​ആടുജീവിതം അഭി​മാ​ന​ത്തോ​ടെ എന്‍റെ മകളെ കാ​ണി​ക്കും; ഇത് കാ​ണു​മ്പോ​ൾ അ​വ​ൾ​ക്കു മ​ന​സി​ലാ​വും അ​വ​ളു​ടെ അ​ച്ഛ​ൻ ഒ​രു ആ​ക്‌​ട​ർ ആ​ണെ​ന്നും, ഒ​രു ആ​ക്‌​ട​ർ എ​ന്നാ​ൽ എ​ന്താ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്നും; പൃഥ്വിരാജ്

ഞാ​ൻ എ​ന്‍റെ മ​ക​ൾ​ക്ക് എ​ന്‍റെ ഒ​രു സി​നി​മ​യും ഇ​തു​വ​രെ കാ​ണി​ച്ചു കൊ​ടു​ത്തി​ട്ടി​ല്ല. പ​ക്ഷേ ആ​ദ്യ​മാ​യി എ​ന്‍റെ മ​ക​ളെ കാ​ണി​ക്കു​ന്ന സി​നി​മ അ​ത് ആ​ടു​ജീ​വി​തം ആ​യി​രി​ക്കുമെന്ന് പൃഥ്വിരാജ്.

കു​ടും​ബ​വു​മാ​യി പോ​യി സി​നി​മ കാ​ണ​ണം എ​ന്നൊ​ക്കെ ഞാ​ൻ ആ​ളു​ക​ളോ​ട് പ​റ​യു​മ്പോ​ൾ പ​ല​രും എ​ന്നോ​ട് ചോ​ദി​ക്കാ​റു​ണ്ട് നി​ങ്ങ​ൾ മ​ക​ളെ എ​ന്തു​കൊ​ണ്ടാ​ണ് സി​നി​മ കൊ​ണ്ടു​പോ​യി കാ​ണി​ക്കാ​ത്ത​തെ​ന്ന്. അ​വ​ൾ​ക്ക് ഒ​ന്പ​ത് വ​യ​സേ​യു​ള്ളൂ.

അ​വ​ളെ​ന്‍റെ സി​നി​മ കാ​ണു​മ്പോ​ൾ അ​ച്ഛ​ൻ സ്ക്രീ​നി​ൽ വ​ന്നു എ​ന്ന രീ​തി​യി​ലേ കാ​ണൂ. അ​തു​കൊ​ണ്ടാ​ണ് ഇ​തു​വ​രെ സി​നി​മ കാ​ണി​ക്കാ​തി​രു​ന്ന​ത്. പ​ക്ഷേ ഈ ​സി​നി​മ ഞാ​ന​വ​ളെ അ​ഭി​മാ​ന​ത്തോ​ടെ കാ​ണി​ക്കും. ഈ ​സി​നി​മ കാ​ണു​മ്പോ​ൾ അ​വ​ൾ​ക്കു മ​ന​സി​ലാ​വും അ​വ​ളു​ടെ അ​ച്ഛ​ൻ ഒ​രു ആ​ക്‌​ട​ർ ആ​ണെ​ന്നും, ഒ​രു ആ​ക്‌​ട​ർ എ​ന്നാ​ൽ എ​ന്താ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്നും, പൃഥ്വിരാജ് പറഞ്ഞു.

Related posts

Leave a Comment