ഓഡിഷനെന്ന പേരിൽ പീഡനശ്രമം! പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ മീറ്റൂ ആരോപണത്തില്‍ നടപടി വേണമെന്ന് ഡബ്‌ള്യൂസിസി

തിരുവനന്തപുരം: പടവെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ മീറ്റൂ ആരോപണത്തില്‍ നടപടി വേണമെന്ന് വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്‌ള്യൂസിസി. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ഡബ്‌ള്യൂസിസി ആവശ്യപ്പെട്ടു. സിനിമയുടെ ക്രെഡിറ്റ്‌സില്‍ നിന്നും ആരോപണവിധേയരായ സംവിധായകന്‍റെയും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെതിരെയാണ് കഴിഞ്ഞ ദിവസം പരാതിയുയര്‍ന്നത്.    തമിഴ്, തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന നടിയാണ് വുമന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്‍റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ദുരനുഭവം പങ്കുവച്ചത്. ഓഡിഷന്‍ നടത്താനെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചെന്നാണ് പരാതി. താന്‍ കൃത്യസമയത്ത് പ്രതികരിച്ചതുകൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞയിടെ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ മറ്റൊരു യുവതി മീറ്റൂ ആരോപണം ഉന്നയിച്ചിരുന്നു.

Read More

ഹ​ര്‍ ഘ​ര്‍ തി​രം​ഗ റാ​ലി​യി​ലേ​ക്ക് പ​ശു ഓ​ടി​ക്ക​യ​റി ! പ​ശു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​ജ​റാ​ത്ത് മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​ക്ക് പ​രി​ക്ക്; വീ​ഡി​യോ…

ബി​ജെ​പി​യു​ടെ ഹ​ര്‍ ഘ​ര്‍ തി​രം​ഗ റാ​ലി​ക്കി​ട​യി​ലേ​ക്ക് പ​ശു ഓ​ടി​ക്ക​യ​റി മു​ന്‍ ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ന്‍ പ​ട്ടേ​ലി​ന് പ​രി​ക്ക്. ഗു​ജ​റാ​ത്തി​ലെ മെ​ഹ്സ​ന ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. തെ​രു​വി​ലൂ​ടെ ന​ട​ന്ന പ​ശു അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. പ​ശു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​തി​ന്‍ പ​ട്ടേ​ല്‍ അ​ട​ക്കം അ​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. നി​തി​ന്‍ പ​ട്ടേ​ലി​ന്റെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചി​കി​ത്സ​യ്ക്ക് ശേ​ഷം അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ടു.​അ​ടു​ത്ത 20 ദി​വ​സം വി​ശ്ര​മി​ക്കാ​ന്‍ വേ​ണ്ടി ഡോ​ക്ട​ര്‍​മാ​ര്‍ ത​ന്നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​തി​ന് ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ന് യു​കെ​യി​ലെ​ത്തി​യ പാ​ക് ബോ​ക്‌​സിം​ഗ് താ​ര​ങ്ങ​ള്‍ മു​ങ്ങി ! അ​പ്ര​ത്യ​ക്ഷ​രാ​കു​ന്ന​ത് വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​മ്പ്…

