Believe it or not, there may be such a thing as a “safe chat” website of sorts. Any “instant messaging” system ought to work properly if it doesn’t attempt to instigate risk-taking habits. It’s also great as a place to prepare small teams similar to tabletop gaming, role-playing gaming, hobbyist communities, and extra. It serves as a safe haven where one can talk to folks anonymously with out the stress of ever trolling them. Chatzy allows you to create your chat rooms and participate in chat rooms created by others…
Read MoreDay: November 24, 2022
ഭാര്യ എയ്ഡ്സ് രോഗിയാണെന്ന് കള്ളം പറഞ്ഞു വിവാഹമോചനശ്രമം ! ഹര്‍ജി തള്ളി കോടതി…
ഭാര്യ എച്ച്ഐവി പോസിറ്റീവാണെന്ന് കള്ളം പറഞ്ഞ് വിവാഹ മോചനത്തിനു ശ്രമിച്ചയാളുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭാര്യ രോഗിയാണെന്നും താന്‍ അതിന്റെ മാനസിക പ്രയാസത്തിലാണെന്നുമുള്ള വാദം തെളിയിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി. ഭാര്യ എയ്ഡ്സ് രോഗിയാണെന്നു ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഇയാള്‍ നല്കിയ ഹര്‍ജി കുടുംബ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ രോഗിണിയാണെന്നു തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കാന്‍ ഇയാള്‍ക്കായില്ല. വിവാഹ ബന്ധം പുനസ്ഥാപിക്കാനാവാത്ത വിധം തകര്‍ന്നതായി സ്ഥാപിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. 2003ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്നു മുതല്‍ തന്നോടും കുടുംബത്തോടും മോശമായാണ് ഭാര്യ പെരുമാറുന്നതെന്ന് ഹര്ജിക്കാരന് വാദിച്ചു. ഭാര്യയ്ക്ക് ക്ഷയരോഗമുണ്ടെന്നും ഇയാള്‍ പറഞ്ഞു. 2005ല്‍ നടത്തിയ പരിശോധനയില്‍ ഭാര്യ എച്ച്ഐവി പോസിറ്റിവ് ആണെന്നു കണ്ടെത്തി. ഇനിയും ഇവര്‍ക്കൊപ്പം കഴിയാനാവില്ലെന്നും ഭര്‍ത്താവ് ബോധിപ്പിച്ചു. എന്നാല്‍…
Read Moreനാല് മണിക്കൂറിനുള്ളില്‍ നാല് കൊലപാതകം! പ്രതി ലഹരിക്കടിമ, ഡല്‍ഹിയില്‍ നടന്ന സംഭവത്തെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: ശ്രദ്ധ കൊലക്കേസിന് പിന്നാലെ ഡല്‍ഹിയെ നടുക്കി കൂട്ടക്കൊലപാതകം. 25കാരനായ കേശവാണ് അമ്മയേയും അച്ഛനേയും സഹോദരിയേയും മുത്തശ്ശിയെയും കൊലപ്പെടുത്തിയത്. ലഹരിക്കടിമയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ പാലം മേഖലയിലായിരുന്നു സംഭവം. കഴിഞ്ഞ 10 വര്‍ഷമായി പ്രതി ലഹരി ഉപയോഗിച്ചിരുന്നു. ഇതിനിടെ ഡല്‍ഹിയിലെ ഒരു ഡീ അഡിക്ഷന് സെന്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ മടങ്ങിയെത്തിയ പ്രതി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഇയാള്‍ ഇടക്കിടെ വീട് വിട്ടിറങ്ങി പോകുന്നതും പതിവായിരുന്നു. നവംബര്‍ മൂന്നിന് പ്രതിയെ വീട്ടില്‍ നിന്ന് കാണാതായി. 19ന് ആണ് മടങ്ങിയെത്തിയത്. കേശവ് ജോലിക്ക് ശ്രമിക്കാത്തതിനെ ചൊല്ലിയും വീട്ടില്‍ വഴക്കുണ്ടാകാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവ ദിവസം കേശവ് അമ്മയോട് പണം ചോദിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ഇയാള്‍ വീടിന് പുറത്തേക്ക് പോയി. ഇതിനുശേഷം അമ്മയും അച്ഛനും സഹോദരിയും പുറത്ത് ജോലിക്ക് പോയി. സംഭവ ദിവസം…
