കോട്ടയം നാഗമ്പടത്ത് സ്കൂട്ടർ യാത്രക്കാരി ലോറിയ്ക്കടിയിൽപ്പെട്ട് മരിച്ചു; ഭർത്താവും കുട്ടിയും പരുക്കുകളോടെ മെഡിക്കൽ കോളജിൽ

കോ​ട്ട​യം: നാ​ഗ​ന്പ​ടം ക്ഷേ​ത്ര​ത്തി​നു സ​മീ​പം നി​ർ​മ​ല ജം​ഗ്ഷ​നി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട് ത​ൽ​ക്ഷ​ണം മ​രി​ച്ചു. മ​ണി​മ​ല ക​റി​ക്കാ​ട്ടൂ​ർ ക​ല്ലു​ക​ട​വി​ൽ മി​നി (38)യാ​ണ് മ​രി​ച്ച​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഇ​ന്നു​ച്ച​യ്ക്ക് 12നാ​യി​രു​ന്ന ദാ​രു​ണ​മാ​യ അ​പ​ക​ടം. സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് ജ​യ​കു​മാ​റി (42)നെ​യും കു​ട്ടി​യെ​യും പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ട​യം ടൗ​ണി​ലേ​ക്കു വ​ന്ന സ്കൂ​ട്ട​ർ ഏ​തോ വാ​ഹ​ന​ത്തി​ൽ ത​ട്ടി യു​വ​തി​യും ഭ​ർ​ത്താ​വും കു​ട്ടി​യും റോ​ഡി​ലേ​ക്കു വീ​ണ​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

പി​ന്നാ​ലെ ക​ന്പി ക​യ​റ്റി​വ​ന്ന ലോ​റി യു​വ​തി​യു​ടെ മേ​ൽ ക​യ​റി​യാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ലോ​റി നീ​ലി​മം​ഗ​ല​ത്തു​നി​ന്നു ലോ​ഡു​മാ​യി വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related posts