ബ​ത്‌​ല​ഹേ​മി​നെ പു​ക​ഴ്ത്തി മു​ഖ്യ​മ​ന്ത്രി: ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട​ത് ഗി​ക്സ​ൺ ചേ​ട്ട​നെ​യെ​ന്ന് വി.​ഡി. സതീശൻ

നി​വി​ന്‍ പോ​ളി – ഗി​രീ​ഷ് എ.​ഡി ചി​ത്രം ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റി​നെ പ്ര​ശം​സി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. തി​ര​ക്കു​ക​ള്‍ കാ​ര​ണം സി​നി​മ കാ​ണാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഒ​റ്റ​യി​രു​പ്പി​നാ​ണ് സി​നി​മ ക​ണ്ടെ​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. മ​ക​ൾ​ക്കും കൂ​ട്ടു​കാ​രി​ക്കു​മൊ​പ്പ​മാ​ണ് വി.​ഡി. ചി​ത്രം ക​ണ്ട​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മു​ഖ്യ​മ​ന്ത്രി ഒ​രു കൊ​മേ​ഴ്സ്യ​ല്‍ ചി​ത്ര​ത്തെ കു​റി​ച്ച് ത​ന്‍റെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ല്‍ ഒ​രു റി​വ്യൂ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ത​ന്‍റെ മ​ന​സ്സി​ല്‍ ക​യ​റി​യ ക​ഥാ​പാ​ത്രം ഗ്ലി​ക്സ​ന്‍ ആ​ണെ​ന്നും പാ​വം ഗ്ലി​ക്സ​ണ്‍ എ​ന്നും വി.​ഡി സ​തീ​ശ​ന്‍ കു​റി​ച്ചു. “മാ​സ​ത്തി​ൽ ഒ​രു സി​നി​മ​യെ​ങ്കി​ലും കാ​ണാ​റു​ണ്ടാ​യി​രു​ന്ന​ത് തി​ര​ക്കു​ക​ൾ കാ​ര​ണം മു​ട​ങ്ങി​പ്പോ​യി​രു​ന്നു. ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ന​ലെ​യാ​ണ് ഒ​രു സി​നി​മ ഒ​റ്റ​യി​രു​പ്പി​ൽ ക​ണ്ട​ത്. മ​ക​ൾ​ക്കും അ​വ​ളു​ടെ സു​ഹൃ​ത്തി​നു​മൊ​പ്പം അ​ത്ര​മേ​ൽ ആ​സ്വ​ദി​ച്ചാ​ണ് ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ക​ണ്ടു തീ​ർ​ത്ത​ത്.ട്രീ​റ്റ്മെ​ൻ്റി​ലാ​ണ് സി​നി​മ വ്യ​ത്യ​സ്‌​ത​മാ​കു​ന്ന​ത്. അ​ൽ​പം പോ​ലും മു​ഷി​ഞ്ഞി​ല്ല. എ​ൻ്റെ ചെ​റു​പ്പ​കാ​ല​വു​മാ​യി പെ​ട്ടെ​ന്ന് ക​ണ​ക്ട്…

Read More

വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ച്ച സു​പ്രിം​കോ​ട​തി ഉ​ത്ത​ര​വും നി​യ​മ​സ​ഭാ സ​മ്മേ​ള​ന​വും ചൂ​ണ്ടി​ക്കാ​ണി​ച്ച് ഇ​ഡി സ​മ​ന്‍​സി​ന് മ​റു​പ​ടി; പി​ണ​റാ​യി ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല

കൊ​ച്ചി: സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ട് കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ള്ളി​യാ​ഴ്ച ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല. വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ച്ച സു​പ്രിം​കോ​ട​തി ഉ​ത്ത​ര​വും നി​യ​മ​സ​ഭാ സ​മ്മേ​ള​ന​വും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഇ​ഡി സ​മ​ന്‍​സി​ന് പി​ണ​റാ​യി മ​റു​പ​ടി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ച്ച സു​പ്രിം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ് മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യു​ള്ള വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം സ്റ്റേ ​ചെ​യ്ത​ത്. കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ട്ട സിം​ഗി​ള്‍ ബെ​ഞ്ച് ന​ട​പ​ടി​ക്കെ​തി​രെ അ​പ്പീ​ല്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​യും സു​പ്രിം​കോ​ട​തി റ​ദ്ദ് ചെ​യ്തി​രു​ന്നു. അ​തി​നാ​ല്‍ പി​ണ​റാ​യി​യു​ടെ അ​പ്പീ​ല്‍ ഉ​ട​ന്‍ ത​ന്നെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നാ​ണ് സാ​ധ്യ​ത. പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി സു​പ്രിം​കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍…

Read More

ചി​ലി​യ്ക്ക് മു​ക​ളി​ൽ പ​റ​ന്ന വി​മാ​ന​ത്തി​ന് നേ​രെ മി​ന്ന​ൽ​പ്പി​ണ​ർ; യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി​യ ന​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

ചി​ലി​യി​ൽ ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പ് ലാ​തം എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​ത്തി​ന് നേ​രെ ഇ​ടി​മി​ന്ന​ലേ​റ്റു. വ​ലി​യ ശ​ബ്ദ​ത്തോ​ടു​കൂ​ടി വി​മാ​ന​ത്തി​നു​ള്ളി​ലേ​ക്ക് മി​ന്ന​ൽ വെ​ളി​ച്ചം അ​ടി​ച്ചു ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​രു യാ​ത്രി​ക​ൻ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. അ​ന്റോ​ഫാ​ഗാ​സ്റ്റ​യി​ൽ നി​ന്ന് ചി​ലി​യി​ലെ സാ​ന്തി​യാ​ഗോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. സാ​ന്തി​യാ​ഗോ​യി​ലെ അ​ർ​തു​റോ മെ​രി​നോ ബെ​നി​റ്റെ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക് മു​മ്പാ​ണ് ക​ന​ത്ത ഇ​ടി​മി​ന്ന​ലേ​റ്റ​ത്. പെ​ട്ടെ​ന്നു​ള്ള മി​ന്ന​ൽ വെ​ളി​ച്ച​വും വ​ലി​യ ശ​ബ്ദ​വും കേ​ട്ട് യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. ചി​ല​ർ ഭ​യ​ന്ന് നി​ല​വി​ളി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. എ​ന്നി​രു​ന്നാ​ലും, യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്നും വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തെ​ന്നും എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ​യും മി​ന്ന​ലു​ക​ളെ​യും പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള രീ​തി​യി​ലാ​ണ് ആ​ധു​നി​ക വി​മാ​ന​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ലാ​തം എ​യ​ർ​ലൈ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വൈ​ദ്യു​ത ഡി​സ്ചാ​ർ​ജു​ക​ളെ സു​ര​ക്ഷി​ത​മാ​യി പു​റ​ന്ത​ള്ളാ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഇ​ത്ത​രം വി​മാ​ന​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും…

Read More

ലേ​ബ​ർ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ട്ട സ​മി​തി രൂ​പീ​ക​രി​ക്കും; തി​ടു​ക്ക​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ട്ട സ​മി​തി രൂ​പീ​ക​രി​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി.സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ലേ​ബ​ർ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന ച​ട്ട​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യാ​ണ് സ​മി​തി​യു​ടെ ചു​മ​ത​ല. തൊ​ഴി​ൽ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ക​ൺ​വീ​ന​ർ​ഷി​പ്പി​ൽ രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി​യി​ൽ വി​വി​ധ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളി​ൽ​നി​ന്നു​ള്ള ഏ​ഴ് പ്ര​തി​നി​ധി​ക​ളും തൊ​ഴി​ൽ, നി​യ​മ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അം​ഗ​ങ്ങ​ളാ​യി​രി​ക്കും. സ​മി​തി രൂ​പീ​ക​രി​ച്ച് 10 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കു​ക​യും നി​യ​മ​പ​ര​മാ​യ വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​ശേ​ഷം മാ​ത്ര​മേ ലേ​ബ​ർ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​യ​മ​പ​ര​മാ​യ പ​രി​ധി​ക്കു​ള്ളി​ൽ​നി​ന്ന് ലേ​ബ​ർ കോ​ഡി​ന്‍റെ ആ​ഘാ​തം കു​റ​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. ലേ​ബ​ർ കോ​ഡി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ധി…

Read More

അ​ർ​ധ​രാ​ത്രി​യി​ൽ മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി കാ​മു​കി​യെ കാ​ണ​ണ​മെ​ന്ന് യു​വാ​വി​ന്‍റെ നാ​ട​കം; ഒ​ടു​വി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

കാ​മു​കി​യെ കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ജ​സ്ഥാ​നി​ൽ ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​ര​ൻ മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി പ​രി​ഭ്രാ​ന്തി പ​ര​ത്തി. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് യു​വാ​വി​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​നി​ലെ ഭി​വ​ടി​യി​ലാ​ണ് സം​ഭ​വം. ശൈ​ലേ​ന്ദ്ര കു​മാ​ർ എ​ന്ന യു​വാ​വാ​ണ് കാ​മു​കി​യെ കാ​ണാ​ൻ വേ​ണ്ടി അ​ർ​ധ​രാ​ത്രി​യോ​ടെ മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി​യ​ത്. താ​ഴെ​യി​റ​ങ്ങാ​ൻ നാ​ട്ടു​കാ​രും പോ​ലീ​സും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം ട​വ​റി​ന് താ​ഴെ ത​ടി​ച്ചു​കൂ​ടു​ക​യും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു. ചോ​പാ​ങ്കി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ അ​നു​ന​യ​നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ശൈ​ലേ​ന്ദ്ര താ​ഴെ​യി​റ​ങ്ങാ​ൻ ത​യ്യാ​റാ​യ​ത്. താ​ഴെ എ​ത്തി​യ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.      

