സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര; വോ​ട്ട് കി​ട്ടാ​ൻ വേ​ണ്ടി പ​റ​ഞ്ഞ​ത​ല്ല, സ​ർ​ക്കാ​ർ അ​ധി​ക സ​ഹാ​യം ന​ല്കു​മെ​ന്ന് മ​ന്ത്രി സി.​പി.​ജോ​ൺ

തി​രു​വ​ന​ന്ത​പു​രം : കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര, കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ അ​ധി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി.​ജോ​ൺ. ഏ​തൊ​ക്കെ സ​ർ​വീ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജൂ​ൺ 15 മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി തൊ​ഴി​ലി​ട​ത്തേ​ക്ക് പോ​കു​ന്ന വ​നി​ത​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഷ്ട​മി​ല്ലാ​ത്ത സ്ഥി​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി​യെ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം. സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ യാ​ത്ര വോ​ട്ട് കി​ട്ടാ​ൻ വേ​ണ്ടി പ​റ​ഞ്ഞ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​മ്പ​ത്തു​ണ്ട് അ​തി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ൻ കാ​ര്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു

Read More

സ്വ​കാ​ര്യ​വ്യ​ക്തി പൊ​തു​തോ​ട് നി​ക​ത്തി; പ്ര​ദേ​ശം വെ​ള്ള​ക്കെ​ട്ടി​ൽ; 40 ഓ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

അ​മ്പ​ല​പ്പു​ഴ: പൊ​തു​തോ​ട് സ്വ​കാ​ര്യ​വ്യ​ക്തി നി​ക​ത്തി​യ​തോ​ടെ ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ ഒ​റ്റ​മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ലാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ന് കി​ഴ​ക്ക് പ​ഴ​നി​ലം ഭാ​ഗ​ത്തെ 40 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്തെ ക​ര​വെ​ള്ളം പൂ​ക്കൈ​ത ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വെ​ട്ടി​ക്ക​രി​ത്തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യി​രു​ന്ന കൈ​ത്തോ​ടാ​ണ് നീ​രൊ​ഴു​ക്കി​നാ​യി പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം സ്വ​കാ​ര്യ​വ്യ​ക്തി നി​ക​ത്തി​യ​ത്. റോ​ഡി​ന് കു​റു​കെ ക​ലു​ങ്കും നി​ർ​മി​ച്ചി​രു​ന്നു. മ​ണ്ണി​ന​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ന്ന​താ​ണ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണം. വ്യാ​ഴാ​ഴ്ച തു​ട​ർ​ച്ച​യാ​യി പെ​യ്ത ഒ​റ്റ മ​ഴ​യി​ൽ പ​ഴ​നി​ലം അ​ശോ​ക​ൻ, ഷെ​രീ​ഫ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി. ഇ​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം​തേ​ടി​യി​രി​ക്കു​ക​യാ​ണ്. മ​ഴ തു​ട​രു​ന്ന​തോ​ടെ മ​റ്റ് വീ​ടു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ പ​ല​രു​ടെ​യും ക​ര​കൃ​ഷി​ക​ൾ വെ​ള്ള​ത്തി​ലാ​യി. വീ​ടും പ​രി​സ​ര​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. തു​ട​ർ​ച്ച​യാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാ​ൽ വീ​ടു​ക​ൾ​ക്കു നാ​ശ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ത​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം…

Read More

വി​ല​ക്ക​യ​റ്റവും തൊഴിലാളി ക്ഷാമവും രൂക്ഷം; നി​ർ​മാ​ണ മേ​ഖ​ല​ പ്ര​തി​സ​ന്ധി​യി​ൽ

ഉ​പ്പു​ത​റ: നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വും കൂ​ലി വ​ർ​ധ​ന​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വും നി​ർ​മാ​ണ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​തു​കാ​ര​ണം ക​രാ​റെ​ടു​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ക​രാ​റു​കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ട നി​ർ​മാ​ണം ക​രാ​റെ​ടു​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളി​ലു​ണ്ടാ​യ ക്ര​മാ​തീ​ത​മാ​യ വി​ല വ​ർ​ധ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​രെ​യും ക​ച്ച​വ​ട​ക്കാ​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വ്യാ​പാ​ര മേ​ഖ​ല​യി​ൽ വി​ൽ​പ്പ​ന പ​കു​തി​യാ​യി കു​റ​ഞ്ഞു. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്തം സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​യ തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ പ​ല​യി​ട​ത്തും നി​ർ​ത്തി​വ​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.  

Read More

ഒ​ത്തി​ല്ല, ഒ​ത്തി​ല്ല… ‘പൂ​ക്കി’​യെ തൂ​ക്കി ജെ​ൻ​സി​ക​ൾ: പൂ​ക്കി ഭാ​വ​ങ്ങ​ൾ വീ​ണ്ടും ഇ​റ​ക്കാ​ൻ നോ​ക്കി, മു​ഖ്യ​ന് കി​ട്ടി​യ​ത് ട്രോ​ൾ പൂ​രം

വ്യ​ത്യ​സ്ത ഭാ​വ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കൊ​ണ്ട് ഇ​ന്ന​ലെ വ​രെ സൈ​ബ​റി​ട​ങ്ങ​ളി​ൽ തി​ള​ങ്ങി​യ പൂ​ക്കി മു​ഖ്യ​മ​ന്ത്രി​യെ ട്രോ​ളി ജെ​ൻ​സി പി​ള്ളേ​ർ.​അ​തി​ന്‍റെ വീ​ഡി​യോ​യും ട്രോ​ളു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യി​ലെ​ങ്ങും. വി. ​ഡി. സ​തീ​ശ​ൻ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ മ​റു​പ​ടി​യും മു​ഖ​ഭാ​വ​ങ്ങ​ളു​മാ​ണ് ആ​ദ്യം വൈ​റ​ലാ​യ​ത്. അ​തോ​ട മു​ഖ്യ​മ​ന്ത്രി​ക്ക് ‘ജെ​ൻ​സി’ പി​ള്ളേ​ർ ‘പൂ​ക്കി’ പ​ട്ട​വും കൊ​ടു​ത്തു. എ​ന്നാ​ലി​ന്ന് ഇ​തേ ഭാ​വ​ങ്ങ​ൾ വീ​ണ്ടും ഇ​റ​ക്കാ​ൻ നോ​ക്കി​യ മു​ഖ്യ​ന് കി​ട്ടി​യ​തോ മു​ട്ട​ൻ പ​ണി​യും. ശ്ര​ദ്ധ​പി​ടി​ക്കാ​ൻ ഭാ​വ​വു​മാ​യി എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ട്രോ​ളു​ക​ൾ​ക്കൊ​ണ്ട് വാ​രു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യെ പൂ​ക്കി​യാ​ക്കാ​ൻ പി ​ആ​ർ ടീം ​വ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്നു, എ​ന്നും ച​ക്ക വീ​ണ് മു​യ​ൽ ചാ​വി​ല്ല ക്യൂ​ട്നെ​സ് കു​റ​ച്ചു​കൂ​ടി​പ്പോ​യെ​ന്നു​മൊ​ക്കെ​യാ​ണ് ക​മ​ന്‍റ്.

Read More

വ​നി​താ ഐ​ടി​ഐ ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി; കോ​ള​ജ് അ​ധി​കൃ​ത​ർ പ്ര​തി​ക്കൂ​ട്ടി​ൽ

ചെ​ങ്ങ​ന്നൂ​ർ: ഗ​വ​. വ​നി​താ ഐ​ടി​ഐ​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാവ​കു​പ്പ്, പോ​ലീ​സ്, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച വി​ത​ര​ണം ചെ​യ്ത ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ സാം​പി​ളു​ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ശേ​ഖ​രി​ച്ച് അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന​യ്ക്കാ​യി ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചു. പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന മു​റ​യ്ക്ക് കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​ള​ജി​ലേ​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ന​ൽ​കി​യ പു​റം​ക​രാ​റു​കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഐ​ടി​ഐ​യി​ലും പ​രി​സ​ര​ത്തും അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ല​യി​രു​ത്തി. ഗു​ണ​നി​ല​വാ​ര​ത്തി​ൽ വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ൽ ക​രാ​ർ ഏ​ജ​ൻ​സി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് വ​കു​പ്പ് ക​ട​ക്കും. അ​ഞ്ചു വി​ദ്യാ​ർ​ഥി​നി​ക​ൾ ചി​കി​ത്സ​യി​ൽ150 വി​ദ്യാ​ർ​ഥി​നി​ക​ൾ പ​ഠി​ക്കു​ന്ന സ​ർ​വേ​യ​ർ വി​ഭാ​ഗ​ത്തി​ൽ പു​റ​ത്തു​നി​ന്നു​ള്ള ഏ​ജ​ൻ​സി​യാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നൊ​പ്പം…

Read More

വെ​ള്ളാ​പ്പ​ള്ളി​യെ ചു​മ​ന്ന​തും പി​ണ​റാ​യി​യു​ടെ പ​രു​ക്ക​ൻ സ്വ​ഭാ​വ​വും വ​ന്‍ തി​രി​ച്ച​ടി​യാ​യെ​ന്ന് ചേ​ര്‍​ത്ത​ല ഏ​രി​യാ ക​മ്മ​റ്റി

ചേ​ര്‍​ത്ത​ല; എ​സ്എ​ന്‍​ഡി​പി യോഗം ജ​ന​റ​ല്‍​ സെ​ക്ര​ട്ട​റി വെ​ള്ള​ാപ്പ​ള്ളി ന​ടേ​ശ​നെ ചു​മ​ന്നു ന​ട​ന്ന​താ​ണ് സം​സ്ഥാ​ന​ത്തെ വ​ലി​യ തി​രി​ച്ച​ടി​ക്കു കാ​ര​ണ​മെ​ന്നു സിപിഎം ​ചേ​ര്‍​ത്ത​ല ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​നം. വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി അ​ടു​ത്ത​തോ​ടെ ന്യൂ​ന​പ​ക്ഷം ഇ​ട​തു​പ​ക്ഷ​ത്തെ ശ​ത്രു​പ​ക്ഷ​ത്താ​യി ക​ണ്ടു. ഇ​തി​നൊ​പ്പം പ​ല​യി​ട​ത്തും പ​ര​മ്പ​രാ​ഗ​ത ഈ​ഴ​വ​വോ​ട്ടു​ക​ളും ചോ​ര്‍​ന്നു​വെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ടാ​യി. ജി​ല്ലാ നേ​തൃ​ത്വം വെ​ള്ളാ​പ്പ​ള്ളി​ക്കു കു​ടപി​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​ത്. എ​തി​ര്‍​പ്പു​യ​ര്‍​ത്തി​യ​ത് എ.​എം. ആ​രി​ഫ് മാ​ത്ര​മാ​യി​രു​ന്നു.കേ​ര​ളം വി​ക​സി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ച്ച വി​ക​സ​ന​നാ​യ​ക​ന്‍ ത​ന്നെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ങ്കി​ലും പ​രു​ക്ക​ന്‍ സ്വ​ഭാ​വം തി​രി​ച്ച​ടി​യാ​യി. എ​ല്ലാം പി​ണ​റാ​യി​യെ​ന്ന നി​ല​യി​ലാ​യി കാ​ര്യ​ങ്ങ​ള്‍. ഇ​തു ജ​ന​ങ്ങ​ളി​ല്‍ വെ​റു​പ്പി​നി​ട​യാ​ക്കി. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ ആ​രാ​യി​രു​ന്നാ​ലും മ​ത്സ​രി​പ്പി​ച്ച​ത് മോ​ശം സ​ന്ദേ​ശം ന​ല്‍​കി. ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കാ​ന​ല്ല മ​റി​ച്ച് എ​തി​രാ​ക്കു​ന്ന​താ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ വാ​ക്കു​ക​ള്‍. അ​ധി​കാ​ര​ത്തോ​ട് ആ​ര്‍​ത്തി​യു​ള്ള നെ​റി​കേ​ടി​ന്‍റെ ആ​ള്‍​രൂ​പ​മാ​യ ജി. ​സു​ധാ​ക​ര​നെ​തി​രേ നേ​ര​ത്തെത​ന്നെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മാ​യി​രു​ന്നു. വ​ലി​യ ക​മ്മ്യൂ​ണി​സ്റ്റ് മൂ​ല്യ​മു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ മ​റ്റു​ള്ള​വ​രെ മു​ന്‍​നി​ര്‍​ത്തി വെ​ട്ടി​നി​ര​ത്തി​യ ആ​ളാ​ണ് ആ​ദ​ര്‍​ശം വി​ള​മ്പു​ന്ന​ത്.…

