കു​മ​ര​കം ക​രി​മീ​നി​ന്‍റെ വി​ല കു​റ​ഞ്ഞു; ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​ർ അ​ട​ച്ച​തോ​ടെ ക​രി​മീ​ൻ ല​ഭ്യ​ത വ​ർ​ധി​ച്ചു

കു​​മ​​ര​​കം: ഊ​​ണു​​മേ​​ശ​​യി​​ലെ രു​​ചി​​യേ​​റും വി​​ഭ​​വ​​ങ്ങ​​ളി​​ൽ പ്ര​​ധാ​​ന​​മാ​​യ കു​​മ​​ര​​കം ക​​രി​​മീ​​ൻ പൊ​​ള്ളി​​ച്ച​​ത് ഇ​​നി വി​​ല​​യ ചെ​​ല​​വി​​ല്ലാ​​തെ ഉ​​പ​​യോ​​ഗി​​ക്കാം. ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​ന്‍റെ ഷ​​ട്ട​​ർ അ​​ട​​ച്ച​​തോ​​ടെ ക​​രി​​മീ​​നി​​ന്‍റെ​യും മ​​റ്റു നാ​​ട​​ൻ മ​​ത്സ്യ​​ങ്ങ​​ളു​​ടെ​​യും ല​​ഭ്യ​​ത കൂ​​ടി​​യ​​താ​​ണ് ക​​രി​​മീ​​നി​​ന്‍റെ വി​​ല​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​യ​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണം.

ഒ​​രു കി​​ലോ ക​​രി​​മീ​​നി​​ന്‍റെ വി​​ല​​യി​​ൽ 50 രൂ​​പ​​യി​​ല​​ധി​​കം കു​​റ​​വ് ക​​ഴി​​ഞ്ഞ ദി​​വ​​സ​​വും ഉ​​ണ്ടാ​​യി. കാ​​യ​​ലി​​ൽ​നി​​ന്നു മാ​​ത്ര​​മ​​ല്ല തോ​​ടു​​ക​​ളി​​ൽ​നി​​ന്നും ഇ​​പ്പോ​​ൾ ക​​രി​​മീ​​ൻ ഉ​​ൾ​​പ്പെടെ പ​​ല നാ​​ട​​ൻ മ​​ത്സ്യ​​ങ്ങ​​ളും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ല​​ഭി​​ക്കു​​ന്നു​​ണ്ട്.

നാ​​ട​​ൻ മീ​​നു​​ക​​ൾ മാ​​ത്രം വി​​ല്ക്കു​​ന്ന ഉ​​ൾ​​നാ​​ട​​ൻ മ​​ത്സ്യ​ത്തൊ​ഴി​​ലാ​​ളി സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ലെ നി​​ല​​വി​​ലെ വി​​ല.

ക​​രി​​മീ​​ൻ (സി ): ₹200
​​ക​​രി​​മീ​​ൻ (ബി): ₹290
​​ക​​രി​​മീ​​ൻ (എ): ₹450
​​ക​​രി​​മീ​​ൻ (എ+): ₹550

Related posts

Leave a Comment