ഇ​നി എ​ല്ലാം എ​ളു​പ്പം ! പാ​സ്‌​പോ​ര്‍​ട്ടി​ല്‍ വീ​സ പ​തി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് യു​എ​ഇ; ഇ​നി എ​മി​റേ​റ്റ്‌​സ് ഐ​ഡി…

പ്ര​വാ​സി​ക​ള്‍​ക്ക് പാ​സ്‌​പോ​ര്‍​ട്ടി​ല്‍ വീ​സ പ​തി​ച്ച് ന​ല്‍​കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് യു​എ​ഇ. മെ​യ് 16 മു​ത​ല്‍ പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​നി എ​മി​റേ​റ്റ്‌​സ് ഐ​ഡി​യി​ലാ​യി​രി​ക്കും വീ​സ. ദു​ബാ​യ് ഒ​ഴി​കെ​യു​ള്ള എ​മി​റേ​റ്റു​ക​ള്‍ പ്ര​ത്യേ​ക എ​മി​റേ​റ്റ്‌​സ് ഐ​ഡി ഇ​ഷ്യു/​പു​തു​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​താ​യി ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഓ​ഫ് ഐ​ഡ​ന്റി​റ്റി, സി​റ്റി​സ​ണ്‍​ഷി​പ്പ്, ക​സ്റ്റം​സ് ആ​ന്‍​ഡ് പോ​ര്‍​ട്ട് സെ​ക്യൂ​രി​റ്റി (ഐ​സി​പി) പ്ര​ഖ്യാ​പി​ച്ചു. റ​സി​ഡ​ന്‍​സി​യും ഐ​ഡി​യും ന​ല്‍​കു​ന്ന​തി​നോ പു​തു​ക്കു​ന്ന​തി​നോ ഉ​ള്ള അ​പേ​ക്ഷ​ക​ളി​ലോ അ​ഭ്യ​ര്‍​ഥ​ന​ക​ളി​ലോ ഏ​കീ​കൃ​ത ഫോം ​സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കും. യു​എ​ഇ​യി​ല്‍ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന എ​മി​റേ​റ്റ്സ് ഐ​ഡി കാ​ര്‍​ഡ് ഇ​പ്പോ​ള്‍ അ​വ​രു​ടെ താ​മ​സം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ബ​ദ​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. യു​എ​ഇ​യി​ല്‍ താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന എ​മി​റേ​റ്റ്‌​സ് ഐ​ഡി കാ​ര്‍​ഡി​ന്റെ പു​തി​യ രൂ​പ​ത്തി​ല്‍ എ​ല്ലാം ഉ​ള്‍​പ്പെ​ടു​ന്നു. ഇ​തി​ന​കം ഒ​ട്ടേ​റെ പേ​ര്‍​ക്ക് എ​മി​റേ​റ്റ്‌​സ് ഐ​ഡി​യി​ല്‍ വീ​സ പ​തി​ച്ച് ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 11 മു​ത​ലാ​ണ് ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്. റ​സി​ഡ​ന്‍​സി…

Read More

ബൈ​ക്ക് വേ​ണ്ട പെ​ട്രോ​ള്‍ മ​തി…! പെ​ട്രോ​ള്‍ മോ​ഷ്ടാ​ക്ക​ളെ കൊ​ണ്ട് തോ​റ്റു; നാ​ട്ട​കാ​രെ വ​ട്ടം ക​റ​ക്കി തി​രു​ട​ന്‍​മാ​ര്‍ വി​ല​സു​ന്നു