Read Moreഇന്ത്യയില്‍ ‘കൊലയാളി ബാക്ടീരിയ’ പ്രതിദിനം 1860 പേരുടെ ജീവനെടുക്കുന്നു! പഠനത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇങ്ങനെ…
നമുക്കുചുറ്റിലും നമ്മുടെ ശരീരത്തില്‍ പോലും ‘ബാക്ടീരിയ’ എന്ന് വിളിക്കുന്ന ചില ചെറിയ ജീവികള്‍ ഉണ്ട്. അവ വളരെ ചെറുതും നഗ്നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയാത്തവയുമാണ്. ചില ബാക്ടീരിയകള്‍ നല്ല ഫലങ്ങളും ചിലത് അല്‍പ്പം അപകടകരവുമാണ്. അതേസമയം, മാരകമായ പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കാന്‍ പോന്ന ബാക്ടീരിയകളും നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും 2019-ല്‍ ‘കൊലയാളി’കളായി ഉയര്‍ന്നുവന്ന അത്തരം 5 ബാക്ടീരിയകളുടെ പേരുകള്‍ സയന്‍സ് ജേണലായ ലാന്‍സെറ്റ് നല്‍കിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ ലോകമെമ്പാടുമുള്ള 1.37 കോടിയിലധികം ആളുകളെ മരണത്തിനു സമ്മാനിച്ചു. ഇതില്‍ 33 ബാക്ടീരിയകള്‍ 77 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. 55 ശതമാനം മരണങ്ങള്‍ക്കും കാരണം ഈ 5 ബാക്ടീരിയകളാണ്. ലാന്‍സെറ്റിന്റെ അഭിപ്രായത്തില്‍, ഏറ്റവും മാരകമായ 5 ബാക്ടീരിയകള്‍ ഇ.കോളി, എസ്. ന്യുമോണിയ, കെ. ന്യൂമോണിയ, എസ്. ഓറിയസ്, എ.ബൗമേനിയായി എന്നിവയാണ്. ഈ പഠനത്തിനായി 204 രാജ്യങ്ങളില്‍…
Read MoreReviews For Video & Audio Downloader Add-ons For Firefox En-us
You’ll additionally sometimes see netblocks given as a begin ip tackle, and an end ip tackle, or an ip handle range. A fantastic relationship app may also provide the option of buying individuals supposed for hookups. There are numerous courting applications and web sites that can assist you to find individuals for that secret connect. Some of those functions have robots, so you must stop them. You could not suffer from them when you make the most of a reliable relationship software program, however if you would like to meet…
Read Moreസ്വയംചികിത്സയിലെ അപകടങ്ങൾ; കാരണമന്വേഷിക്കാതെ ചുമയ്ക്കു മരുന്നു കഴിച്ചാൽ…
ലക്ഷണങ്ങൾ സേർച്ച് ചെയ്ത് ഓൺലൈനിൽ രോഗം നിർണയിച്ച്, ഓൺലൈനിൽതന്നെ മരുന്നും വാങ്ങിക്കഴിച്ച് സ്വയംചികിത്സകരാകുന്നവരും കുറവല്ലെന്നറിയാമല്ലോ? വാട്സ്ആപ്പ് വൈദ്യം പരീക്ഷിച്ച് രോഗചികിത്സയെ വിലയിരുത്തുന്നവരും അനാവശ്യ ചികിത്സയുടെ പുറകേപോകുന്നവരുമുണ്ട്. രോഗിക്കുള്ള ലക്ഷണങ്ങൾ ഏത് രോഗത്തിന്റെ സാന്നിധ്യവുമായാണ് ബന്ധപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കാൻ വിദഗ്ധനായ ഡോക്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ചുമയ്ക്കുള്ള കാരണമന്വേഷിക്കാതെ മരുന്ന് കഴിച്ചാൽ ചുമ വർധിക്കാനും, ഒരുപക്ഷേ പ്രമേഹം കാരണമുണ്ടായ ചുമയായിരുന്നു അതെങ്കിൽ, അത് മനസിലാക്കാതെ ഉപയോഗിച്ച മരുന്നു കാരണം പ്രമേഹം വർധിക്കുവാനും ഇടയാക്കും. പനിക്കു ‘പനിഗുളിക’ മതിയോ?