Read More

വാ​ഷിം​ഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ്വി​ച്ച് ഇ​ട്ടു, വൈ​ദ്യു​താ​ഘാ​ത​മേ​റ്റ യു​വ​തി​യു​ടെ ഗ​ർ​ഭം അ​ല​സി; ചി​കി​ത്സ വൈ​കി​യെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്‍റെ ഭാര്യ നജിലയ്ക്കാണ് (26) വൈദ്യുഘാതമേറ്റത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെയാണ് അപകടം. യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗർഭിണിയായതിനാൽ ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണു പരാതി. യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ വെള്ളിയാഴ്ച ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സ്‌കാൻ ചെയ്താലേ ഗർഭസ്ഥശിശുവിന്‍റെ സ്ഥിതി അറിയാനാകുവെന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നുമാണു ഡോക്ടർ പറഞ്ഞത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാൽ യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ സ്കാൻ ചെയ്‌ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു. വൈകുന്നേരം മൂന്നോടെ…

Read More

മ​റ​യൂ​രി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് യൂ​ണി​ഫോം വ​ലി​ച്ച് കീ​റി​യ സം​ഭ​വം; മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

മ​റ​യൂ​ര്‍: ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ മ​ര്‍​ദി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​രെ മ​റ​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ബു ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് കു​മാ​ര്‍ (35), ഹ​രി​കു​മാ​ര്‍ (30), മു​ത്തു​കു​മാ​ര്‍ (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൊ​ടു​പു​ഴ​യി​ല്‍​നി​ന്നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​റും ബാ​ബു​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ പി​ക്ക​പ്പ് ജീ​പ്പും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ മ​റ​യൂ​ര്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ജി. അ​നീ​ഷ്‌​കു​മാ​റി​നു നേ​രെ​യാ​ണ് പ്ര​തി​ക​ള്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. പോ​ലീ​സി​നെ മ​ര്‍​ദി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത പ്ര​തി​ക​ള്‍ യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ​ഒ​ന്നാം പ്ര​തി സ​ന്തോ​ഷ് കു​മാ​റി​നെ ഇ​ന്ന​ലെ​യാ​ണ് മ​റ​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​റ്റു പ്ര​തി​ക​ളാ​യ ഹ​രി​കു​മാ​ര്‍, മു​ത്തു​കു​മാ​ര്‍ എ​ന്നി​വ​രെ സം​ഭ​വ​ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു. പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ബ്ദു​ള്‍…

Read More

പാ​ഷ​ന്‍ ഓ​ഫ് ദ ​ക്രൈ​സ്റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം; ദ ​റി​സ​റ​ക്ഷ​ന്‍ ഓ​ഫ് ക്രൈ​സ്റ്റ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്

റോം: ​ലോ​ക​മെ​മ്പാ​ടു​മു​ള്ള ച​ല​ച്ചി​ത്ര പ്രേ​ക്ഷ​ക​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ‘പാ​ഷ​ന്‍ ഓ​ഫ് ദ ​ക്രൈ​സ്റ്റ്’ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ‘ദ ​റി​സ​റ​ക്ഷ​ന്‍ ഓ​ഫ് ക്രൈ​സ്റ്റ്’ ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ മെ​ൽ ഗി​ബ്സ​നാ​ണ് സി​നി​മ​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ട​ത്. മ​നു​ഷ്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ഥ​യെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ സി​നി​മ​യെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. മ​ല​മ്പ്ര​ദേ​ശ​ത്ത് യേ​ശു ശി​ഷ്യ​ന്മാ​രു​ടെ ഇ​ട​യി​ൽ ന​ട​ക്കു​ന്ന ചി​ത്ര​മാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ലു​ള്ള​ത്. ര​ണ്ടു​ഭാ​ഗ​ങ്ങ​ളാ​യി​ട്ടാ​യി​രി​ക്കും ചി​ത്രം റി​ലീ​സി​നെ​ത്തു​ക​യെ​ന്നു മെ​ൽ ഗി​ബ്സ​ണ്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലെ ആ​ദ്യ​ഭാ​ഗം അ​ടു​ത്ത​വ​ർ​ഷം മെ​യ് 6നും, ​ര​ണ്ടാം ഭാ​ഗം 2028 മെ​യ് 25നും ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. ര​ണ്ട് റി​ലീ​സ് തീ​യ​തി​ക​ളും യേ​ശു​വി​ന്‍റെ സ്വ​ർ​ഗ്ഗാ​രോ​ഹ​ണ തി​രു​നാ​ളാ​യി ആ​ച​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ളാ​ണെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. താ​ൻ സ​ങ്ക​ൽ​പ്പി​ച്ച​തു​പോ​ലെ ത​ന്നെ കൃ​ത്യ​മാ​യി വി​ധ​ത്തി​ല്‍ സി​നി​മ സ്ക്രീ​നി​ൽ കൊ​ണ്ടു​വ​രാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞു​വെ​ന്ന്…