കോ​ഴി​ക്കോ​ട്: സ്വ​ന്തം വീ​ട്ടി​ല്‍ ബൈ​ക്ക് നി​ര്‍​ത്തി​യി​ട്ടാ​ല്‍ ബൈ​ക്ക് അ​വി​ടെ ത​ന്നെ​യു​ണ്ടാ​കും. പ​ക്ഷെ പെ​ട്രോ​ള്‍ ഉ​ണ്ടാ​കി​ല്ല… പെ​ട്രോ​ളി​ന് വി​ല​കൂ​ടി​യ കാ​ല​ത്ത് നാ​ട്ട​കാ​രെ വ​ട്ടം ക​റ​ക്കി തി​രു​ട​ന്‍​മാ​ര്‍ വി​ല​സു​ന്നു.​ ​കൊ​ടു​​വ​ള്ളി നെ​ടു​മ​ല​യി​ലെ ക​രൂ​ഞ്ഞി മ​ല​ഭാ​ഗ​ത്തെ ആ​റോ​ളം വീ​ടു​ക​ളി​ലെ ബൈ​ക്കു​ക​ളി​ല്‍​നി​ന്നു​മാ​ണ് പെ​ട്രോ​ള്‍ മോ​ഷ്ടി​ച്ച​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ക​രൂ​ഞ്ഞി​യി​ലെ വി.​കെ.​വി​പി​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നും പെ​ട്രോ​ള്‍ മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​പി​ന്‍റെ വീ​ട്ടി​ലെ ബൈ​ക്കി​ന്‍റെ താ​ക്കോ​ലും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. പ​ല​രും രാ​വി​ലെ ബൈ​ക്കു​ക​ള്‍ സ്റ്റാ​ര്‍​ട്ട് ചെ​യ്ത​പ്പോ​ഴാ​ണ് പെ​ട്രോ​ള്‍ ഇ​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ മ​റ്റു വീ​ടു​ക​ളി​ലു​ള്ള​വ​രും സ​മാ​ന​മാ​യ പ​രാ​തി​യു​മാ​യെ​ത്തി​യ​പ്പോ​ഴാ​ണ് സി​സി​ടി​വി പ​രി​ശോ​ധി​ച്ച​ത്. ര​ണ്ടുപേ​ർ പ​തു​ങ്ങി​യെ​ത്തി വീ​ട് നി​രീ​ക്ഷി​ച്ച ശേ​ഷം പെ​ട്രോ​ള്‍ മോ​ഷ്ടി​ക്കു​ന്ന​താ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

Read More

ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ! എറണാകുളത്ത്‌ നേ​ട്ടം കൊ​യ്ത് ബി​ജെ​പി; തൃ​പ്പൂ​ണി​ത്തു​റ​യി​ൽ എ​ൽ​ഡി​എ​ഫി​ന് കേ​വ​ല ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി

കൊ​ച്ചി: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് നേ​ട്ടം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ആ​റ് സീ​റ്റു​ക​ളി​ൽ ബി​ജെ​പി മൂ​ന്നും സ്വ​ന്ത​മാ​ക്കി. യു​ഡി​എ​ഫ് ര​ണ്ട്, എ​ൽ​ഡി​എ​ഫ് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് മു​ന്ന​ണി നി​ല. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ എ​റ​ണാ​കു​ളം സൗ​ത്ത്, തൃ​പ്പൂ​ണി​ത്ത​റ ന​ഗ​ര​സ​ഭ​യി​ലെ പി​ഷാ​രി​കോ​വി​ല്‍, ഇ​ള​മ​ന​ത്തോ​പ്പ്, കു​ന്ന​ത്തു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​മ്പി​ള്ളി, വാ​ര​പ്പെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൈ​ലൂ​ര്‍, നെ​ടു​മ്പാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ത്താ​ണി ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണം യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് വാ​ര്‍​ഡു​ക​ളാ​യി​രു​ന്നു. ര​ണ്ടെ​ണ്ണം എ​ല്‍​ഡി​എ​ഫി​ന്‍റെ​യും ഒ​രെ​ണ്ണം എ​ന്‍​ഡി​എ​യു​ടെ​യും സി​റ്റിം​ഗ് വാ​ര്‍​ഡു​ക​ളും. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ പ​ത്മ​ജ മേ​നോ​ൻ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ എ​റ​ണാ​കു​ളം സൗ​ത്ത് (62) ഡി​വി​ഷ​നി​ലേ​ക്ക് ന​ട​ന്ന ത്രി​കോ​ണ​മ​ല്‍​സ​ര​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി എ​ന്‍​ഡി​എ മ​ഹി​ളാ മോ​ര്‍​ച്ച ദേ​ശീ​യ സെ​ക്ര​ട്ട​റി പ​ത്മ​ജ എ​സ്. മേ​നോ​നാ​ണ് വി​ജ​യി​ച്ച​ത്. ബി​ജെ​പി​ക്ക് 974 വോ​ട്ടും എ​ല്‍​ഡി​എ​ഫി​നു 328 വോ​ട്ടും യു​ഡി​എ​ഫി​നു 899 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.…

Read More

നിസാരമല്ല കൊതുകുകടി ; ഡെങ്കിപ്പനി ഗുരുതരമായാൽ മരണം വരെ സംഭവിക്കാം….

ക​ടു​ത്ത സ​ന്ധി​വേ​ദ​ന​യും പേ​ശി​വേ​ദ​ന​യും ഉ​ള്ള​തി​നാ​ൽ ഡെ​ങ്കി​പ്പ​നി​യെ ബ്രേ​ക്ക് ബോ​ൺ ഫീ​വ​ർ എ​ന്നും വി​ളി​ക്കു​ന്നു. 105 ഡി​ഗ്രി വ​രെ ക​ടു​ത്ത​പ​നി ഇ​തി​ന്‍റെ ല​ക്ഷ​ണ​മാ​യി കാ​ണാ​റു​ണ്ട്. തീ​വ്ര വേ​ദ​ന​യും ഓ​ക്കാ​ന​വും ച​ർ​ദി​യും ഉ​ണ്ടാ​കും. ക​ടു​ത്ത ത​ല​വേ​ദ​ന​യും വെ​ളി​ച്ച​ത്തി​ലേ​ക്ക് നോ​ക്കാ​ൻ പ്ര​യാ​സ​വും ക​ണ്ണ് ച​ലി​പ്പി​ക്കു​മ്പോ​ൾ വേ​ദ​ന വ​ർ​ധി​ക്കു​ന്ന​തും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ‌ കൂ​ടാ​തെ പ​നി തു​ട​ങ്ങി മൂ​ന്നോ നാ​ലോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നെ​ഞ്ചി​ന്‍റെ ഭാ​ഗ​ത്ത് ആ​രം​ഭി​ച്ച് തൊ​ലി​പ്പു​റ​ത്ത് വ്യാ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ല തി​ണ​ർ​പ്പു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. സാ​ധാ​ര​ണ​യാ​യി ശ​രി​യാ​യ വി​ശ്ര​മ​വും ആ​ഹാ​ര​വും ചെ​റി​യ ചി​കി​ത്സ​ക​ളും കൊ​ണ്ട് ഡെ​ങ്കി​പ​നി മാ​റു​ന്ന​താ​ണ്. ഇ​തി​നാ​യി വീ​ര്യം​കു​റ​ഞ്ഞ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ മ​തി​യാ​കും. ഡെ​ങ്കി ഹെ​മ​റ​ജി​ക് ഫി​വ​ർ എ​ന്നാ​ൽ, ഒ​ന്നി​ല​ധി​കം സീ​റോ ടൈ​പ്പ് വൈ​റ​സു​ക​ൾ ഒ​രു​മി​ച്ച് ബാ​ധി​ക്കു​ന്ന​വ​രി​ൽ ഗു​രു​ത​ര​വും മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാ​വു​ന്ന​തും സ​ങ്കീ​ർണ​വു​മാ​യ അ​വ​സ്ഥ​യും ഉ​ണ്ടാ​കാം. രോ​ഗ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഇ​തി​നെ ഡെ​ങ്കി ഹെ​മ​റ​ജി​ക് ഫി​വ​ർ എ​ന്നാ​ണ് പ​റ​യു​ന്ന​ത്.​ ഇ​തി​ന് ആ​ശു​പ​ത്രി​യി​ൽ…

