ത​ത്ത​മം​ഗ​ല​ത്ത് ച​ര​ക്കു​ലോ​റി​ക​ൾ  കൂ​ട്ടി​യി​ടി​ച്ചു; പാൽവണ്ടിയുടെ എ​ല്ലാ ച​ക്ര​ങ്ങ​ളു​ടെയും ബ്രേ​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി;  ഇതുവഴിയുള്ള  ഗ​താ​ഗ​തം സ്തം​ഭിച്ചു

ത​ത്ത​മം​ഗ​ലം: മേ​ട്ടു​പ്പാ​ള​യം കൂ​മ​ൻ കാ​ട് റോ​ഡി​ൽ ച​ര​ക്കു​ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഇ​തോ​ടെ ത​ത്ത​മം​ഗ​ലം- മീ​നാ​ക്ഷി​പു​രം പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഇ​ന്നു കാ​ല​ത്ത് 7.15 നാ​ണ് അ​പ​ക​ടം. തൃ​ശ്ശു​രി​ൽ നി​ന്നും പൊ ​ള്ളാ​ച്ചി​യി​ലേ​ക്കു പോ​വു​ന്ന പാ​ൽ ക​ട​ത്തു​വ​ണ്ടി​യും പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നു ആ​ല​പ്പു​ഴ​യി​ലേ​ക്കു പോ​വു​ന്ന ച​ര​ക്കു ലോ​റി​യു​മാ​ണ് കു​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പാ​ൽ​ക​ട​ത്തു വാ​ഹ​ന​ത്തി​ന്‍റെ എ​ല്ലാ ച​ക്ര​ങ്ങ​ളു​ടെ ബ്രേ ​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി.

തു​ട​ർ​ന്ന് മെ​ക്കാ​നി​ക്കു​ക​ളെ​ത്തി കേ​ടാ​യ ബ്രേ​ക്കു​ക​ൾ ശ​രി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഈ ​സ​മ​യ​ത്ത് പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ നാ​ൽ​പ്പ​തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ർ​ത്തി​യി​ടേ​ണ്ട​താ​യും വ​ന്നു. മീ​നാ​ക്ഷി​പു​രം ഭാ​ഗ​ത്തു നി​ന്നും വ​ന്ന ബ​സ്സു​ക​ൾ അ​ത്തി മ​ണി ’തു​രി​ശു​മൊ​ക്കു വ​ഴി തി​രി​ച്ചു​വി​ട്ടു.

പാ​ൽ​വ​ണ്ടി​യു​ടെ ക​ന്പ​നി വ​ർ​ക്ക്ഷാ​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി​യാ​ലെ ബ്രെ​യ്ക്കു ജാം ​നീ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ള എ​ന്നു ഡ്രൈ​വ​ർ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് റോ​ഡി​നു വീ​തി കു​റ​വാ​ണെ​ന്ന​തി​നാ​ൽ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. അ​പ​ക​ട​സ​മ​യ​ത്ത് പ്ര​ദേ​ശ​ത്തു മ​ഴ പെ​യ്തി​രു​ന്നു.

Related posts