Read More

ക്രി​പ്‌​റ്റോ ക​റ​ന്‍​സി ഇ​ട​പാ​ടി​ന്‍റെ മ​റ​വി​ല്‍ വ​ൻ ത​ട്ടി​പ്പ് ; വി​ദേ​ശ മ​ല​യാ​ളി​ക്കെ​തി​രേ അ​ന്വേ​ഷ​ണം

കോ​​ട്ട​​യം: ക്രി​​പ്‌​​റ്റോ ക​​റ​​ന്‍​സി ഇ​​ട​​പാ​​ടി​​ന്‍റെ മ​​റ​​വി​​ല്‍ കോ​​ടി​​ക​​ളു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യെ​​ന്ന് ആ​​രോ​​പ​​ണം നേ​​രി​​ടു​​ന്ന യു​​കെ മ​​ല​​യാ​​ളി​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം. എ​​റ​​ണാ​​കു​​ളം എ​​ളം​​കു​​ളം സ്വ​​ദേ​​ശി​​യും യു​​കെ നോ​​ര്‍​ത്താം​​പ്റ്റ​​ണി​​ല്‍ താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ സു​​ഭാ​​ഷ് ജോ​​ര്‍​ജ് മാ​​നു​​വ​​ലി​​നെ​​തി​​രേ​​യാ​​ണ് പ​​രാ​​തി. മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് പു​​റ​​മേ ശ്രീ​​ല​​ങ്ക, പാ​​ക്കി​​സ്ഥാ​​ൻ, ഗ​​ൾ​​ഫ്, യൂ​​റോ​​പ്പ് രാ​​ജ്യ​​ങ്ങ​​ളി​​ലെ പൗ​​ര​​ന്മാ​​രും ഇ​​യാ​​ളു​​ടെ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യെ​​ന്നാ​​ണ് വി​​വ​​രം. ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​വ​​രു​​ടെ പ​​രാ​​തി​​യി​​ൽ സു​​ഭാ​​ഷി​​നോ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ നേ​​രി​​ട്ടു ഹാ​​ജ​​രാ​​കാ​​ന്‍ മേ​​യ് 12ന് ​​കോ​​ട്ട​​യം സെ​​ഷ​​ന്‍​സ് കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. സു​​ഭാ​​ഷ് സ​​മ​​ര്‍​പ്പി​​ച്ച മു​​ന്‍​കൂ​​ര്‍ ജാ​​മ്യാ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ച കോ​​ട​​തി പ്ര​​തി​​യെ നി​​ല​​വി​​ല്‍ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ചോ​​ദ്യം ചെ​​യ്യേ​​ണ്ട​​തി​​ല്ലെ​​ന്ന് നി​​രീ​​ക്ഷി​​ച്ച് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നും അ​​ന്വേ​​ഷ​​ണ​​വു​​മാ​​യി സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഉ​​ൾ​​പ്പെടെ ക​​ര്‍​ശ​​ന വ്യ​​വ​​സ്ഥ​​ക​​ളോ​​ടെ ജാ​​മ്യം അ​​നു​​വ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നേ​​ര​​ത്തേ നാ​​ട്ടി​​ലെ​​ത്തി​​യ ഇ​​യാ​​ള്‍ 20ന് ​​ക​​റു​​ക​​ച്ചാ​​ല്‍ സ്‌​​റ്റേ​​ഷ​​നി​​ല്‍ ഹാ​​ജ​​രാ​​യി. തി​​ങ്ക​​ളാ​​ഴ്ച വീ​​ണ്ടും സ്റ്റേ​​ഷ​​നി​​ല്‍ ഹാ​​ജ​​രാ​​കു​​മെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.പ്ര​​തി​​യാ​​യ സു​​ഭാ​​ഷ് ക്രി​​പ്‌​​റ്റോ ട്രേ​​ഡിം​​ഗി​​ലൂ​​ടെ 300 ഇ​​ര​​ട്ടി വ​​രെ ലാ​​ഭം കൊ​​യ്യാ​​മെ​​ന്നു…

Read More