Read More

ആ​രു​ടെ​യും ജീ​വി​തം അ​ത്ര പെ​ർ​ഫെ​ക്ട​ല്ല, അ​താ​ണ് സ​ത്യം! സാ​മ​ന്ത പറയുന്നു…

ഒ​രുപ​ക്ഷേ ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റാ​യ സ്ത്രീ ​എ​ന്ന നി​ല​യി​ൽ ഞാ​ൻ ശ​ക്ത​യാ​യി​രി​ക്കാം. കോം​പ്ര​മൈ​സാ​ണ് ഒ​രു ദാ​മ്പ​ത്യ​ത്തി​ലെ ന​മ്പ​ർ വ​ൺ ക്വാ​ളി​റ്റി എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​ലും ജീ​വി​തം വ​ള​രെ പെ​ർ​ഫ​ക്ടാ​ണ് എ​ന്ന് കാ​ണി​ക്കു​ന്ന​തി​ലാ​ണ് എ​ല്ലാ​വ​രും ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​ത്. ഈ ​സ്ട്രെ​സ്ഫു​ള്ളാ​യ ലോ​ക​ത്ത് എ​ല്ലാ​വ​രും ഫോ​ക്ക​സ് ചെ​യ്യു​ന്ന​ത് ഇ​ക്കാ​ര്യ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ന​മ്മു​ടെ കു​റ​വു​ക​ളെ കു​റി​ച്ചോ ന​മ്മ​ൾ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​ക​ളെ കു​റി​ച്ചോ ന​മ്മു​ടെ ഉ​ത്ക​ണ്ഠ​ക​ളെ കു​റി​ച്ചോ ഒ​ക്കെ സം​സാ​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. എ​നി​ക്കും അ​ത്ത​ര​ത്തി​ൽ പെ​ർ​ഫെ​ക്ട് ലൈ​ഫ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ ഞാ​നി​പ്പോ​ൾ ഒ​രു കാ​ര്യം പ​റ​യ​ട്ടെ. ആ​രു​ടെ​യും ജീ​വി​തം അ​ത്ര പെ​ർ​ഫെ​ക്ട​ല്ല. അ​താ​ണ് സ​ത്യം. -സാ​മ​ന്ത

Read More

കൈ ​കാ​ണി​ക്കി​ല്ല, വ​യ​റ് കാ​ണി​ക്കി​ല്ല എ​ന്ന​ത് പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും എ​നി​ക്കി​ല്ല..! ഐ​റ്റം ഡാ​ന്‍​സി​നെ കു​റി​ച്ചു​ള്ള ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ര​ജി​ഷ വി​ജ​യ​ന്‍

അ​നു​രാ​ഗ ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​ര​മാ​ണ് ര​ജി​ഷ വി​ജ​യ​ന്‍. ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ ശ്ര​ദ്ധ നേ​ടി​യ താ​രം മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി. വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാടു​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ള്ള താ​രം അ​ടു​ത്തി​ടെ ഐ​റ്റം ഡാ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് ഇ​പ്പോ​ൾ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ഐ​റ്റം ഡാ​ന്‍​സി​നെ കു​റി​ച്ചു​ള്ള ത​ന്‍റെ നി​ല​പാ​ട് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​റ്റം ഡാ​ന്‍​സ് ക​ളി​ക്കാ​ന്‍ എ​നി​ക്ക് ഇ​ഷ്ട​മ​ല്ല. ഗ്ലാ​മ​റ​സാ​യു​ള്ള റോ​ളു​ക​ളോ, അ​ല്ലെ​ങ്കി​ല്‍ ആ ​രീ​തി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ഇ​ടി​ല്ല എ​ന്നൊ​ന്നും ഞാ​ന്‍ ഒ​രി​ക്ക​ലും പ​റ​യി​ല്ല. അ​തുപോ​ലു​ള്ള വേ​ഷ​ങ്ങ​ള്‍ ഞാ​ന്‍ അ​ശ്ലീ​ല​മാ​യി കാ​ണാ​ത്തി​ട​ത്തോ​ളം എ​നി​ക്ക് അ​തി​ല്‍ പ്ര​ശ്ന​മി​ല്ല. എ​ന്‍റെ ശ​രീ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ങ്കി​ല്‍ ഞാ​ന്‍ അ​ത്ത​രം വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കും. കൈ ​കാ​ണി​ക്കി​ല്ല, വ​യ​റ് കാ​ണി​ക്കി​ല്ല എ​ന്ന​ത് പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും എ​നി​ക്കി​ല്ല. അ​ത് ഭം​ഗി​യാ​യും സൗ​ന്ദ​ര്യാ​ത്മ​ക​മാ​യും കാ​ണി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം എ​നി​ക്ക് ഒ​രു…

