ശബരിമല പാതയില്‍ വീണ്ടും പുലിയിറങ്ങിയതായി പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് കണ്ടെത്തല്‍. റോഡില്‍ കൂടി പുലി നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്. ശബരിമല പാതയിലെ പ്ലാപ്പള്ളിയ്ക്കും അട്ടത്തോടിനും ഇടയിലുള്ള സ്ഥലമാണിതെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് ഇതേ വീഡിയോ മറ്റൊരു സ്ഥലത്തിന്റെ പേരുവച്ച് പ്രചരിച്ചിരുന്നു എന്നതാണ് വാസ്തവം. എന്തായാലും ധാരാളം ആളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.
Related posts
അമ്മേ അച്ഛാ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു; 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം; കത്തെഴുതിവച്ച് 14കാരൻ വീട്ടിൽ നിന്നിറങ്ങിപ്പോയി
പത്തതനംതിട്ട: മല്ലപ്പള്ളിയിൽ 14 വയസുകാരനെ കാണാതായെന്ന് പരാതി. മഞ്ഞത്താന സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ മുതലാണ് വിദ്യാർഥിയെ കാണാതായത്....ചുട്ടുപഴുത്ത് കുമരകം; പതിവുതെറ്റിക്കാതെ വേനലവധിക്ക് വിരുന്നെത്തുന്ന അതിഥിക്കിളികള് പിണങ്ങിപ്പോയി
കോട്ടയം: പറന്നുയരാന്‍ പറ്റാത്ത വിധം കഠിനമായചൂട് കുമരകത്തെ ദേശക്കിളികള്ക്കും ദേശാടനക്കിളികള്‍ക്കും താങ്ങാനാവുന്നില്ല. വേനലവധിക്കു പതിവുതെറ്റിക്കാതെ വിരുന്നു വരാറുള്ള അതിഥിപ്പക്ഷികള് ഒരാഴ്ചപോലും കുമരകം...ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗ്; എം ജി യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്ത്
കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷന്റെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ എംജി സർവകലാശാല മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ...