പ​തി​വാ​യി നി​ന്ന് പ​ണം പോ​കു​ന്നു ! സി​സി​ടി​വി​യി​ല്‍ തെ​ളി​ഞ്ഞ​ത് മോ​ഷ്ടാ​വി​ന് താ​ക്കോ​ല്‍ ന​ല്‍​കു​ന്ന 15കാ​രി മ​ക​ള്‍; വെ​ളി​പ്പെ​ട്ട​ത് ലൈം​ഗി​ക​ചൂ​ഷ​ണം…

വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ണം പ​തി​വാ​യി മോ​ഷ​ണം പോ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ല്‍ നി​ന്നു​ള്ള ക​ല്‍​ക്ക​രി വ്യാ​പാ​രി ത​ന്റെ വീ​ട്ടി​ല്‍ ജൂ​ലൈ​യി​ല്‍ സി​സി​ടി​വി സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. താ​ക്കോ​ല്‍ യ​ഥാ​സ്ഥാ​ന​ത്ത് ഉ​ണ്ടെ​ങ്കി​ലും മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി പ​ണം കൃ​ത്യ​മാ​യി ന​ഷ്ട​പ്പെ​ടു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കി. പൂ​ട്ട് പൊ​ളി​ച്ച​തി​ന്റെ​യോ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന​തി​ന്റെ​യോ യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ വി​ശ്വ​സ്ത​രോ അ​ല്ലാ​തെ ആ​രും ത​ന്നെ ഓ​ഫി​സ് മു​റി​യി​ല്‍ പ്ര​വേ​ശി​ക്കാ​റു​മി​ല്ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് മാ​സ​ങ്ങ​ളാ​യി വ്യാ​പാ​രി​യെ വ​ട്ടം ക​റ​ക്കു​ന്ന മോ​ഷ്ടാ​വി​നെ കു​റി​ച്ചു​ള്ള ചി​ത്രം ല​ഭി​ച്ച​ത്. ഒ​പ്പം പു​റ​ത്തു​വ​ന്ന​താ​വ​ട്ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന പീ​ഡ​ന വി​വ​ര​വും. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന പ്ര​തി 15 വ​യ​സ്സ് മാ​ത്രം പ്രാ​യ​മു​ള്ള വ്യാ​പാ​രി​യു​ടെ മ​ക​ളു​ടെ മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​രു​ന്നു. ത​ന്റെ മ​ക​ള്‍ ത​ന്നെ മോ​ഷ്ടാ​വി​ന് ഓ​ഫി​സ് മു​റി​യു​ടെ താ​ക്കോ​ല്‍ എ​ടു​ത്തു ന​ല്‍​കു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍…

Read More

കാ​ട്ടാ​ക്ക​ട​യി​ൽ യുവമോർച്ച നേതാവിന്‍റെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു; ക​ത്തി​ന​ശി​ച്ചത് നാലുവാഹനങ്ങൾ

കാ​ട്ടാ​ക്ക​ട : കാ​ർ​പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നാ​ല് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ പൂ​വ​ച്ച​ൽ കൊ​ണ്ണി​യൂ​രി​ലാ​ണ് സം​ഭ​വം. കൊ​ണ്ണി​യൂ​ർ വ​ത്സ​ല​ഭ​വ​നി​ൽ സാ​ബ​ശി​വ​ന്‍റെ വീ​ട്ടി​ലെ കാ​ർ​പോ​ർ​ച്ചി​ൽ നി​റു​ത്തി​യി​ട്ടി​രു​ന്ന കാ​റും ബൈ​ക്കും ര​ണ്ട് സ്‌​കൂ​ട്ട​റു​ക​ളു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വാ​ഹ​ന​ങ്ങ​ൾ പൂ​ർണ​മാ​യും ക​ത്തി ന​ശി​ച്ചു. ഇ​തി​നു അ​ൽ​പ്പം അ​ക​ലെ​യാ​യി ഒ​രു സ്‌​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നി​ല​യി​ലും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന് ദി​വ​സ​മാ​യി കാ​ണാ​താ​യ സ്‌​കൂ​ട്ട​റാ​ണ് ക​ണ്ടെ​ത്തി​യ​ത് എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. രാ​വി​ലെ നാ​ല് മ​ണി​യോ​ടെയാണു സം​ഭ​വം.​സ​മീ​പ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നെ​ത്തി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ തീ ​ക​ത്തു​ന്ന​തു​ക​ണ്ട് ബ​ഹ​ളം വ​ച്ച് വീ​ട്ടു​കാ​രെ ഉ​ണ​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​ക​യും ര​ക്ഷാപ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്ത​തി​നാ​ൽ അ​ഗ്‌​നി വീ​ട്ടി​ലേ​ക്ക് പ​ട​ർ​ന്നി​ല്ല. സാം​ബ​ശി​വ​ന്‍റെ മ​ക​ൻ സി​ദ്ധാ​ർ​ഥ​ൻ യു​വ​മോ​ർ​ച്ച നേ​താ​വാ​ണ്. കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഈ ​ഭാ​ഗ​ത്തു​ള്ള ക​ഞ്ചാ​വ് ലോ​ബി​ക​ൾ ആ​ണോ സം​ഭ​വ​ത്തി​നു പി​ന്ന​ലെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Read More