Read More

മ​ദ്ര​സ​ക​ളി​ല്‍ ദേ​ശീ​യ​ഗാ​നം നി​ര്‍​ബ​ന്ധ​മാ​ക്കി​യ ശേ​ഷം പു​തി​യ മ​ദ്ര​സ​ക​ള്‍​ക്കു​ള്ള ഗ്രാ​ന്റ് നി​ര്‍​ത്ത​ലാ​ക്കി യോ​ഗി സ​ര്‍​ക്കാ​ര്‍ ! പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മ​ദ്ര​സ​ക​ളി​ല്‍ ദേ​ശീ​യ​ഗാ​നം നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തി​നു ശേ​ഷം മ​ദ്ര​സ​ക​ള്‍​ക്കു​ള്ള ഗ്രാ​ന്റ് വെ​ട്ടി​ക്കു​റി​ച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​രി​ന്റെ പു​തി​യ പ​രി​ഷ്‌​കാ​രം. പു​തി​യ മ​ദ്ര​സ​ക​ളെ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ഗ്രാ​ന്റി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​പാ​ര്‍​ശ​യ്ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ശി​പാ​ര്‍​ശ അം​ഗീ​ക​രി​ച്ച​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്റെ ക​ഴി​ഞ്ഞ വാ​ര്‍​ഷി​ക ബ​ജ​റ്റി​ല്‍ മ​ദ്ര​സ ന​വീ​ക​ര​ണ​ത്തി​നാ​യി 479 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 16,461 മ​ദ്ര​സ​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റ​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​ല്‍ നി​ല​വി​ല്‍ 560 മ​ദ്ര​സ​ക​ള്‍​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ ഗ്രാ​ന്റ് ല​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം 20 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​ദ്ര​സ​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മ​ദ്ര​സ​ക​ളി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ദേ​ശീ​യ ഗാ​നം ആ​ല​പി​ക്ക​ണ​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ മു​മ്പ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പു​തി​യ മ​ദ്ര​സ​ക​ള്‍​ക്ക് ഗ്രാ​ന്റ് അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന…

Read More

What Is a Cryptocurrency Bull Trap & How to Avoid it?

Content Emotions Behind the Pattern What is shorting a stock example? What does a bull trap mean in the crypto market? Breakout Points, Resistance Levels, and Other Technical Indicators The downward trend then reverses back upward, “trapping” the unsuspecting bear into a losing position. What causes a bear trap is not just the downward price movement but a drop in price below a key support level. The bearish investor or trader expects a break downward through a resistance level to be followed by further downward movement. Thus, they are “trapped”…

Read More

ബ​സ് വാ​ങ്ങാ​ന്‍ 445 കോ​ടി അ​നു​വ​ദി​ച്ച​തോ​ടെ സി​ഐ​ടി​യു അ​ന​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് ! പു​രോ​ഗ​തി​യു​ടെ തു​ട​ക്ക​മോ അ​തോ മ​ര​ണ​മ​ണി​യോ ?

കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണ​ത്തി​ലെ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പു​തി​യ ബ​സ് വാ​ങ്ങാ​ന്‍ 445 കോ​ടി അ​നു​വ​ദി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. സി​എ​ന്‍​ജി ബ​സു​ക​ളാ​ണ് വാ​ങ്ങാ​നാ​ണ് കി​ഫ്ബി വ​ഴി പ​ണം ന​ല്‍​കു​ക. ആ​റ് മു​ത​ല്‍ 10 മാ​സ​ത്തി​നു​ള്ളി​ല്‍ ബ​സു​ക​ള്‍ വാ​ങ്ങും. സി​എ​ന്‍​ജി​യി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ഇ​ന്ധ​ന ചെ​ല​വ് കു​റ​യും. മൈ​ലേ​ജ് കൂ​ടും. കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ്ര​വ​ര്‍​ത്ത​ന ചെ​ല​വ് കു​റ​യ്ക്കാ​നാ​ണ് ഈ ​തീ​രു​മാ​നം. അ​ദാ​നി​യും പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളും കൂ​ടു​ത​ല്‍ സി​എ​ന്‍​ജി സ്റ്റേ​ഷ​നു​ക​ള്‍ തു​ട​ങ്ങാ​ന്‍ സ്ഥ​ല​മെ​ടു​പ്പ് തു​ട​ങ്ങി. എ​ന്നാ​ല്‍ ശ​മ്പ​ള പ്ര​തി​സ​ന്ധി ഇ​ന്നു ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ച​ര്‍​ച്ച ചെ​യ്യാ​ഞ്ഞ​തോ​ടെ ഈ ​മാ​സം 20നെ​ങ്കി​ലും ശ​മ്പ​ളം ന​ല്‍​കു​മെ​ന്ന പ്ര​തീ​ക്ഷ മ​ങ്ങി. ശ​മ്പ​ളം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ സി​ഐ​ടി​യു​വും അ​നി​ശ്ചി​ത കാ​ല സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. 20ന് ​സ​മ​ര പ്ര​ഖ്യാ​പ​ന​വും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഭ​വ​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പ്.