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി യു​കെ​യി​ലെ​ത്തി​യ ര​ണ്ട് പാ​ക്ക് കാ​യി​ക​താ​ര​ങ്ങ​ള്‍ മു​ങ്ങി. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ര​ണ്ടു താ​ര​ങ്ങ​ളെ കാ​ണാ​നി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ കാ​യി​ക വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബോ​ക്‌​സി​ങ് താ​ര​ങ്ങ​ളാ​യ സു​ലൈ​മാ​ന്‍ ബ​ലൂ​ച്ച്, ന​സീ​റു​ല്ലാ ഖാ​ന്‍ എ​ന്നി​വ​രെ​യാ​ണു ടീം ​ഇം​ഗ്ല​ണ്ടി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ള്‍ മു​ന്‍​പു കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണു കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​വ​സാ​നി​ച്ച​ത്. ബോ​ക്‌​സി​ങ് ടീ​മി​നൊ​പ്പ​മെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​വ​ശം ഇ​വ​രു​ടെ യാ​ത്രാ രേ​ഖ​ക​ളും പാ​സ്‌​പോ​ര്‍​ട്ടു​ക​ളു​മു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ ബോ​ക്്‌​സി​ങ് ഫെ​ഡ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ന​സീ​ര്‍ താ​ങ് പ്ര​തി​ക​രി​ച്ചു. യു​കെ​യി​ലെ പാ​ക്കി​സ്ഥാ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നെ, ടീം ​മാ​നേ​ജ്‌​മെ​ന്റ് താ​ര​ങ്ങ​ളെ കാ​ണാ​താ​യ വി​വ​രം അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വി​വ​രം ന​ല്‍​കി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നെ​ത്തി​യ എ​ല്ലാ താ​ര​ങ്ങ​ളു​ടെ​യും രേ​ഖ​ക​ള്‍ പാ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്നു. താ​ര​ങ്ങ​ളു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ന്‍ നാ​ലം​ഗ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ബോ​ക്‌​സി​ങ്ങി​ല്‍ പാ​ക്കി​സ്ഥാ​ന് മെ​ഡ​ലൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. മ​റ്റി​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി…

Read More

യുവതിയോടു മോശമായി പെരുമാറിയ പൂജാരിയെ വെട്ടി പരിക്കേൽപിച്ചു; അയൽവാസിയായ ഫോർട്ടു കൊച്ചിക്കാരനെ പൊക്കി പോലീസ്

വൈ​ക്കം: രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ഭ​ർ​ത്താ​വ് അ​യ​ൽ​ക്കാ​ര​നാ​യ പൂ​ജാ​രി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. വൈ​ക്കം ചെ​ന്പ് മു​റി​ഞ്ഞ​പു​ഴ സ്വ​ദേ​ശി വി​സ്മ​യി(23)​നെ​യാ​ണ് വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​റ​വൂ​രി​ലെ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യ യു​വാ​വ് പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ലേ​ക്കു പോ​കു​ന്ന​തി​ന് വ​രി​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ വീ​ടി​നു മു​ന്നി​ലെ വ​ഴി​യി​ലൂ​ടെ വ​രു​ന്പോ​ൾ യു​വ​തി​യു​ടെ ഫോ​ർ​ട്ടു കൊ​ച്ചി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് സി​ൽ​വ​സ്റ്റ​ർ ഫെ​ർ​ണാ​ണ്ട​സ് മ​റ്റൊ​രാ​ൾ​ക്കൊ​പ്പ​മെ​ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​യ്ക്ക് പ​രി​ക്കേ​റ്റ യു​വാ​വി​നെ ചെ​മ്മ​നാ​ക​രി ഇ​ൻ​ഡോ-​അ​മേ​രി​ക്ക ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വാ​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സം​ഭ​വ​ത്തെത്തുട​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ സി​ൽ​വ​സ്റ്റ​ർ ഫെ​ർ​ണാ​ണ്ട​സി​നെ സി​ഐ കൃ​ഷ്ണ​ൻ​പോ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ നി​ന്നു പി​ടി​കൂ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി​ൽ​വ​സ്റ്റ​ർ ഫെ​ർ​ണാ​ണ്ട​സി​ന്‍റ കൂ​ട്ടാ​ളി​ക്കാ​യി പോ​ലി​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Read More

മെ​സി ഇ​ല്ലാ​ത്ത ബാ​ല​ണ്‍ ഡി ​ഓ​ര്‍..!പ​ട്ടി​ക​യി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ

പാ​രീ​സ്: ബാ​ല​ണ്‍ ഡി ​ഓ​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള പ​ട്ടി​ക സൂ​പ്പ​ര്‍ താ​രം മെ​സി​യു​ടെ അ​സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. 2005ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ല​യ​ണ​ല്‍ മെ​സി ഇ​ല്ലാ​തെ ഒ​രു ബാ​ല​ണ്‍ ഡി ​ഓ​ര്‍ ചു​രു​ക്ക​പ്പ​ട്ടി​ക വ​രു​ന്ന​ത്. ഏ​ഴ് ത​വ​ണ ബാ​ല​ണ്‍ ഡി ​ഓ​ര്‍ ജേ​താ​വാ​യ മെ​സി സ്ഥി​ര​മാ​യി ആ​വ​സാ​ന മൂ​ന്ന് പേരി​ല്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​വാ​ര്‍​ഡ് ജേ​താ​വ് ഈ ​ത​വ​ണ 30 അം​ഗ പ​ട്ടി​ക​യി​ല്‍ പോ​ലും ഇ​ടം പി​ടി​ക്കാ​ത്ത​ത് ആ​രാ​ധ​ക​രെ നി​രാ​ശ​യി​ലാ​ക്കി. മെ​സി ആ​രാ​ധ​ക​രു​ടെ പ്ര​ധാ​ന എ​തി​രാ​ളി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