Read More

ജോ​ലി ഉ​പേ​ക്ഷി​ച്ച് സ്വ​ന്തം വ​ഴി തെ​ര​ഞ്ഞെ​ടു​ത്തു; ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം മു​ൻ ബോ​സി​ൽ നി​ന്ന് ല​ഭി​ച്ച ആ ‘​അ​പ്ര​തീ​ക്ഷി​ത ഇ​മെ​യി​ൽ’ വൈ​റ​ൽ!

ജോ​ലി ഉ​പേ​ക്ഷി​ച്ച് സ്വ​ന്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ തു​ട​ങ്ങി​യ ജ​യ്പൂ​ർ സ്വ​ദേ​ശി​യാ​യ മു​ൻ ജീ​വ​ന​ക്കാ​ര​ന്, ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മു​ൻ ബോ​സി​ൽ നി​ന്ന് ല​ഭി​ച്ച അ​പ്ര​തീ​ക്ഷി​ത​വും ര​സ​ക​ര​വു​മാ​യ ഇ​മെ​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. റെ​ഡി​റ്റി​ലാ​ണ് ഇ​യാ​ൾ ഇ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വെ​ച്ച​ത്. ര​ണ്ട് വ​ർ​ഷം മു​മ്പ് ജീ​വ​ന​ക്കാ​ര​ൻ ജോ​ലി രാ​ജി വെ​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞ ബോ​സ്, ഭാ​വി​യി​ൽ എ​പ്പോ​ഴെ​ങ്കി​ലും തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ച്ചാ​ൽ ക​മ്പ​നി​യു​ടെ വാ​തി​ലു​ക​ൾ എ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റ് ക​ണ്ട ബോ​സ്, കാ​ര്യ​ങ്ങ​ൾ ഇ​ത്ര​യും ന​ന്നാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ക​ണ്ട് അ​ത്ഭു​ത​പ്പെ​ടു​ക​യും സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​യ​ച്ച ഇ​മെ​യി​ലി​ന്‍റെ അ​വ​സാ​ന വ​രി​ക​ളാ​ണ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്: “അ​തു​കൊ​ണ്ട് ത​ന്നെ ആ ​വാ​തി​ലു​ക​ൾ ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യി അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു :)” എ​ന്നാ​ൽ ക​മ്പ​നി ഇ​നി ജോ​ലി​ക്ക് തി​രി​ച്ചെ​ടു​ക്കി​ല്ല എ​ന്ന അ​ർ​ഥ​ത്തി​ല​ല്ല,…

Read More

ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ​വേ​ട്ട; ശീ​ത​ൾ ദേ​വി​ക്കും തോ​മ​ൻ കു​മാ​റി​നും പൊ​ന്നി​ൻ തി​ള​ക്കം

ഐ​ച്ചി നാ​ഗോ​യ: ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ൽ അ​മ്പെ​യ്ത്ത് കോ​മ്പൗ​ണ്ട് മി​ക്‌​സ​ഡ് ഇ​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് സ്വ​ർ​ണം. ശീ​ത​ൾ ദേ​വി-​തോ​മ​ൻ കു​മാ​ർ സ​ഖ്യ​മാ​ണ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ ഇ​ന്തോ​നേ​ഷ്യ​യെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ സു​വ​ർ​ണ​നേ​ട്ടം കൈ​വ​രി​ച്ച​ത്. സി​ജെ​പി​യു​ടെ സ​മ​ര​രീ​തി​യോ​ട് വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ലും പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​രു​ടെ അ​വ​കാ​ശ​ത്തെ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ന്നു. വി​മ​ർ​ശി​ക്കു​ന്ന​വ​രെ ദേ​ശ​വി​രു​ദ്ധ​രാ​യി മു​ദ്ര​കു​ത്തു​ന്ന​തി​ന് പ​ക​രം അ​വ​ർ ഉ​ന്ന​യി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കും പ്ര​ശ്ന​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജൂ​ൺ അ​ഞ്ചി​ന് താ​ൻ ബി​ജെ​പി വി​ട്ട​താ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ എ​ല്ലാ നി​ല​പാ​ടു​ക​ളെ​യും ക​ണ്ണ​ട​ച്ച് പി​ന്തു​ണ​യ്ക്കു​ന്ന​യാ​ള​ല്ല താ​നെ​ന്നും അ​ണ്ണാ​മ​ലൈ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​ഷേ​ധ​വേ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​നെ ഒ​ഴി​വാ​ക്കി​യ​തി​നെ​യും അ​ണ്ണാ​മ​ലൈ വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം അ​ണ്ണാ​മ​ലൈ​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ബി​ജെ​പി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. പാ​ർ​ട്ടി വി​ട്ട​ശേ​ഷം മു​ൻ നി​ല​പാ​ടു​ക​ളി​ൽ നി​ന്ന് മ​ല​ക്കം​മ​റി​യു​ക​യാ​ണ് അ​ണ്ണാ​മ​ലൈ​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന…

Read More

പ​ശു​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ; ഇ​ടി​മി​ന്ന​ലേ​റ്റെ​ന്ന് സം​ശ​യം

കോ​ട്ട​യം: എ​രു​മേ​ലി ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റി​ൽ മേ​യാ​ൻ​വി​ട്ട പ​ശു​ക്ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. 12 പ​ശു​ക്ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് പ​ശു​ക്ക​ൾ ച​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബു​ധ​നാ​ഴ്‌​ച വൈ​കു​ന്നേ​രം മേ​ഖ​ല​യി​ൽ ഇ​ടി​മി​ന്ന​ലും ക​ന​ത്ത മ​ഴ​യു​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്.

Read More

മിനി കൂപ്പർ അ​പ​ക​ടം; സുഹൈലിനെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി, അന്വേഷണ സംഘം മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട്

കൊ​​​ച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ സജീവിനെ വിയ്യൂരിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി. സുഹൈൽ സജീവ്, കൂട്ടുപ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവർ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ (യുവ തടവുകാർക്കായുള്ള പ്രത്യേക ജയിൽ) റിമാൻഡിൽ തുടരുകയാണ്. കോടതി ഇവരുടെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയത്. സുഹൈലിനെ സാധാരണ ജയിലിലോ ജുവനൈൽ ഹോമിലോ മാറ്റാതെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. അന്വേഷണ സംഘം ദേവികയുടെയും ഗോപികയുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. മിനി കൂപ്പർ അ​പ​ക​ടം: വാ​ഹ​ന​ത്തിനു സാ​ങ്കേ​തി​ക ത​ക​രാ​ർ ഇല്ല കൊ​​​ച്ചി: നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ മൂ​​​ന്നു പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ മി​​​നി കൂ​​​പ്പ​​​ര്‍ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ വാ​​​ഹ​​​ന​​​ത്തി​​​നു സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ര്‍ ഇ​​​ല്ലെ​​​ന്ന് മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ട്. അ​​​ങ്ക​​​മാ​​​ലി ജോ​​​യി​​​ന്‍റ് ആ​​​ര്‍​ടി​​​ഒ​​​യ്ക്കാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു റി​​​പ്പോ​​​ര്‍​ട്ട്…

Read More

കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്ക് വി​ന​യാ​യി: ഹാ​ർ​ദി​ക്കി​ന്‍റെ മ​ട​ങ്ങി​വ​ര​വ് വൈ​കും

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് തി​രി​ച്ച​ടി​യാ​യി ഓ​ൾ​റൗ​ണ്ട​ർ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ പ​രി​ക്ക്. കാ​ൽ​മു​ട്ടി​ലെ പേ​ശി​ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി മു​ക്ത​നാ​കാ​ത്ത​തി​നാ​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഐ​പി​എ​ല്ലി​ന് മു​മ്പ് താ​ര​ത്തി​ന് മ​ത്സ​ര​രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്താ​നാ​യേ​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 32കാ​ര​നാ​യ താ​രം നി​ല​വി​ൽ ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​മു​ഖ കാ​യി​ക വി​ദ​ഗ്ധ​ൻ ഡോ. ​ദി​ൻ​ഷാ പ​ർ​ദി​വാ​ല​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഹാ​ർ​ദി​ക്കി​ന്‍റെ ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഘ​ട്ടം​ഘ​ട്ട​മാ​യു​ള്ള ഫി​റ്റ്ന​സ് പ​ദ്ധ​തി​യി​ലൂ​ടെ മാ​ത്ര​മേ താ​ര​ത്തി​ന് ബൗ​ളിം​ഗ് പു​ന​രാ​രം​ഭി​ക്കാ​നാ​കൂ. മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ത്ര​മേ ഹാ​ർ​ദി​ക്കി​ന് ഓ​ടി​ത്തു​ട​ങ്ങാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തോ​ടെ പൂ​ർ​ണ കാ​യി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ത്ത് മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​ജ്ജ​നാ​കാ​ൻ താ​ര​ത്തി​ന് ഇ​നി​യും മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​ന്നേ​ക്കും. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് 2026ൽ ​താ​ര​ത്തി​ന് വൈ​റ്റ് ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി​രു​ന്നു.

Read More