ഇനി ലിങ്ക് ചെയ്യാൻ അതും കൂടി..!  കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ എന്നിവർക്കുള്ള പോഷകാഹാരം ​ ആ​ധാ​റു​മാ​യി ലി​ങ്ക്  ചെയ്യണമെന്ന് സർക്കാർ

ക​ണ്ണൂ​ർ: അ​ങ്ക​ണ​ണ​വാ​ടി​ക​ളി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശം ഐ​സി​ഡി​എ​സ് ഓ​ഫീ​സു​ക​ളി​ൽ എ​ത്തി. അ​ങ്ക​ണ​വാ​ടി​ക​ൾ മു​ഖേ​ന കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, കൗ​മാ​ര പെ​ൺ​കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കു ല​ഭി​ച്ചു പോ​ന്ന പോ​ഷ​കാ​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.

ഇ​നി മു​ത​ൽ പോ​ഷ​കാ​ഹാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ല​ഭി​ക്കു​ന്ന​തി​ന് ആ​ധാ​ർ കാ​ർ​ഡി​ന്‍റെ കോ​പ്പി അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഐ​സി​ഡി​എ​സ് ഓ​ഫീ​സു​ക​ൾ​ക്കു ന​ൽ​കി​യ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

Related posts