Read More

ബി​ട്ട ക​രാ​ട്ടെ​യു​ടെ ഭാ​ര്യ​യ​ട​ക്കം നാ​ലു പേ​രെ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി ! എ​ല്ലാ​വ​രും ഭീ​ക​ര​ബ​ന്ധ​മു​ള്ള​വ​ര്‍…

ഭീ​ക​ര​ബ​ന്ധം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജ​മ്മു​കാ​ശ്മീ​രി​ല്‍ നാ​ല് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ല്‍​നി​ന്നു പി​രി​ച്ചു​വി​ട്ട് ല​ഫ്.​ഗ​വ​ര്‍​ണ​ര്‍ മ​നോ​ജ് സി​ന്‍​ഹ. ബി​ട്ട ക​രാ​ട്ടെ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​മ്മു ക​ശ്മീ​ര്‍ ലി​ബ​റേ​ഷ​ന്‍ ഫ്ര​ണ്ട് (ജെ​കെ​എ​ല്‍​എ​ഫ്) പ്ര​വ​ര്‍​ത്ത​ക​ന്‍ ഫാ​റൂ​ഖ് അ​ഹ​മ്മ​ദ് ദാ​റി​ന്റെ ഭാ​ര്യ അ​സ്ബ അ​ര്‍​സൂ​മ​ന്ദ് ഖാ​ന്‍ (2011 ബാ​ച്ച് ജ​മ്മു ക​ശ്മീ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ്), ഹി​സ്ബു​ല്‍ മു​ജാ​ഹി​ദ്ദീ​ന്‍ നേ​താ​വ് സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ന്റെ മ​ക​ന്‍ സ​യ്യി​ദ് അ​ബ്ദു​ല്‍ മു​യീ​ദ് (ജ​മ്മു ക​ശ്മീ​ര്‍ എ​ന്റ​ര്‍​പ്ര​ണ​ര്‍​ഷി​പ് ഡ​വ​ല​പ്മെ​ന്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഐ​ടി മാ​നേ​ജ​ര്‍), മു​ഹീ​ത് അ​ഹ​മ്മ​ദ് ഭ​ട്ട് (ക​ശ്മീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ശാ​സ്ത്ര​ജ്ഞ​ന്‍), മ​ജീ​ദ് ഹു​സൈ​ന്‍ ഖാ​ദ്രി (ക​ശ്മീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍) എ​ന്നി​വ​രെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. അ​സ്ബ അ​ര്‍​സൂ​മ​ന്ദ് ഖാ​ന് പ​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യും പാ​ക്കി​സ്ഥാ​ന്‍ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് ജ​മ്മു​കാ​ശ്മീ​ര്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ഭ​ര്‍​ത്താ​വ് ബി​ട്ട ക​രാ​ട്ടെ​യു​ടെ കോ​ട​തി വി​ചാ​ര​ണ​യ്ക്കി​ടെ​യാ​ണ്…

Read More

ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വെ​ച്ച് സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! വ്യ​വ​സാ​യി ഒ​ളി​വി​ല്‍…