ജ​നി​ച്ച​ത് പാ​തി​വ​ള​ര്‍​ച്ച​യു​ള്ള കാ​ലു​ക​ളും ഒ​രു കൈ​യ്യു​മാ​യി ! പ​ക്ഷെ സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് അ​വ​ള്‍​ക്ക് അ​തൊ​ന്നും ഒ​രു ത​ട​സ്സ​മാ​യി​രു​ന്നി​ല്ല…

അ​നു​യോ​ജ്യ​മാ​യ​വ​യു​ടെ അ​തി​ജീ​വ​ന​മാ​ണ് ഈ ​പ്ര​കൃ​തി​യി​ല്‍ കാ​ണാ​നാ​വു​ന്ന​ത്. ശാ​രീ​രി​ക​മാ​യ കു​റ​വു​ക​ളെ മാ​ന​സി​ക ശ​ക്തി​കൊ​ണ്ട് അ​തി​ജീ​വി​ച്ച് ജീ​വി​ത​വി​ജ​യം നേ​ടു​ന്ന പ​ല​രെ​യും ഈ ​ലോ​ക​ത്ത് കാ​ണാം. അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ് ക​നേ​ഡി​യ​ന്‍ സ്വ​ദേ​ശി​യാ​യ ചാ​ര്‍​ലി റൂ​സോ. ത​ന്റെ ശാ​രീ​രി​ക അ​വ​സ്ഥ​ക​ളോ​ടു പോ​രാ​ടി​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ചാ​ര്‍​ലി ത​ന്റെ ഇ​ന്ന​ത്തെ ജീ​വി​തം സ്വ​ന്ത​മാ​ക്കി​യ​ത്. കൗ​മാ​ര​പ്രാ​യ​ത്തി​ല്‍ അ​മ്മ ന​ട​ത്തി​യ ഗ​ര്‍​ഭ​ച്ഛി​ദ്ര​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പാ​തി വ​ള​ര്‍​ച്ച​യു​ള്ള കാ​ലു​ക​ളും ഒ​രു കൈ​യും മാ​ത്ര​മാ​യി ചാ​ര്‍​ളി ജ​നി​ക്കു​ന്ന​ത്. താ​ന്‍ വൈ​ക​ല്യ​ത്തോ​ടെ​യാ​ണ് ജ​നി​ച്ച​തെ​ന്ന് 16 വ​യ​സു​വ​രെ ചാ​ര്‍​ളി തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. അ​വ​ള്‍ ഒ​രു സാ​ധാ​ര​ണ സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. ”ഞാ​ന്‍ ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​ണെ​ന്ന് 16 വ​യ​സ് വ​രെ ഒ​രി​ക്ക​ലും തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല. എ​ന്റെ മാ​താ​പി​താ​ക്ക​ള്‍ എ​ന്നെ ഒ​രു സാ​ധാ​ര​ണ സ്‌​കൂ​ളി​ല്‍ വി​ട്ടാ​ണ് പ​ഠി​പ്പി​ച്ച​ത്. എ​നി​ക്ക് സാ​ധാ​ര​ണ സു​ഹൃ​ത്തു​ക്ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് അ​സ്വാ​ഭാ​വി​ക​ത​ക​ള്‍ ഒ​ന്നും ത​ന്നെ തോ​ന്നി​യി​ല്ല. ആ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഡേ​റ്റിം​ഗ് ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യം തോ​ന്നി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് എ​ന്റെ ശാ​രീ​കാ​വ​സ്ഥ​യെ ഞാ​ന്‍…

Read More

ന്നാ തനിക്കിരിക്കട്ടെ ഒരുമെഡൽ..!  മന്ത്രിയെ വട്ടം ചുറ്റിച്ച് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ. തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലെ ഗ്രേ​ഡ് എസ് ​ഐ എ​സ്.​എ​സ്.​സാ​ബു​രാ​ജ​നാ​ണ് സ​സ്പെ​ൻ​ഷ​ന് പി​ന്നാ​ലെ മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ​ത്. 261 പൊ​ലീ​സു​കാ​ർ​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സേ​നാ മെ​ഡ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.മ​ന്ത്രി പി. ​രാ​ജീ​വ​ന് പൈ​ല​റ്റ് പോ​യ എ​സ് ഐ​യെ ഇ​ന്ന​ലെ​യാ​ണ് ക​മ്മീ​ഷ​ണ​ർ സ​സ്പെ​ൻ​സ് ചെ​യ്ത​ത്. മ​ന്ത്രി​യു​ടെ എ​സ്‌​കോ​ര്‍​ട്ട് വാ​ഹ​ന​ത്തി​ന്‍റെ റൂ​ട്ട് മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​സ്പെ​ൻ​ഷ​ൻ. പൈ​ല​റ്റ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ് ഐ ​എ​സ്.​എ​സ്.​സാ​ബു​രാ​ജ​ൻ, സി​പി​ഒ സു​നി​ൽ എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ​ള്ളി​ച്ച​ൽ മു​ത​ൽ വെ​ട്ട്റോ​ഡ് വ ​സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രേ പോ​ലീ​സ് സേ​ന​യി​ല്‍ വ്യാ​പ​ക​മാ​യ അ​മ​ര്‍​ഷ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡ​ൽ നേ​ട്ട​വും എ​ത്തു​ന്ന​ത്. മ​ന്ത്രി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യെ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ന്നു…

Read More

നെഞ്ചിലും കരളിലും മുഖത്തും കുത്തേറ്റു; സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ; ആ​കെ 11 കു​ത്തു​ക​ളേ​റ്റു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

ചൗ​ട്ടാ​വ് (ന്യൂ​യോ​ർ​ക്ക്): ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ബു​ക്ക​ർ പു​ര​സ്കാ​ര ജേ​താ​വാ​യ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ സ​ൽ​മാ​ൻ റു​ഷ്ദി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. നെ​ഞ്ചി​ലും ക​ര​ളി​ലും മു​ഖ​ത്തും കു​ത്തേ​റ്റ റു​ഷ്ദി പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ എ​റി​യി​ലെ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് സം​സാ​രി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നും ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ന​ല്ല വാ​ർ​ത്ത​യ​ല്ല​യു​ള്ള​തെ​ന്നും റു​ഷ്ദി​യു​ടെ ഏ​ജ​ന്‍റ് അ​റി​യി​ച്ചു. റു​ഷ്ദി​യു​ടെ ഒ​രു ക​ണ്ണ് ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. കൈ ​ഞ​ര​മ്പു​ക​ൾ മു​റി​ഞ്ഞു. ക​ര​ളി​നും കു​ത്തേ​റ്റി​ട്ടു​ണ്ടെ​ന്നും ഏ​ജ​ന്‍റ് ആ​ൻ​ഡ്രൂ വൈ​ലി പ​റ​ഞ്ഞു. റു​ഷ്ദി​യു​ടെ ക​ഴു​ത്തി​ലും വ​യ​റി​ലും കു​ത്തേ​റ്റു. ആ​കെ 11 കു​ത്തു​ക​ളേ​റ്റു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.ന്യൂ​യോ​ർ​ക്കി​ലെ ചൗ​ട്ടാ​വി​ൽ പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ് റു​ഷ്ദി​ക്ക് കു​ത്തേ​റ്റ​ത്. സ്റ്റേ​ജി​ൽ ക​ട​ന്നു​ക​യ​റി​യ അ​ക്ര​മി എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ റ​ഷ്ദി​യെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ന്യൂ​ജ​ഴ്‌​സി ഫെ​യ​ർ​വ്യൂ സ്വ​ദേ​ശി ഹാ​ദി മ​ത​ർ (24) ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴു​ത്തി​ൽ ര​ണ്ടു​ത​വ​ണ കു​ത്തേ​റ്റ റു​ഷ്ദി നി​ല​ത്തു​വീ​ണു. ഉ​ട​ൻ കാ​ണി​ക​ൾ താ​ങ്ങി​യെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.ആ​ക്ര​മ​ണ​ത്തി​ൽ റു​ഷ്ദി​ക്കൊ​പ്പം സ്റ്റേ​ജി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​മു​ഖം ന​ട​ത്തി​യ ഹെ​ൻ​റി…

Read More

പ്രണയിച്ചു വിവാഹം കഴിച്ചു; രണ്ടുവർഷത്തിനിടെ മറ്റൊരു സ്ത്രീയുമായി ബന്ധം; ഒപ്പം പ്രവീണിന് ഭാര്യയെ സംശയവും; മൂന്നാറിലെ പത്തൊമ്പതുകാരിയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

മൂ​ന്നാ​ർ: യു​വ​തി​യാ​യ ഭാ​ര്യ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മൂ​ന്നാ​ർ പെ​രി​യ​വ​ര എ​സ്റ്റേ​റ്റി​ലെ പ്ര​വീ​ണ്‍​കു​മാ​റി (24) നെ​യാ​ണ് മൂ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജൂ​ണ്‍ 16നാ​ണ് പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ ഭാ​ര്യ ശ്രീ​ജ(19)​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം. എ​ന്നാ​ൽ, പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​നം മൂ​ല​മാ​ണ് ശ്രീ​ജ ജീവനൊടുക്കിയതെന്നു ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷം ഇ​യാ​ൾ മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി​യ​തി​നെ ഭാ​ര്യ എ​തി​ർ​ത്ത​തോ​ടെ​യാ​ണ് ഉ​പ​ദ്ര​വം തു​ട​ങ്ങി​യ​തെന്നു പോലീസ് പറയുന്നു. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് പ്ര​വീ​ണ്‍​കു​മാ​റു​മാ​യി ശ്രീ​ജ പ്ര​ണ​യ​ത്തി​ലാ​യി വി​വാ​ഹം ക​ഴി​ച്ച​ത്. ഭാ​ര്യ​യെ സം​ശ​യി​ച്ചി​രു​ന്ന പ്ര​വീ​ണി​ന്‍റെ മ​നോ​ഭാ​വം​മൂ​ലം യു​വ​തി മാ​ന​സി​ക പീ​ഡ​നം അ​നു​ഭ​വി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. മൂ​ന്നാ​ർ എ​സ്എ​ച്ച്ഒ മ​നേ​ഷ് കെ. ​പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

ദേ​ശീ​യ​പ​താ​ക​യെ നെ​ഞ്ചോ​ടുചേ​ർ​ത്ത പോ​രാ​ട്ടം; ഹ​ർ ഘ​ർ തി​രം​ഗ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി  എല്ലാവരും ദേശീയ പതായ ഉയർത്തുമ്പോൾ എ​ബി ജെ. ​ജോ​സി​ന് ആ​ഹ്ളാദ നി​മി​ഷം

പാ​ലാ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ദേശീ​യ​പ​താ​ക ഹ​ർ ഘ​ർ തി​രം​ഗ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും ഉ​യ​ർ​ത്തു​ന്പോ​ൾ പാ​ലാ സ്വ​ദേ​ശി എ​ബി ജെ. ​ജോ​സി​നും ആ​ഹ്ലാ​ദ നി​മി​ഷ​മാണ്. കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​യായി ദേ​ശീ​യ​പതാ​ക​യു​ടെ മ​ഹ​ത്വം ഉ​യ​ർ​ത്താ​ൻ പോ​രാ​ട്ട​ത്തി​ലാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ എ​ബി. അ​ഭി​ഭാ​ഷ​ക​ന​ല്ലെ​ങ്കി​ലും ഈ ​പോ​രാ​ട്ട​ത്തി​നി​ട​യി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ വാ​ദി​ച്ച ചരി​ത്ര​വും എ​ബി​ക്കു സ്വ​ന്തം. 1999ൽ ​ആ​യി​രു​ന്നു ആ ​സം​ഭ​വം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യും അ​വ​ഹേ​ള​ന​പ​ര​മാ​യും ദേ​ശീ​യ​പ​താ​ക ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ബി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​വ​യെ​ല്ലാം ശേ​ഖ​രി​ച്ചു. തു​ട​ർ​ന്നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു 1999ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി​ക്കു ക​ത്ത​യ​ച്ചു. അ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റീ​സ് ആ​യി​രു​ന്ന ജ​സ്റ്റീ​സ് എ.​ആ​ർ. ല​ക്ഷ്മ​ണ​ൻ ക​ത്ത് റി​ട്ട് ഹ​ർ​ജി​യാ​യി പ​രി​ഗ​ണി​ച്ചു. തു​ട​ർ​ന്നു ജസ്റ്റീ​സ് കെ. ​രാ​ധാ​കൃ​ഷ​്ണ​ന്‍റെ ബ​ഞ്ചി​നു കൈ​മാ​റി. ചേം​ബ​റി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ ആ​രാ​ണെ​ന്നു ജ​ഡ്ജി ചോ​ദി​ച്ചു. താനാ​ണ് പ​രാ​തി അ​യ​ച്ച​തെ​ന്നും കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു ഫ​യ​ൽ…

Read More

പണം കടമായി  നൽകിയില്ല;  വീട്ട് ജോലിക്കെത്തിയ അയൽ വാസി അ​ധ്യാ​പി​ക​യു​ടെ വീ​ട്ടി​ൽ​നി​ന്ന് മൂ​ന്നു​ ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

പൊ​ൻ​കു​ന്നം: റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യു​ടെ വീ​ട്ടി​ൽ​നി​ന്നു മൂ​ന്നു​ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച കേ​സി​ൽ കൂ​ലി​പ്പ​ണി​ക്കു പ​തി​വാ​യി എ​ത്തി​യി​രു​ന്ന അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. ചി​റ​ക്ക​ട​വ് പ​റ​പ്പ​ള്ളി​ത്താ​ഴെ കു​ഴി​മ​റ്റ​ത്ത് വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ.​ആ​ർ. രാ​ജേ​ഷി (രാ​ജ​ൻ-53)​നെ​യാ​ണു പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​റ​ക്ക​ട​വ് മ​ണ​ക്കാ​ട്ട് അ​ന്പ​ല​ത്തി​ന് സ​മീ​പം പോ​റ​ട്ടൂ​ർ ചെ​ല്ല​മ്മ​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. 84കാ​രി​യാ​യ ഇ​വ​ർ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കി​ട​പ്പു​മു​റി​യി​ൽ ബ​ക്ക​റ്റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് രാ​ജേ​ഷ് മോ​ഷ്ടി​ച്ച​ത്. ഇ​യാ​ൾ പ​തി​വാ​യി ചെ​ല്ല​മ്മ​യു​ടെ പ​ക്ക​ൽ​നി​ന്നു പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​ണം ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കി​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പ​ണം സൂ​ക്ഷി​ക്കു​ന്ന​ത് ബ​ക്ക​റ്റി​ലാ​ണെ​ന്ന് ബോ​ധ്യ​മു​ള്ള ഇ​യാ​ൾ മു​റി​യി​ൽ ക​യ​റി കൈ​ക്ക​ലാ​ക്കി​യ​ത്. ഇ​യാ​ൾ ഏ​റെ നേ​രം വീ​ട്ടി​നു​ള്ളി​ൽ ഇ​രി​ക്കു​ക​യും ചെ​ല്ല​മ്മ അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യ ത​ക്കം നോ​ക്കി പ​ണ​മെ​ടു​ത്ത് ഓ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ചെ​ല്ല​മ്മ പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തെ​ളി​വു…

Read More

വി.ഡി. സതീശന്‍റെ  പ്രവർത്തനം പിണറായി സർക്കാരിലെ മന്ത്രിയെപ്പോലെ; സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റേത് മു​​സ്‌ലിം തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ ഭീ​​ഷ​​ണി​​ക്കു മു​​മ്പിൽ കീ​​ഴ​​ട​​ങ്ങു​​ന്ന ന​​യ​മെന്ന് കെ.സുരേന്ദ്രൻ

  കോ​​ട്ട​​യം: പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രി​​ലെ മ​​ന്ത്രി​​യെ​​പ്പോ​​ലെ​​യാ​​ണു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​മെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കെ. ​​സു​​രേ​​ന്ദ്ര​​ൻ.  സം​​സ്ഥാ​​ന​​ത്തെ അ​​ഴി​​മ​​തി​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളെ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ അ​​ട്ടി​​മ​​റി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണു ന​​ട​​ക്കു​​ന്ന​​ത്. തോ​​മ​​സ് ഐ​​സ​​ക്കി​​നെ​​തി​​രേ ഇ​​ഡി അ​​ന്വേ​​ഷ​​ണം വേ​​ണ്ടെ​​ന്നാ​​ണു പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന്‍റെ നി​​ല​​പാ​​ട്. വി.​​ഡി. സ​​തീ​​ശ​​ന്‍റെ പി​​ണ​​റാ​​യി അ​​നു​​കൂ​​ല നി​​ല​​പാ​​ടു​​ത​​ന്നെ​​യാ​​ണോ കോ​​ണ്‍​ഗ്ര​​സി​​നു​​മു​​ള്ള​​തെ​​ന്ന് കെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ വ്യ​​ക്ത​​മാ​​ക്ക​​ണം. പു​​റ​​ത്തു​​നി​​ന്നു പ​​ണം​​ വ​​രു​​ന്ന സം​​ഭ​​വ​​ങ്ങ​​ളി​​ൽ അ​​ന്വേ​​ഷ​​ണം വ​​രു​​ന്പോ​​ൾ വി.​​ഡി. സ​​തീ​​ശ​​ൻ വേ​​വ​​ലാ​​തി​​പ്പെ​​ടു​​ക​​യാ​​ണ്. മു​​സ്‌ലിം തീ​​വ്ര​​വാ​​ദി​​ക​​ളു​​ടെ ഭീ​​ഷ​​ണി​​ക്കു മു​​ന്പി​​ൽ കീ​​ഴ​​ട​​ങ്ങു​​ന്ന ന​​യ​​മാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റേത്.  ബാ​​ല​​ഗോ​​കു​​ല​​ത്തി​​ന്‍റെ പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത് ശ്രീ​​കൃ​​ഷ്ണ​​നെ​​ക്കു​​റി​​ച്ചു പ​​റ​​ഞ്ഞ കോ​​ഴി​​ക്കോ​​ട് മേ​​യ​​ർ ബീ​​നാ ഫി​​ലി​​പ്പ് എ​​ന്ത് തെ​​റ്റാ​​ണു ചെ​​യ്ത​​ത്‍്? ഒ​​രു വി​​ഭാ​​ഗ​​ത്തെ മാ​​ത്രം സം​​ര​​ക്ഷി​​ക്കു​​ന്ന നി​​ല​​പാ​​ടാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു​​ള്ള​​തെ​ന്നും സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

Read More

ജനങ്ങളെ കാണാൻ പോകുമ്പോൾ കുറഞ്ഞത് ഇ​ന്നോ​വ ക്രി​സ്റ്റോയെങ്കിലും വേണ്ടേ ! മ​ന്ത്രി​മാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ 10 പു​തി​യ കാ​റു​ക​ൾ വാങ്ങുന്നു; പഴയവയ്ക്ക് സൗകര്യകുറവെന്ന് മന്ത്രിമാർ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ 10 പു​തി​യ ഇ​ന്നോ​വ ക്രി​സ്റ്റ കാ​റു​ക​ൾ വാ​ങ്ങാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി ടൂ​റി​സം വ​കു​പ്പ് 3,22,20,000 രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. പുതിയവ വാങ്ങുന്പാൾ നിലവിൽ ഉപയോഗിക്കുന്ന കാറുകൾ തിരികെ ഏൽപ്പിക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ ഞെ​രു​ങ്ങി​യ സാ​ന്പ​ത്തി​ക സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടി​യ ധ​ന​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണ് പു​തി​യ നീ​ക്കം. നേരത്തെ അഞ്ച് പുതിയ കാറുകൾ വാങ്ങാനുള്ള സർക്കാർ തീരുമാനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. നി​ല​വി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​ണെ​ന്ന വാ​ദം ഉ​യ​ർ​ത്തി മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് പു​ത്ത​ൻ ആ​ഡം​ബ​ര കാ​റു​ക​ൾ വാ​ങ്ങു​ന്ന​ത്.

Read More