വിദേശത്ത് നിന്നെത്തിയത് കൊല്ലണമെന്ന ഉദ്യോശത്തോടെ തന്നെ;  മുൻഭാര്യയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി വിദേശത്തേക്ക് കടന്നതായി സൂചന; യു​വ​തി അ​പ​ക​ട​നി​ല​ ത​ര​ണംചെ​യ്തു

മു​ക്കം: കാ​ര​ശ്ശേ​രി ആ​ന​യാം​കു​ന്നി​ൽ യു​വ​തി യു​ടെ ദേ​ഹ​ത്ത് ആ​സി​ഡൊ​ഴി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സം​ശ​യം. മു​ൻ ഭ​ർ​ത്താ​വ് മാ​വൂ​ർ തെ​ങ്ങി​ല​ക്ക​ട​വ് സ്വ​ദേ​ശി സു​ഭാ​ഷാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ​രി​ക്കേ​റ്റ സ്വ​പ്ന പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ​താ​യി വീ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും വി​വ​ര​മി​ല്ല. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഗ​ൾ​ഫി​ൽ നി​ന്ന് ഇ​വി​ടേ​ക്ക് നേ​രി​ട്ടെ​ത്തി​യ ഇ​യാ​ൾ വ്യ​ക്ത​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത് യു​വ​തി ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു വ​രു​ന്ന വ​ഴി​യി​ൽ കാ​ത്തി​രു​ന്ന് ആ​സി​ഡൊ​ഴി​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക​യ​റി​യ​തി​നാ​ലാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​ത്.

സം​ഭ​വം ന​ട​ന്ന​യു​ട​നെ ത​ന്നെ ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ത​ന്നെ ക​ട​ന്ന​താ​യാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. യു​വ​തി യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കാ​യി ലു​ക്ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കു​മെ​ന്ന് മു​ക്കം പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ആ​റോ​ടെ ആ​ന​യാ​ത്ത്ക്ഷേ​ത്ര​ത്തി​ന​ടു​ത്ത കോ​ള​നി പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് യു​വ​തി​യെ​അ​ക്ര​മി​ച്ച​ത്.

ഗോ​ത​മ്പ് റോ​ഡി​ലെ സ്വ​കാ​ര്യ ഹോ​മി​യോ ക്ലി​നി​ക്കി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യ സ്വ​പ്ന (31) ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന അ​ക്ര​മി യു​വ​തി​യു​ടെ ത​ല​യി​ലൂ​ടെ ആ​സി​ഡ് ഒ​ഴി​ക്കു​ക​യും​തു​ട​ർ​ന്ന് ക​ത്തി കൊ​ണ്ട് കു​ത്തി​യും വെ​ട്ടി​യും പ​രു​ക്കേ​ൽ പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി അ​ത്യാ​സ​ന്ന ത​ര​ണം ചെ​യ്തു.​ കാ​ഷാ​ലി​റ്റി​യി​ൽനി​ന്ന് ഇ​വ​രെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts