കോട്ടയം: കുമരകത്തും നടൻ ദിലീപ് ഭൂമി കൈയേറിയതായി ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം നൽകി. കുമരകം വില്ലേജിലെ 12-ാം ബ്ളോക്കിലെ പുറന്പോക്കു സ്ഥലം ദിലീപ് കൈയേറി മറിച്ചു വിറ്റതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഭൂമികൈയേറ്റം തടയാൻ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ടു വിരട്ടിയെന്നും ആരോപണമുണ്ട്.
Related posts
വാകത്താനത്ത് സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
വാകത്താനം: സഹപ്രവര്‍ത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ (29)യാണു വാകത്താനം പോലീസിന്റെ പിടിയിലായത്.വാകത്താനത്ത്...തലയ്ക്ക് മുകളിൽ സൂര്യൻ കത്തിജ്വലിക്കുന്നു; കോട്ടയത്ത് ജോലിക്കിടെ രണ്ടു പേർക്ക് പൊള്ളലേറ്റു
കൊല്ലപ്പള്ളി: ജില്ലയിൽ താപനില വർധിക്കുന്നു. രണ്ട് പേർക്ക് സൂര്യാതപമേറ്റു. കടനാട് കല്ലറയ്ക്കല്‍ ബാബു(52)വിനാണ് കാര്‍പ്പന്റര്‍ ജോലിക്കിടെ പൊള്ളലേറ്റത്. ബാബു ആശുപത്രിയില്‍ ചികിത്സ...ഷെയറും ഇട്ടില്ല കൂടെയിരുന്ന് മദ്യപിച്ചുമില്ല; കോട്ടയം കാരാപ്പുഴയിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമം
കോട്ടയം: മദ്യപിക്കാൻ കൂടെ വരാത്തതിന്റെ പേരിൽ സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോട്ടയത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാരാപ്പുഴ സ്വദേശി സജിയാണ്...