Read More

നൃ​ത്തമാടു​ന്ന വി​ര​ലു​ക​ൾ ! ഡി​സ്‌​ക്കോ ലൈ​റ്റു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ കൈ​വി​ര​ലു​ക​ള്‍​ക്കൊ​ണ്ട് നൃ​ത്ത​വി​സ്മ​യം തീര്‍ക്കുന്ന കലാകാരനെ പരിചയപ്പെടാം

ഷി​ബു ജേ​ക്ക​ബ് പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ക്കാ​ഴ്ച​ക​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി മെ​യ്യി​ള​കാ​തെ, മ​റ്റു ശ​രീ​ര​ച​ല​ന​ങ്ങ​ളി​ല്ലാ​തെ മി​ന്നി​ത്തെ​ളി​യു​ന്ന ഡി​സ്‌​ക്കോ ലൈ​റ്റു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ കൈ​വി​ര​ലു​ക​ള്‍​ക്കൊ​ണ്ട് നൃ​ത്ത​വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ഇം​തി​യാ​സ് എ​ന്ന ഫിം​ഗ​ര്‍ ഡാ​ന്‍​സ് ക​ലാ​കാ​ര​ൻ. മ​ര​ട് അ​യ്യ​പ്പ​ന്‍ മാ​സ്റ്റ​ര്‍ റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന നീ​രോ​ളി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഇം​തി​യാ​സ് അ​ബൂ​ബ​ക്ക​റാ​ണ് അം​ഗു​ലി ച​ല​നം കൊ​ണ്ട് ന​വ​മാ​യ നൃ​ത്ത​രൂ​പം കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ​ന്ന​ല്ല, ഇ​ന്ത്യ​യി​ല്‍​ത്ത​ന്നെ ഫിം​ഗ​ര്‍ ഡാ​ന്‍​സ​ര്‍​മാ​ര്‍ അ​പൂ​ര്‍​വ​മാ​ണ്. അ​തി​ല്‍​ത്ത​ന്നെ പൊ​തു​വേ​ദി​യി​ല്‍ ഫിം​ഗ​ര്‍ ഡാ​ന്‍​സ് അ​വ​ത​രി​പ്പി​ച്ച് പു​ര​സ്‌​ക്കാ​ര​ങ്ങ​ള്‍ നേ​ടി​യ ഒ​റ്റ​യാ​നാ​ണ് ഇം​തി​യാ​സ്. ഫിം​ഗ​ര്‍ ഡാ​ന്‍​സി​ന്‍റെ പി​റ​വി 1997 – 98 കാ​ല​ഘ​ട്ട​ത്തി​ല്‍ ത​ന്‍റെ​യ​ടു​ക്ക​ല്‍ ഡാ​ന്‍​സ് പ​ഠി​ക്കാ​ന്‍ വ​ന്ന കു​ട്ടി​ക​ളെ വി​ര​ല്‍ മു​ദ്ര​യു​പ​യോ​ഗി​ച്ച് നൃ​ത്തം പ​ഠി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ ല​ഭി​ച്ച പ്രേ​ര​ണ​യി​ല്‍ നി​ന്നാ​ണ് ഇം​തി​യാ​സ്, ഫിം​ഗ​ര്‍ ഡാ​ന്‍​സ് ക​ല​യി​ല്‍ ത​ന്‍റേ​താ​യ അ​ധ്യാ​യം ചേ​ര്‍​ത്ത് തു​ട​ങ്ങി​യ​ത്. സ്വ​യം നി​രീ​ക്ഷി​ച്ച് പ​ഠി​ച്ച് തു​ട​ങ്ങി​യ ഇം​തി​യാ​സി​ന് കാ​ര്‍​ട്ടൂ​ണ്‍ പ​ര​മ്പ​ര​യാ​യ ടോം ​ആ​ന്‍​ഡ് ജെ​റി​യി​ലെ വി​ര​ലു​ക​ള്‍ ത​നി​യെ പി​യാ​നോ…

Read More