ജലദോഷം, പനി, ശരീരവേദന, തലവേദന തുടങ്ങിയ പല ലക്ഷണങ്ങളും ജലദോഷപ്പനി, പകർച്ചപ്പനി, ഡെങ്കിപ്പനി, കൊറോണ തുടങ്ങിയവയിൽ ഏത് വേണമെങ്കിലും ആകാമല്ലോ?പനിയുടെ പുറകേ മാത്രം അന്വേഷണം വ്യാപിപ്പിക്കുന്നവർ ജലദോഷത്തിനാണോകോവിഡിനാണോ ചികിത്സിക്കേണ്ടതെന്ന് സംശയത്തിലാകും. അത്രമാത്രം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ വളരെ നിസാരമായിട്ടാണ് പലരും മനസിലാക്കുകയും ചികിത്സയിലേക്കു പോകുകയും ചെയ്യുന്നത്. അതുകൊണ്ട്തന്നെയാണ് “പനിയ്ക്ക് പനിഗുളിക”എന്ന രീതി ശരിയല്ലെന്ന് മനസിലാക്കണമെന്ന്…
Read Moreബലൂഗ… പറക്കുന്ന ‘തിമിംഗലം’! മുംബൈ വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം കണ്ട് പലരും ജീവനക്കാരും ഞെട്ടി
മുംബൈ: കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം കണ്ട് യാത്രക്കാരും വിമാനത്താവളത്തിലെ പല ജീവനക്കാരും ഞെട്ടി. പലരും ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വലിയൊരു വിമാനമായിരുന്നു കണ്മുന്നില് പറന്നിറങ്ങിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനമായി എയ!ര്ബസ് ബലൂഗയാണ് ആദ്യമായി മുംബൈ വിമാനത്താവളത്തിലെത്തിയത്. യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കുന്നതിനായായിരുന്നു ബലൂഗ മുംബൈയിലെത്തിയത്. ‘എയര്‍ബസ് ബലൂഗ സൂപ്പര്‍ ട്രാന്സ്പോര്ട്ടര് ആദ്യമായി മുംബൈ വിമാനത്താവളത്തിലെത്തി. നമ്മളെല്ലാം അമ്പരപ്പിലാണ്. മറ്റൊരിടത്തും കാണാത്ത ഈ രൂപകല്പനയെപ്പറ്റി നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?’ എന്നായിരുന്നു മുംബൈ വിമാനത്താവള അതോരിറ്റി ട്വിറ്ററില്‍ കുറിച്ചത്. വിമാനം നേരില്‍ കണ്ട പലരും ട്വിറ്ററില്‍ ഇതിന്റെ ചിത്രവും പങ്കുവെച്ചു. ലോകത്തെ ഏറ്റവും വലിയ വിമാനമായ എയര്‍ബസ് ബലൂഗ ഇതുവരെ കേരളത്തിലെത്തിയിട്ടില്ല. സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് പലമടങ്ങ് വലുപ്പമുള്ള എയര്‍ബസ് ബലൂഗയ്ക്ക് വേറെയും സവിശേഷതകളുണ്ട്. അസാമാന്യ വലുപ്പമുള്ള ബലൂഗ ഒരു ചരക്കുവിമാനം തന്നെയാണ്. ലോകത്തെ…
Read More20കാരികളായ നാലുയുവതികള് ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗം ചെയ്തു ! ഞെട്ടിക്കുന്ന ആരോപണവുമായി യുവാവ്…
നാലു യുവതികള്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്സംഗത്തിനിരയാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തി. ഫാക്ടറി തൊഴിലാളിയും വിവാഹിതനുമാണ് യുവാവ്. ഒരു മാധ്യമത്തോടാണ് ഇയാള്‍ തനിക്ക് നേരിട്ട ദുരവസ്ഥ തുറന്നു പറഞ്ഞത്. 20 വയസു തോന്നിക്കുന്ന യുവതികളാണ് പഞ്ചാബിലെ ജലന്ധറില്‍ കപൂര്‍ത്തല റോഡിനു സമീപത്തുനിന്ന് തന്നെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു. യുവാവിന്റെ വാക്കുകള്‍ ഇങ്ങനെ…വീട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് യുവതികള്‍ എത്തിയത്. ഒരു വിലാസത്തെക്കുറിച്ച് അറിയണമെന്ന് പറഞ്ഞ് അവര്‍ എന്നെ സമീപിച്ചു. അവര്‍ നല്കിയ വിലാസം വായിച്ചുനോക്കുന്നതിനിടെ എന്റെ കണ്ണില്‍ രാസവസ്തു സ്പ്രേചെയ്ത ശേഷം കാറില്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാസവസ്തു കണ്ണില്‍ വീണതോടെ കാഴ്ച പൂര്‍ണമായി മറഞ്ഞു. പിന്നീട് മയക്കുമരുന്ന് നല്‍കിശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൈകള്‍ പിന്നില്‍ കെട്ടിയിട്ടശേഷം ഓരോരുത്തര് ഊഴമിട്ടായിരുന്നു പീഡിപ്പിച്ചത്. ചിലര്‍ ക്രൂരമായായിരുന്നു പെരുമാറിയത്. വേദനകൊണ്ട് പുളഞ്ഞുപോയി. ആഗ്രഹ പൂര്‍ത്തീകരണത്തിനുശേഷം പുലര്‍ച്ചെ…
Read Moreവര്‍ഷങ്ങള്‍ കാത്തിരുന്നു ആ അമ്മ..! മൂന്ന് ആണ്മക്കളെ ദുരുപയോഗം ചെയ്ത 77 കാരനായ ശിശുപീഡകനെ കുത്തിക്കൊലപ്പെടുത്തി അമ്മ
അഞ്ച് മക്കളില്‍ മൂന്ന് ആണ്മക്കളെ ദുരുപയോഗം ചെയ്ത ശിശുപീഡകനെ കുത്തിക്കൊലപ്പെടുത്തി അമ്മ. ലണ്ടനിലാണ് സംഭവം. മൈക്കല്‍ പ്ലീസ്റ്റഡ് എന്ന 77 കാരനെയാണ് സാറ സാന്‍ഡ്സ് എന്ന യുവതി കൊലപ്പെടുത്തിയത്. 2014ലായിരുന്നു സംഭവം നടന്നത്. അന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം നിലവില്‍ ജയില്‍ മോചിതയായ അമ്മയ്ക്കൊപ്പം ശിശുപീഡകര്‍ക്കെതിരായ നിയമം കൂടുതല്‍ ശക്തമാക്കണമെന്ന ബോധവല്‍ക്കരണ പ്രവര്‍ത്തികളില്‍ സജീവമാണ്. ആണ്‍കുട്ടികള്‍ക്കെതിരെ ക്രൂരത കാണിച്ച അയല്‍വാസിയെ മദ്യ ലഹരിയിലാണ് സാറ കുത്തിക്കൊലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളെ പീഡിപ്പിച്ചയാളെ അമ്മ കൊലപ്പെടുത്തിയപ്പോള്‍ സുരക്ഷിതരായി തോന്നിയെന്ന് പ്രതികരിക്കുകയാണ് പീഡനത്തിനിരയായ ആണ്മക്കള്. അയാള്‍ മരിച്ചത് നന്നായി തോന്നിയെന്നാണ് കൂട്ടത്തിലെ ഇളയ മകന് പ്രതികരിച്ചത്. ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്ററിയാണ് ഇവരുടെ അനുഭവം പുറത്ത് കൊണ്ടുവന്നത്. ശിശുപീഡകനെ കൊലപ്പെടുത്തിയ വിവരമറിഞ്ഞപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് മൂന്ന് പേരുടേയും മറുപടി ഒന്നായിരുന്നു. ഒരുപാട് സന്തോഷമുണ്ട്, എന്നായിരുന്നു അത്.…
Read More17 Finest Random Video Chat Apps With Strangers
This app is principally developed for feminine customers and permits them to proceed with varied effects and filters. The face filter and audio filters permit you to select the people based on their working cameras and microphones respectively. It additionally permits you to join with desired people utilizing numerous filters. The filter selection could be based mostly on age, gender, hobbies, and different interests. You also can add the component of creativity through the use of varied effect choices. Whether you would possibly be an iOS user or an Android…
Read More