അം​ബേ​ദ്ക​ർ ച​രി​ത്ര​വും ഭ​ര​ണ​ഘ​ട​ന​യും പാ​ഠ്യ​പ​ദ്ധ​തിയിൽ ഉൾപ്പെടുത്തണം: ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ


കോ​ട്ട​യം: സ്പെ​ഷ്യ​ൽ റി​ക്രൂ​ട്ട് മെ​ന്‍റും എ​സി എ​സ് ടി ​സെ​ൽ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള സ​മ​ര​ത്തി​ൽ ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ​യ്ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ​എ.

അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക​ർ 131 -ാം ജന്മദി​നാ​ഘോ​ഷം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​കെ അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അം​ബേ​ദ്ക​ർ ച​രി​ത്ര​വും ഭ​ര​ണ​ഘ​ട​ന​യും പാ​ഠ്യ​പ​ദ്ധ​തി ആ​ക്ക​ണം, സ​ർ​ക്കാ​ർ ശ​ബ​ളം ന​ൽ​കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​വ​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

‌ ട്ര​ഷ​റ​ർ കെ. ​കു​ട്ട​പ്പ​ൻ ജന്മ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വൈ​സ് പ്ര​സിഡന്‍റുമാരായ പി.​ജി അ​ശോ​ക് കു​മാ​ർ, എ.വി.സാബു,­­­ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, അ​ജി​കു​മാ​ർ മ​ല്ല​പ്പ​ള്ളി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മ​ധു നീ​ണ്ടൂ​ർ, സു​നി​ൽ​കു​മാ​ർ, ഗോ​പി മ​ഞ്ചാ​ടി​ക്ക​ര, കെ.​സി. മ​നോ​ജ്, ത​ങ്ക​ച്ച​ൻ മ്യാ​ലി​ൽ, കെ.​കെ ക​രു​ണാ​ക​ര​ൻ, ഒ.​കെ. സാ​ബു, രാ​ജീ​വ് മു​ണ്ട​ക്ക​യം, ബി​ബി​ൻ രാ​ജാ​ക്കാ​ട്, മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, ഇ​ന്ദി​രാ​ഭാ​യി, സെ​ക്ര​ട്ട​റി ഷീ​ലാ ത​ങ്ക​ച്ച​ൻ, ശ്രീ​ദേ​വി പൊ​ന്ന​പ്പ​ൻ, സു​രേ​ന്ദ്ര​ൻ, ജി.​കെ രാ​ജ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts

Leave a Comment