സി​നി​മാ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന യു​വ​തി​യെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ല്‍​സം​ഗം ചെ​യ്തകേ​സി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. സോ​ഫ്റ്റ്വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ 35 വ​യ​സ്സു​കാ​രി​യാ​യ യു​വ​തി​യാ​ണ് ബെം​ഗ​ളൂ​രു ക​ബ​ണ്‍ പാ​ര്‍​ക്ക് പോ​ലീ​സി​ല്‍ പീ​ഡ​ന​പ​രാ​തി ന​ല്‍​കി​യ​ത്. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ല്‍ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍​മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യും യു​വ​തി​യും പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് ആ​റി​ന് ഒ​രു സോ​ഫ്റ്റ്വെ​യ​ര്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ച​ര്‍​ച്ച​ക​ള്‍​ക്കെ​ന്ന പേ​രി​ല്‍ ബം​ഗ​ളൂ​രു​വി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍​മു​റി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് പ​ത്തി​നാ​ണ് യു​വ​തി ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​ത്. സോ​ഫ്റ്റ്വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റാ​യ യു​വ​തി ഇ​പ്പോ​ള്‍ സി​നി​മ​യി​ല്‍ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ സ്വ​ന്ത​മാ​യി ഒ​രു സോ​ഫ്റ്റ്വെ​യ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തി​നാ​യു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യാ​ണ് യു​വ​തി വ്യ​വ​സാ​യി​യെ സ​മീ​പി​ച്ച​തെ​ന്നാ​ണ് വി​വ​രം. സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത വ്യ​വ​സാ​യി, ബ​ല​മാ​യി ക​ട​ന്നു​പി​ടി​ക്കു​ക​യും…

Read More

എറണാകുളം നഗരത്തിൽ  യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി മൊബൈൽ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തടസം

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്തി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി മു​ള​വു​കാ​ട് സ്വ​ദേ​ശി സു​രേ​ഷ് മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​ത് മൂ​ലം ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മാ​കു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ​ക്കാ​യി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ങ്കി​ലും പ്ര​തി ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത് ത​ന്നെ​യാ​ണ്. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ട്രെ​യി​ൻ മാ​ർ​ഗം ര​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു നോ​ർ​ത്ത് പാ​ല​ത്തി​ന് അ​ടി​വ​ശം ആ​ന​ന്ദ് ബി​ഹാ​ർ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​വ​ർ ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്ത​ത്. കൊ​ല്ലം നീ​ണ്ട​ക​ര മേ​രി ലാ​ൻ​ഡി​ൽ എ​ഡി​സ​ണ്‍(35) ആ​ണ് സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​പ​രി​ചി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും പ്ര​തി കൈ​യി​ലു​ണ്ടാ​യി​രു​ന്ന മ​ദ്യ​ക്കു​പ്പി പൊ​ട്ടി​ച്ച് എ​ഡി​സ​ണി​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു. കു​ത്തേ​റ്റ എ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യെ​ങ്കി​ലും കു​ഴ​ഞ്ഞു വീ​ണു. 10 മി​നി​റ്റോ​ളം ഹോ​ട്ട​ലി​നു മു​ന്പി​ൽ ഇ​യാ​ൾ…

Read More

പണിപാളിമോനേ..! സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്; യു​വാ​ക്ക​ളു​ടെ ദേ​ഹ​ത്ത് തി​ള​ച്ച ടാ​ർ ഒ​ഴി​ച്ച സം​ഭ​വം വ​ഴി​ത്തി​രി​വി​ലേ​ക്ക്; പരാതിക്കാരായ യു​വാ​ക്ക​ളെ അ​റ​സ്റ്റു ചെയ്യാനൊരുങ്ങി പോലീസ്

