എല്ലാം അ​മ്മ​യു​ടെ അ​റി​വോ​ടെ​..! പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; അമ്മയുൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ; എ​ട്ട് പ്ര​തി​ക​ളെ​ പെ​ണ്‍കു​ട്ടി തി​രി​ച്ച​റിഞ്ഞു ​

തൊ​ടു​പു​ഴ: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ അ​മ്മ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർകൂ​ടി അ​റ​സ്റ്റി​ൽ. അ​മ്മ​യു​ടെ അ​റി​വോ​ടെ​യാ​ണു പെ​ണ്‍കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് നാ​ൽ​പ്പ​ത്തി​ര​ണ്ടു​രി​യാ​യ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം രോ​ഗാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ പോ​ലീ​സ് കാ​വ​ലി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നു പു​റ​മെ ഒ​ള​മ​റ്റം വെ​ള്ളാം​ത​ട​ത്തി​ൽ പ്രി​യേ​ഷ് എ​ന്നു വി​ളി​ക്കു​ന്ന മാ​ത്യു ജോ​ണാ(39)​ണു തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ൾ ഒ​ന്നി​ലേ​റെ ത​വ​ണ കു​ട്ടി​യെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി തൊ​ടു​പു​ഴ, ഒ​ള​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​മ്മ​യു​ൾ​പ്പെ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. എ​ട്ട് പ്ര​തി​ക​ളെ​യാ​ണ് പെ​ണ്‍കു​ട്ടി തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തി​ലൊ​രാ​ളാ​യ മാ​ത്യു ഒ​ളി​വി​ലാ​യി​രു​ന്നു. പോ​ലീ​സ് തെ​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കെ ഇ​ന്ന​ലെ പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി പോ​ലീ​സ് എ​ടു​ത്തി​ട്ടു​ണ്ട്. മൊ​ഴിപ്ര​കാ​രം കൂ​ടു​ത​ൽ പേ​ർ​ക്കു പീ​ഡ​ന​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണു പെ​ണ്‍കു​ട്ടി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചു…

Read More

വാ​ഹ​നങ്ങളുടെ ഗ്ലാ​സി​ല്‍ ഫി​ലിം ഒ​ട്ടി​ക്കാം! നി​​​ര്‍​ദി​​​ഷ്ട മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച്; നിര്‍ദേശങ്ങള്‍ ഇങ്ങനെ…

കൊ​​​ച്ചി: ചൂ​​ടി​​നെ ചെ​​​റു​​​ക്കാ​​​ന്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഗ്ലാ​​​സി​​​ല്‍ നി​​​ര്‍​ദി​​​ഷ്ട മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച് ഫി​​​ലിം (ഗ്ലേ​​​സിം​​​ഗ് മെ​​​റ്റീ​​​രി​​​യി​​​ല്‍) ഒ​​​ട്ടി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി. കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍ നി​​​യ​​​മം 2020 ലെ ​​​ഏ​​​ഴാം ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​മാ​​​ണു സ​​​ണ്‍ ക​​​ണ്‍​ട്രോ​​​ള്‍ ഫി​​​ലിം എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ലെ​​​യ​​​ര്‍ അ​​​ഥ​​​വാ സേ​​​ഫ്റ്റി ഗ്ലേ​​​സിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ലി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​നു​​​മ​​​തി​​​യാ​​​യ​​​ത്. ഭേ​​​ദ​​​ഗ​​​തി​​​യി​​​ലെ ച​​​ട്ടം 100 പ്ര​​​കാ​​​രം വാ​​​ഹ​​​ന​​​ത്തി​​ന്‍റെ മു​​​ന്നി​​​ലും പി​​​ന്നി​​​ലും 70 ശ​​​ത​​​മാ​​​നം ദൃ​​​ശ്യ​​​ത​​​യു​​​ള്ള സ​​​ണ്‍ ക​​​ണ്‍​ട്രോ​​​ള്‍ ഫി​​​ലിം ഉ​​​പ​​​യോ​​​ഗി​​​ക്കാം. വ​​​ശ​​​ങ്ങ​​​ളി​​​ലെ ഗ്ലാ​​​സു​​​ക​​​ളി​​​ല്‍ അ​​​മ്പ​​​ത് ശ​​​ത​​​മാ​​​ന​​​വും. ഗ്ലാ​​​സി​​​നു​​​ള്ളി​​​ല്‍ പ്ലാ​​​സ്റ്റി​​​ക് ലേ​​​യ​​​റു​​​ള്ള ട​​​ഫ​​​ന്‍​ഡ് ഗ്ലാ​​​സോ ലാ​​​മി​​​നേ​​​റ്റ​​​ഡ് ഗ്ലാ​​​സോ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​ണ്. 2021 ഏ​​​പ്രി​​​ല്‍ ഒ​​​ന്നു മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍​വ​​​ന്ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​സ്ഥാ​​​ന​ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് അ​​​റി​​​യു​​​ന്ന​​​ത് ഒ​​​രാ​​​ഴ്ച​ മു​​​മ്പു മാ​​​ത്ര​​​മാ​​​ണ്. വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ള്‍​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മോ അ​​​സൗ​​​ക​​​ര്യ​​​മോ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​വ​​​ശ്യ​​​പ്പെ​​​ട്ട് കാ​​​ര്‍ ആ​​​ക്‌​​​സ​​​സ​​​റീ​​​സ് ഡീ​​​ലേ​​​ഴ്‌​​​സ് ആ​​​ന്‍​ഡ്…

Read More

മദ്യപിച്ച് വാഹനമോടിച്ച്  റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, കാറിൽ ഇടിപ്പിച്ചപ്പോൾ പണിപാണി

വെ​മ്പാ​യം : മ​ദ്യ ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ ഓ​ടി​ച്ച വാ​ഹ​നം ര​ണ്ടി​ട​ണ്ട​ങ്ങ​ളി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എം​സി റോ​ഡി​ൽ പി​ര​പ്പ​ൻ​കോ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ട്ടാ​ക്ക​ട തൂ​ങ്ങാ​പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ് ,ബി​നു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പി​ര​പ്പ​ൻ​കോ​ട് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ക​ണ്ടു മ​ട​ങ്ങി​യ വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​യു​ടെ ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു കൊ​ണ്ടാ​യി​രു​ന്നു അ​ഭി​ലാ​ഷും ബി​നു​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യും എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നു. പാ​ല​വി​ള സെ​ന്‍റ് ജോ​ൺ​സ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​വ​ച്ച് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യി​രു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര തൊ​ഴു​ക്ക​ൽ പ​ള്ളി​വി​ളാ​ക​ത്തു വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റി​ൽ  കൊണ്ടിടിപ്പിച്ചു. പിന്നീട് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ബി​നു​വി​നെ​യും അ​ഭി​ലാ​ഷി​നെ​യും നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

മൂന്നു വയസുകാരനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകാനോ ? നിർണായക വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ മുത്തച്ഛനും അമ്മയുടെ സഹോദരിയും

പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ആസിയയെ ചോദ്യം ചെയ്യുന്നതിനിടയിൽ നിർണായക വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ മുത്തച്ഛനും അമ്മയുടെ സഹോദരിയും രംഗത്ത്. കൊലപാതകത്തിൽ ആസിയയ്ക്കു മാത്രമല്ല അവരുടെ സഹോദരിക്കും ഭർത്താവിനും പങ്കുണ്ടെന്ന ആരോപണവുമായിട്ടാണ് കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം രംഗത്തുവന്നത്. സമഗ്രമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ. മുഹമ്മദ് ഷാന്‍റെ കൊലപാതകത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ആസിയയുടെ സഹോദരി ആജിറ മാധ്യമങ്ങളോടു പറഞ്ഞു. കുട്ടി മരിച്ചു കിടക്കുന്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറി. കാമുകനൊപ്പം പോകാനാണ് ആസിയ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നതെന്നും ഇവർ ആരോപിച്ചു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് ഷാനെ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ്…

Read More

തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ; വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം

  പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാമ്പൂ തോട്ടങ്ങളുടെയും. ഗ്രാമ്പുവിനൊപ്പം ജാതിയും റബറും തെങ്ങും വാഴയുമെല്ലാം സമൃദ്ധമായി വിളയുന്ന കാര്‍ഷിക ഗ്രാമമാണു തലനാട്. കോട്ടയം ജില്ലയില്‍ പാലായോടു ചേര്‍ന്നാണു കിടപ്പ്. പുലര്‍കാലങ്ങളില്‍ കോടമഞ്ഞില്‍ പുതച്ചു നല്‍ക്കുന്ന മലഞ്ചെരുവുകള്‍. വൈകുന്നേരങ്ങളില്‍ അന്തിസൂര്യന്റെ ചെങ്കതിര്‍ പതിക്കുന്ന മലയോരങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ അപൂര്‍വത വേണ്ടുവോളം. മലനാട്ടിലെ ഏതുവീടന്റെ തൊടിയിലും ഒരു ഗ്രാമ്പൂ മരമെങ്കിലും കാണും. ഡിസംബറായാല്‍ ഏതു മുറ്റത്തും ഉണങ്ങാനിട്ടിരിക്കുന്ന ഗ്രാമ്പുവും. വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം. മെല്ലെ വീശുന്ന കാറ്റിനുമുണ്ട് ആ മണം. നല്ല ആയുസുണ്ട് ഗ്രാമ്പൂ മരങ്ങള്‍ക്ക്. 100 വര്‍ഷം വരെ പ്രായമുള്ള മരങ്ങളുണ്ടിവിടെ. 50 വര്‍ഷമുള്ളവ ധാരാളം. 15 അടി അകലത്തിലാണു തൈകള്‍ നടുന്നത്. ആദ്യം ചാണകപ്പൊടിയും എല്ലുപൊടിയുമിട്ടു കുഴി മൂടും.…

Read More

ഹാ​​ർ​​ദി​​ക് ന​​ല്ല നാ​​യ​​ക​​നോ

  ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2022 സീ​​സ​​ണി​​ൽ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലെ​​ത്തി​​യ താ​​ര​​മാ​​ണ് ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ. മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ഈ ​​മു​​ൻ താ​​രം ഐ​​പി​​എ​​ല്ലി​​ൽ പു​​തു​​താ​​യി അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​ണ്. 15-ാം സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ൽ നാ​​യ​​ക അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ ഹാ​​ർ​​ദി​​ക് മാ​​ന്യ​​നാ​​യ ഒ​​രു ക്യാ​​പ്റ്റ​​നാ​​ണോ എ​​ന്ന​​താ​​ണ് ഇ​​പ്പോ​​ൾ ച​​ർ​​ച്ചാവി​​ഷ​​യം. ക​​ള​​ത്തി​​ൽ സ​​ഹ​​താ​​ര​​ങ്ങ​​ളോ​​ട് പ​​രി​​ധി​​വി​​ട്ട് ക​​യ​​ർ​​ത്തു സം​​സാ​​രി​​ക്കു​​ക​​യും മോ​​ശം വാ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് ഹാ​​ർ​​ദി​​ക്കി​​ന്‍റെ ശീ​​ല​​മാ​​യ​​താ​​യി വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദും ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സും ത​​മ്മി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് ഹാ​​ർ​​ദി​​ക്കി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി ത​​ല​​ക്ക​​നം ക​​ള​​ത്തി​​ൽ ക​​ണ്ട​​ത്. സ​​ഹ​​താ​​രം മു​​ഹ​​മ്മ​​ദ് ഷ​​മി​​ക്കെ​​തി​​രാ​​യ ഹാ​​ർ​​ദി​​ക്കി​​ന്‍റെ മോ​​ശം പെ​​രു​​മാ​​റ്റ​​ത്തി​​നെ​​തി​​രേ ക​​ടു​​ത്ത വി​​മ​​ർ​​ശ​​നം ഉ​​യ​​രു​​ന്നു. ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ ര​​ണ്ടാം സ്പെ​​ല്ലി​​നെ​​ത്തി​​യ 13-ാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഹൈ​​ദ​​രാ​​ബാ​​ദ് ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ ആ ​​ഓ​​വ​​റി​​ൽ ഹാ​​ർ​​ദി​​ക്കി​​നെ തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ടു ത​​വ​​ണ സി​​ക്സ​​റി​​ന് പ​​റ​​ത്തി. ഓ​​വ​​റി​​ലെ അ​​വ​​സാ​​ന പ​​ന്ത്…

