മോ​ഡേ​ൺ ഫോ​ട്ടോ​ഷൂ​ട്ടും വി​വാ​ഹ​മോ​ച​ന​വും ത​മ്മി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ഗൗ​രി കൃ​ഷ്ണ

മ​നോ​ജേ​ട്ട​നു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​മോ എ​ന്നു ചോ​ദി​ച്ചാ​ൽ അ​തൊ​ന്നും ന​മ്മു​ടെ കൈ​യി​ലു​ള്ള കാ​ര്യ​ങ്ങ​ള​ല്ല. അ​തി​ന് മ​റു​പ​ടി ഇ​ല്ല. ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്നം എ​ന്താ​ണെ​ന്നു പ​റ​യാ​ൻ താ​ത്പ​ര്യ​മി​ല്ല. എ​നി​ക്ക് അ​ദ്ദേ​ഹം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ച്ചി​രു​ന്ന​തു കൊ​ണ്ടൊ​ന്നു​മ​ല്ല ഞ​ങ്ങ​ൾ പി​രി​ഞ്ഞ​ത്. ഞാ​നി​പ്പോ​ൾ മോ​ഡേ​ണാ​യി ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്യു​ന്ന​തും വി​വാ​ഹ​മോ​ച​ന​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല.

ഇ​പ്പോ​ഴാ​ണ് ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്യാ​ൻ പ​റ്റു​ന്ന ത​ര​ത്തി​ലേ​ക്ക് എ​ന്‍റെ ശ​രീ​ര​മെ​ത്തി​യ​ത്. നേ​ര​ത്തെ എ​ന്‍റെ ശ​രീ​രം വ​ച്ച് ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ അ​ത് വ​ൾ​ഗ​റാ​യി തോ​ന്നി​യേ​നെ. ഇ​പ്പോ​ൾ ബോ​ഡി ഫി​റ്റാ​ണ്. അ​ത്ത​രം ഡ്ര​സ് ധ​രി​ക്കു​മ്പോ​ൾ ഭം​ഗി​യു​ണ്ടെ​ന്ന് എ​നി​ക്ക് തോ​ന്നി​യ​തു​കൊ​ണ്ട് ചെ​യ്തു. എ​നി​ക്ക് ഞാ​ൻ ത​ന്നെ​യാ​യി​രു​ന്നു പി​ന്തു​ണ.

ന​മ്മു​ടെ ബാ​ക്ക് ബോ​ൺ എ​പ്പോ​ഴും ന​മ്മ​ൾ ത​ന്നെ​യാ​യി​രി​ക്ക​ണം. മ​റ്റൊ​രാ​ളു​ടെ ബാ​ക്ക് ബോ​ണി​ൽ ജീ​വി​ക്കു​ന്ന​തി​ലും ന​ല്ല​ത് ജീ​വി​ക്കാ​തി​രി​ക്കു​ന്ന​താ​ണ്. എ​നി​ക്ക് സ​മാ​ധാ​നം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നു മാ​റി നി​ൽ​ക്കു​ന്ന ആ​ൾ കൂ​ടി​യാ​ണ് ഞാ​ൻ.
-ഗൗ​രി കൃ​ഷ്ണ​ൻ

Related posts

Leave a Comment