മൂന്നാം ജന്മദിനത്തിന് അഞ്ചുനാൾ ബാക്കി നിൽക്കെ ബക്കറ്റിലെ വെള്ളത്തിൽ വീണ് അക്ഷ‍യ്ക്ക് ദാരുണ അന്ത്യം

എ​​രു​​മേ​​ലി: ജ​​ന്മ​​ദി​​ന​​ത്തി​​ന് അ​​ഞ്ചുദി​​വ​​സം ബാ​​ക്കി നി​​ൽ​​ക്കെ ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി മൂ​ന്നു വ​​യ​​സു​​കാ​​ര​​ൻ മ​​രി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ എ​​ലി​​വാ​​ലി​​ക്ക​​ര ഈ​​സ്റ്റി​​ൽ ആ​​ണ് സം​​ഭ​​വം.

പ​​ള്ളി​​ത്താ​​ഴ​​ത്ത് വീ​​ട്ടി​​ൽ ഷാ​​ൽ കു​​മാ​​റി​​ന്‍റെ​​യും അ​​ശ്വ​​തി​​യു​​ടെ​​യും മ​​ക​​ൻ അ​​ക്ഷ​​യ് ഷാ​​ൽ ആ​​ണ് മ​​രി​​ച്ച​​ത്. മു​​റ്റ​​ത്തു ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ൽ വീ​​ണ ക​​ളി​​പ്പാ​​ട്ടം എ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ വെ​​ള്ള​​ത്തി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. മു​​റ്റ​​ത്തു ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ അ​ക്ഷ​യി​നെ കാ​​ണാ​​താ​​യ​​തോ​ടെ തെ​​ര​​ഞ്ഞ​​പ്പോ​​ഴാ​​ണ് ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ൽ വീ​​ണ നി​​ല​​യി​​ൽ ക​​ണ്ട​​ത്.

ഉ​​ട​​ൻ​ത​​ന്നെ മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. 17ന് ​മൂ​​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് അ​​പ​​ക​​ടം. ഏ​​ക സ​​ഹോ​​ദ​​രി അ​​ക്ഷ​​യ ഷാ​​ൽ. സം​​സ്കാ​​രം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ഇ​​ന്നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ

Related posts