Read More

സ​ന്തോ​ഷ് ട്രോ​ഫി: ടീ​മു​ക​ൾ ഇ​ന്നെ​ത്തും

  തിരുവനന്തപുരം/മ​​​ല​​​പ്പു​​​റം: സ​​​ന്തോ​​​ഷ് ട്രോ​​​ഫി ഫു​​​ട്ബോ​​​ൾ ചാ​​​മ്പ‍്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള ടീ​​​മു​​​ക​​​ൾ ഇ​​​ന്നെ​​​ത്തിത്തു​​​ട​​​ങ്ങും. ഗ്രൂ​​​പ്പ് എ​​​യി​​​ലു​​​ള്ള പ​​​ഞ്ചാ​​​ബാ​​​ണ് ആ​​​ദ്യം എ​​​ത്തു​​​ന്ന ടീം. ​​​ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടി​​​നു കോ​​​ഴി​​​ക്കോ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തു​​​ന്ന ടീ​​​മി​​​നു മ​​​ഞ്ചേ​​​രി​​​യി​​​ലെ അ​​​വ​​​രു​​​ടെ താ​​​മ​​​സസ്ഥ​​​ല​​​ത്ത് സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും. രാ​​​വി​​​ലെ 7.30 ന് ​​​കോ​​​ഴി​​​ക്കോ​​​ട് എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ​​​ത്തു​​​ന്ന മ​​​ണി​​​പ്പൂ​​​രി​​​നു സം​​​ഘാ​​​ട​​​ക സ​​​മി​​​തി സ്വീ​​​ക​​​ര​​​ണമൊ​​​രു​​​ക്കും. എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ലെ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം ടീ​​​മി​​​ന് ഒ​​​രു​​​ക്കി​​​യ താ​​​മ​​​സസ്ഥ​​​ല​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളാ ടീ​​​മും ഇ​​​ന്നു മ​​​ല​​​പ്പു​​​റ​​​ത്തെ​​​ത്തും. കോ​​​ഴി​​​ക്കോ​​​ട്ട് പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ 20 അം​​​ഗ സം​​​ഘ​​​ത്തെ ഇ​​​ന്നു രാ​​​വി​​​ലെ പ്ര​​​ഖ്യാ​​​പി​​​ക്കും. ടീം ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ശേ​​​ഷം വൈ​​​കു​​ന്നേ​​രം നാ​​​ലോ​​​ടെ മ​​​ഞ്ചേ​​​രി​​​യി​​​ലെ​​​ത്തും. മ​​​ഞ്ചേ​​​രി​​​യി​​​ലെ താ​​​മ​​​സസ്ഥ​​​ല​​​ത്താ​​​ണ് ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ള​​​ത്തി​​​നു സ്വീ​​​ക​​​ര​​​ണം സം​​​ഘാ​​​ട​​​കസ​​​മി​​​തി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​ഞ്ചു ടീ​​​മു​​​ക​​​ളെ ര​​​ണ്ടു ഗ്രൂ​​​പ്പാ​​​യി തി​​​രി​​​ച്ചാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ളം എ ​​​ഗ്രൂ​​​പ്പി​​​ലാ​​​ണ്. ഗ്രൂ​​​പ്പു​​ഘ​​​ട്ട​​​ത്തി​​​ൽ ഒ​​​രു ടീ​​​മി​​​ന് ആ​​​കെ നാ​​​ലു മ​​​ത്സ​​​ര​​​മു​​​ണ്ട്. ഗ്രൂ​​​പ്പി​​​ൽ ആ​​​ദ്യ ര​​​ണ്ട് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന…

Read More

ആ​ഹ്ളാദ​പൂ​ർ​വം വി​ഷു ആ​ഘോ​ഷി​ക്കാൻ ര​ണ്ടു​മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ ഒ​ന്നി​ച്ച് ന​ൽ​കുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ര​ണ്ടു മാ​സ​ത്തെ സാ​മൂ​ഹ്യ​സു​ര​ക്ഷാ, ക്ഷേ​മ​നി​ധി പെ​ൻ​ഷ​നു​ക​ൾ ഒ​രു​മി​ച്ചു വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ർ​ച്ചി​ലെ പെ​ൻ​ഷ​നൊ​പ്പം ഏ​പ്രി​ലി​ലെ പെ​ൻ​ഷ​നും ന​ൽ​കും. വി​ഷു പ്ര​മാ​ണി​ച്ചാ​ണ് ഒ​രു​മാ​സ​ത്തെ പെ​ൻ​ഷ​ൻ മു​ൻ​കൂ​ട്ടി ന​ൽ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 1,746 കോ​ടി​രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ പ​തി​നാ​ലി​നു​ള്ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കും. വി​പ​ണി കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​നും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ആ​ഹ്ളാ​ദ​പൂ​ർ​വം വി​ഷു ആ​ഘോ​ഷി​ക്കാ​നും ഈ ​തീ​രു​മാ​നം സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Read More

പത്മസരോവരം കയറാൻ ക്രൈംബ്രാഞ്ച്; കാവ്യാമാധവനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വീട്ടിലേക്ക് വരുന്നു; അ​നൂ​പി​നും സു​രാ​ജി​നും നോ​ട്ടീ​സ്

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ടി കാ​വ്യാ മാ​ധ​വ​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ബു​ധ​നാ​ഴ്ച വീ​ട്ടി​ലെ​ത്തി ചോ​ദ്യം​ചെ​യ്യും. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. നേ​ര​ത്തെ വീ​ട്ടി​ലെ​ത്തി ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​വ്യ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കി​യെ​ങ്കി​ലും നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം. കേ​സി​ല്‍ കാ​വ്യ​യു​ടെ പ​ങ്ക് സൂ​ചി​പ്പി​ക്കും വി​ധം പു​റ​ത്തു​വ​ന്ന ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് ചോ​ദ്യം​ചെ​യ്യ​ലി​ന്‍റെ ല​ക്ഷ്യം. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് സു​രാ​ജ് എ​ന്നി​വ​രെ​യും ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യും. രാ​വി​ലെ ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​രു​വ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി. സു​രാ​ജി​ന്‍റെ​യു​ള്‍​പ്പെ​ടെ​യു​ള്ള ശ​ബ്ദ​രേ​ഖ​ക​ളും ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

മൂന്നു വയസുകാരനെ കൊലപ്പെടുത്തിയത് കഴുത്തിൽ കുരുക്കു മുറുക്കി; കാമുകനൊപ്പം അമ്മയ്ക്ക് പോകാൻ കുട്ടി തടസ്സമായി; ചിറ്റയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ആസിയയെ ചോദ്യം ചെയ്യുന്നതിനിടയിൽ നിർണായക വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ മുത്തച്ഛനും അമ്മയുടെ സഹോദരിയും രംഗത്ത്. കൊലപാതകത്തിൽ ആസിയയ്ക്കു മാത്രമല്ല അവരുടെ സഹോദരിക്കും ഭർത്താവിനും പങ്കുണ്ടെന്ന ആരോപണവുമായിട്ടാണ് കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം രംഗത്തുവന്നത്. സമഗ്രമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ. മുഹമ്മദ് ഷാന്‍റെ കൊലപാതകത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ആസിയയുടെ സഹോദരി ആജിറ മാധ്യമങ്ങളോടു പറഞ്ഞു. കുട്ടി മരിച്ചു കിടക്കുന്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറി. കാമുകനൊപ്പം പോകാനാണ് ആസിയ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നതെന്നും ഇവർ ആരോപിച്ചു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് ഷാനെ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ്…

Read More