഈ കെണിയില്‍ വീഴരുതേ..! ലോ​ൺ വാ​ഗ്ദാ​നം ന​ൽ​കി ഓ​ൺ​ലൈ​നി​ൽ ത​ട്ടി​പ്പ്! യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് 60,000 രൂ​പ; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

മു​ണ്ട​ക്ക​യം: ഓ​ൺ​ലൈ​നി​ലൂ​ടെ ര​ണ്ടു​ല​ക്ഷം രൂ​പ ലോ​ൺ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് യു​വാ​വി​ൽ നി​ന്ന് 60,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. മു​ണ്ട​ക്ക​യം മു​റി​ക​ല്ലും​പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഫേ​സ്ബു​ക്കി​ന്‍റെ മാ​ർ​ക്ക​റ്റ് പേ​ജി​ലാ​ണ് ഓ​ൺ​ലൈ​നി​ലൂ​ടെ ലോ​ൺ ന​ൽ​കു​ന്നു എ​ന്ന സ​ന്ദേ​ശം യു​വാ​വി​ന് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​യി യു​വാ​വ് തി​രി​ച്ച് മെ​സേ​ജ് അ​യ​ച്ചു. താ​ങ്ക​ളു​ടെ രേ​ഖ​ക​ൾ അ​യ​ച്ചു ത​രു​വാ​നാ​യി​രു​ന്നു മ​റു​പ​ടി ല​ഭി​ച്ച​ത്. ഫോ​ൺ ന​മ്പ​ർ, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഇ​വ​ർ​ക്ക് അ​യ​ച്ചു ന​ൽ​കി. പി​റ്റേ​ദി​വ​സം ബ​ജാ​ജ് ഫി​ൻ​സ​ർ​വേ എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ൽ താ​ങ്ക​ളു​ടെ ലോ​ൺ പാ​സാ​യി എ​ന്ന രീ​തി​യി​ൽ വാ​ട്സാ​പ്പി​ൽ ഒ​രു സ​ന്ദേ​ശം ല​ഭി​ച്ചു. തു​ട​ർ​ന്ന് ലോ​ൺ തു​ക​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യ്ക്കാ​യി 8000 രൂ​പ അ​ക്കൗ​ണ്ടി​ൽ അ​ട​യ്ക്കു​വാ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നു​ള്ള ഒ​രു അ​ക്കൗ​ണ്ട് ന​മ്പ​രാ​ണ് യു​വാ​വി​ന് ല​ഭി​ച്ച​ത്. ഈ ​തു​ക…

Read More

ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍പോലുമില്ലായിരുന്നു ! എന്നിട്ടും പത്താം ക്ലാസ് ജയിച്ചത് 98 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാമതായി; ഏവര്‍ക്കും മാതൃകയായി മന്‍ദീപ്…

പ്രതിബന്ധങ്ങളോടു പടപൊരുതി വിജയിക്കുന്നവര്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് പറയാറുണ്ട്. ഇത്തരത്തില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ മന്‍ദീപ് സിംഗിനും പറയാനുണ്ട് ഒരു കഥ. പണവും സൗകര്യങ്ങളുമൊന്നുമില്ലാതെയാണ് കാഷ്മീരിലെ ഉദ്ധംപൂര്‍ സ്വദേശി മന്‍ദീപ് സിംഗ് ഉന്നത വിജയം കരസ്ഥമാക്കിയത്. 98.06% മാര്‍ക്ക് വാങ്ങി ജില്ലയില്‍ തന്നെ ഒന്നാമനായാണ് മന്‍ദീപ് പാസ്സായത്. കശ്മീര്‍ സ്റ്റേറ്റ് എഡ്യൂക്കേഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ച പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിലാണ് മന്‍ദീപ് സിംഗ്് ഉദ്ധംപൂര്‍ ജില്ലയിലെ ടോപ്പറായത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സ്‌കൂളില്‍ പോകാനായില്ല. പകരമായി ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണോ, കംപ്യൂട്ടറോ മന്‍ദീപ് സിംഗിനുണ്ടായിരുന്നില്ല. നിശ്ചയദാര്‍ഢ്യത്തിനൊപ്പം അധ്യാപകരുടെയും കുടുംബത്തിന്റെയും പിന്തുണയും സഹായവും കൂടിയപ്പോള്‍ മന്‍ദീപിന്റെ ആത്മവിശ്വാസം പതിന്മടങ്ങായി. ഒടുവില്‍ അതിന്റെ ഫലവും കിട്ടി. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന ഈ പത്താം ക്ലാസുകാരന്‍ അംറോ ഗ്രാമത്തിലാണ് ജതാമസിക്കുന്നത്. പിതാവ് ശ്യാം സിംഗ് കര്‍ഷകനാണ്. അമ്മ…

Read More

ഹ​ണി​ട്രാ​പ്പ്! ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി പ​ണം വാ​ങ്ങി​; പ​രാ​തി​ക്കാ​ര​നാ​യ എ​സ്ഐയുടെ മൊ​ഴി ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ഹ​ണി​ട്രാ​പ്പ് കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ എ​സ്ഐ മൊ​ഴി ന​ൽ​കി. പാ​ങ്ങോ​ട് പോ​ലീ​സി​ലാ​ണ് എ​സ്ഐ യു​വ​തി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യ​ത്. ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് എ​സ്ഐ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​ണം ന​ൽ​കി​യ​ത്. പ​ണം ന​ൽ​കി​യ​തി​ന്‍റെ രേ​ഖ​ക​ൾ എ​സ്ഐ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടി​ല്ല. എ​സ്ഐ​യെ യു​വ​തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. എ​സ്ഐ യാ​ണ് ഇ​ത് പു​റ​ത്ത് വി​ട്ട​തെ​ന്ന് യു​വ​തി​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ താ​ൻ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ലെ​ന്നും ഫോ​ണ്‍ പ​രി​ശോ​ധി​ക്കാ​മെ​ന്നും എ​സ്ഐ പ​റ​ഞ്ഞു. ഫോ​ണ്‍ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഹ​ണി​ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി അ​ഞ്ച​ൽ സ്വ​ദേ​ശി​നി​യാ​യ യു​വ​തി പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത് ഒ​രാ​ൾ മാ​ത്ര​മാ​യി​രു​ന്നു.

Read More

ഒ​രാ​ളെ ബ​ഹു​മാ​നി​ക്കു​ന്ന​ത് കൊ​ണ്ട് ഒ​ന്നും സം​ഭ​വി​ക്കാ​നി​ല്ല! സ​ല്യൂ​ട്ട് ചോ​ദി​ച്ചു വാ​ങ്ങേ​ണ്ടി വ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കു​ഴ​പ്പ​മെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍; പറയുന്നത് ഇങ്ങനെ…

പ​ത്ത​നാ​പു​രം : സു​രേ​ഷ് ഗോ​പി സ​ല്യൂ​ട്ട് ചോ​ദി​ച്ചു വാ​ങ്ങേ​ണ്ടി വ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഈ​ഗോ കൊ​ണ്ടു ന​ട​ക്ക​രു​തെ​ന്നും എ​സ്‌​ഐ​യെ​ക്കൊ​ണ്ട് സ​ല്യൂ​ട്ട് അ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സു​രേ​ഷ് ഗോ​പി​യെ പി​ന്തു​ണ​ച്ച് ഗ​ണേ​ഷ് കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ അം​ഗ​മാ​യ ഒ​രു വ്യ​ക്തി​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ല്യൂ​ട്ട് ചെ​യ്യ​ണം. സു​രേ​ഷ് ഗോ​പി​യെ​ന്ന ഒ​രു വ്യ​ക്തി​യെ അ​ല്ല. അ​ത് മ​ര്യാ​ദ​യാ​ണ്. പ്രോ​ട്ടോ​ക്കോ​ള്‍ വി​ഷ​യ​മൊ​ക്കെ വാ​ദ​പ്ര​തി​വാ​ദ​ത്തി​നു വേ​ണ്ടി ഉ​ന്ന​യി​ക്കു​ന്ന​താ​ണ്. സു​രേ​ഷ്ഗോ​പി സ​ല്യൂ​ട്ട് ചോ​ദി​ച്ച​ല്ല വാ​ങ്ങേ​ണ്ട​ത്. എം​പി​യാ​ണെ​ന്ന് അ​റി​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കേ​ണ്ട​താ​ണ്. പ​ഴ​യ മ​ന്ത്രി​യാ​ണെ​ങ്കി​ല്‍ പോ​ലും അ​വ​രെ ബ​ഹു​മാ​നി​ക്ക​ണം. അ​വ​ര്‍ ഏ​ത് പാ​ര്‍​ട്ടി​ക്കാ​ര​നോ ആ​ക​ട്ടെ. മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍, എ.​കെ. ആ​ന്‍റണി, വി.​എം. സു​ധീ​ര​ന്‍ ഇ​വ​രൊ​ക്കെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​ണ്. അ​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ പ​ദ​വി ഉ​ണ്ടോ എ​ന്ന​ത് നോ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​വ​രെ ബ​ഹു​മാ​നി​ക്കു​ന്ന​ത്…

Read More

ട്വ​ന്‍റി 20 ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊഴി‍യും;കാരണമായി കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ കുറിച്ചിട്ടത്

  മും​ബൈ: ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​ന്ത്യ​ന്‍ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് വി​രാ​ട് കോ​ഹ്‌​ലി. എ​ന്നാ​ൽ ടെ​സ്റ്റ്, ഏ​ക​ദി​ന ടീ​മു​ക​ളു​ടെ നാ​യ​ക​സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ൽ ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ശേ​ഷം ട്വ​ന്‍റി 20 ക്യാ​പ്റ്റ​ൻ സ്ഥാ​നം ഒ​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​താ​യി കോ​ഹ്‌​ലി ട്വീ​റ്റ് ചെ​യ്തു. ഏ​ക​ദി​ന– ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ലെ നാ​യ​ക സ്ഥാ​നം ഒ​ഴി​യാ​ൻ കോ​ഹ്‌​ലി സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ബി​സി​സി​ഐ ട്ര​ഷ​റ​ർ അ​രു​ൺ ധു​മാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. ജോ​ലി​ഭാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ടി-20 ​നാ​യ​ക​സ്ഥാ​നം ഒ​ഴി​യു​ന്ന​തെ​ന്ന് കോ​ഹ്‌​ലി പ​റ​ഞ്ഞു. ടി-20 ​ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ടീ​മി​ന് ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ്സ്മാ​നെ​ന്ന നി​ല​യി​ല്‍ ടി-20​യി​ല്‍ തു​ട​ര്‍​ന്നും ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കും- കോ​ഹ്‌​ലി ട്വി​റ്റ​റി​ൽ കു​റി​ച്ചു. സ​മ​യ​മെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ര​വി ശാ​സ്ത്രി​യു​മാ​യും രോ​ഹി​ത് ശ​ര്‍​മ​യു​മാ​യും കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി.…

Read More

താ​​​​ലി​​​​ബാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ തമ്മിലടി തുടങ്ങി! അ​​​​ബ്ദു​​​​ൾ ഗ​​​​നി ബ​​​റാ​​​ദ​​​ർ കാ​​​ബൂ​​​ൾ വി​​​ട്ട​​​തു വാ​​​ക്കേ​​​റ്റത്തി​​​നൊ​​​ടു​​​വി​​​ൽ

കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ൽ താ​​​​ലി​​​​ബാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വം ത​​​​മ്മി​​​​ല​​​​ടി​​​​ച്ചു. ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും താ​​​​ലി​​​​ബാ​​​​ൻ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​നു​​​മാ​​​യ മു​​​​ല്ല അ​​​​ബ്ദു​​​​ൾ ഗ​​​​നി ബ​​​​റാ​​​​ദ​​​​റും ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള ഹ​​​​ഖാ​​​​നി ശൃം​​​​ഖ​​​​ല​​​​യി​​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ഖ​​​​ലി​​​​ൽ ഉ​​​​ർ റ​​​​ഹ്‌മാൻ ഹ​​​​ഖാ​​​​നി​​​​യും ത​​​​മ്മി​​​​ൽ കാ​​​ബൂ​​​ളി​​​ലെ പ്ര​​​സി​​​ഡ​​​ൻ​​​ഷ​​​ൽ​​​ പാ​​​ല​​​സി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വാ​​​ക്കേ​​​റ്റ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടു. അ​​​നു​​​യാ​​​യി​​​ക​​​ൾ ര​​​ണ്ടു​​​പ​​​ക്ഷ​​​ത്തും നി​​​ല​​​യു​​​റ​​​പ്പി​​​ച്ച​​​തോ​​​ടെ സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യി. യു​​​എ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ഏ​​​തു​​​ സം​​​ഘ​​​മാ​​​ണു കൂ​​​ടു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തെ​​​ന്ന​​​താ​​​യി​​​രു​​​ന്നു ത​​​ർ​​​ക്ക​​​വി​​​ഷ​​​യം. ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​വി​​​ഭ​​​ജ​​​നം സം​​​ബ​​​ന്ധി​​​ച്ചും വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​യെ​​​ന്ന് മു​​​തി​​​ർ​​​ന്ന താ​​​ലി​​​ബാ​​​ൻ നേ​​​താ​​​വ് ബി​​​ബി​​​സി​​​യോടു വെ​​​ളി​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ൽ, താ​​​ലി​​​ബാ​​​ൻ നേ​​​തൃ​​​ത്വം ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഇ​​​ക്കാ​​​ര്യം നി​​​രാ​​​ക​​​രി​​​ച്ചു. മു​​​​ല്ല ബ​​​​റാ​​​​ദ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി പൊ​​​​തു​​​​വേ​​​​ദി​​​​യി​​​​ൽനി​​​​ന്ന് അ​​​​പ്ര​​​​ത്യ​​​​ക്ഷ്യ​​​നാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലെ ത​​​മ്മി​​​ല​​​ടി പ​​​ര​​​സ്യ​​​മാ​​​യ​​​ത്. ബ​​​റാ​​​ദ​​​ർ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു​​​വെ​​​ന്ന് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ത​​​നി​​​ക്ക് വെ​​​ടി​​​യേ​​​റ്റി​​​ട്ടി​​​ല്ലെ​​​ന്നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ടെ ഇ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. കു​​​റ​​​ച്ചു​​​ ദി​​​വ​​​സ​​​മാ​​​യി യാ​​​ത്ര​​​യി​​​ലാ​​​യി​​​രു​​​ന്നു. ത​​​ന്‍റെ അ​​​സാ​​​ന്നി​​​ധ്യം മു​​​ത​​​ലെ​​​ടു​​​ത്ത് വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നും ശ​​​ബ്ദ​​​സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ബ​​​റാ​​​ദ​​​ർ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം,…

Read More