കൊ​ച്ചി: ചി​ല​വ​ന്നൂ​രി​ൽ യു​വാ​ക്ക​ളു​ടെ ദേ​ഹ​ത്ത് തി​ള​ച്ച ടാ​ർ ഒ​ഴി​ച്ച സം​ഭ​വം വ​ഴി​ത്തി​രി​വി​ലേ​ക്ക്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​രാ​യ മൂ​ന്നു യു​വാ​ക്ക​ളെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യും. യു​വാ​ക്ക​ൾ തൊ​ഴി​ലാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​നു ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ല​വ​ന്നൂ​ർ ചി​റ​മ്മേ​ൽ വി​നോ​ദ് വ​ർ​ഗീ​സ്, വി​വേ​ക് ന​ഗ​ർ ചി​റ​മ്മേ​ൽ ജോ​സ​ഫ് വി​നു, ചി​റ​മേ​ൽ ആ​ന്‍റ​ണി ജി​ജോ എ​ന്നി​വ​രെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഫൈ​സ​ൽ പ​റ​ഞ്ഞു. നേ​രി​യ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​വ​ർ ആ​ശു​പ​ത്രി വി​ട്ടാ​ലു​ട​ൻ അ​റ​സ്റ്റു ചെ​യ്യും. തൊ​ഴി​ലാ​ളി​യു​ടെ പ​രാ​തി​യി​ൽ യു​വാ​ക്ക​ൾ​ക്കെ​തി​രെ ഇ​ന്ന​ലെ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം യു​വാ​ക്ക​ളു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ചി​ല​വ​ന്നൂ​ർ തൃ​പ്പൂ​ണി​ത്തു​റ മാ​ർ​ക്ക​റ്റ് റോ​ഡ് പെ​രു​നി​ല​ത്ത് വീ​ട്ടി​ൽ കൃ​ഷ്ണ​പ്പ​നെ(68) റി​മാ​ൻ​ഡ് ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട അ​ഞ്ചി​ന് ചി​ല​വ​ന്നൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. എ​ളം​കു​ള​ത്തു​നി​ന്ന് കാ​റി​ൽ…

Read More

ഗ​വേ​ഷ​ണ മി​ക​വി​ല്‍ ഏ​റ്റ​വും പി​ന്നി​ലു​ള്ള​യാ​ള്‍ അ​ഭി​മു​ഖ​ത്തി​ല്‍ ഒ​ന്നാ​മ​താ​യി ! പ്രി​യ വ​ര്‍​ഗീ​സി​ന്റെ നി​യ​മ​ന രേ​ഖ പു​റ​ത്ത്…

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​ന്റെ ഭാ​ര്യ പ്രി​യാ വ​ര്‍​ഗീ​സ് അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റാ​യി നി​യ​മ​നം നേ​ടി​യ​ത് മാ​ന​ദ​ണ്ഢ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി​യെ​ന്നു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ വെ​ളി​യി​ല്‍ വ​ന്നു. 651 , 645 റി​സ​ര്‍​ച്ച് സ്‌​കോ​റു​ള്ള​വ​രെ മ​റി​ക​ട​ന്നാ​ണ് വെ​റും 156 സ്‌​കോ​റു​ള്ള,അ​തും പ​ട്ടി​ക​യി​ലെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രി​യാ​യ പ്രി​യാ വ​ര്‍​ഗീ​സി​ന് ക​ണ്ണൂ​ര്‍ വി.​സി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​ഒ​ന്നാം റാ​ങ്ക് ന​ല്‍​കി​യ​ത്. റി​സ​ര്‍​ച്ച് സ്‌​കോ​റി​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​രി​യാ​ണെ​ങ്കി​ലും ഇ​ന്റ​ര്‍​വ്യൂ​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് കി​ട്ടി​യ​ത് പ്രി​യാ വ​ര്‍​ഗീ​സി​നാ​ണെ​ന്ന കാ​ര്യം ഇ​തി​നോ​ടു ചേ​ര്‍​ത്തു വാ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള​ട​ക്കം സേ​വ് ക്യാ​പ​യി​ന്‍ ക​മ്മി​റ്റി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. പ്രി​യ വ​ര്‍​ഗീ​സി​ന്റെ നി​യ​മ​ന​ത്തി​ല്‍ ക​ടു​ത്ത​ന​ട​പ​ടി​യു​മാ​യി ഗ​വ​ര്‍​ണ​ര്‍ മു​ന്നോ​ട്ടു​പോ​കു​മ്പോ​ഴാ​ണ് ക​ണ്ണൂ​ര്‍ വി.​സി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ യ​ട​ക്കം പ്ര​തി​രോ​ധ​ത്തി​ലാ​ക്കി വി​വ​രാ​വ​കാ​ശ രേ​ക​ക​ള്‍ പു​റ​ത്തു വ​ന്ന​ത്. 156 സ്‌​കോ​ര്‍ പോ​യി​ന്റു​മാ​ത്ര​മു​ള്ള കെ.​കെ.​രാ​ഗേ​ഷി​ന്റെ ഭാ​ര്യ പ്രി​യ​വ​ര്‍​ഗീ​സി​നു ഒ​ന്നാം റാ​ങ്ക് ന​ല്‍​കി​യ​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍…

Read More