വിധിയെ തടയാനാവില്ല..! സഹോദരനെ കാണാൻ ജോലിസ്ഥലത്തെത്തിയ അനുജൻ ഷോക്കേറ്റ് മരിച്ചു; സം​ഭ​വ​ത്തെ​ ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ

shock-lകോ​ട്ട​യം: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​ശോ​ക് കു​മാ​ർ(17)​ആ​ണ് മ​രി​ച്ച​ത്.
സം​ഭ​വ​ത്തെ​ ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ചേ​ർ​പ്പു​ങ്ക​ലി​നു സ​മീ​പം അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ഹോ​ദ​ര​നെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ശോ​ക് കു​മാ​ർ. രാ​ത്രി 10.15ഓ​ടെ സ​ഹോ​ദ​ര​നെ ക​ണ്ടു​മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​ല​ട്രി​ക് വ​യ​റി​ൽ കൈ ​കു​ടു​ങ്ങി ഇ​യാ​ൾ​ക്ക് ഷോ​ക്കേ​ല്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ കി​ട​ങ്ങൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ട​ങ്ങൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts