ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭം ആ​ളി​ക്ക​ത്തു​ന്നു ! മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ കൂ​ട്ട​വെ​ടി​വ​യ്പ്പും സ്ത്രീ​ക​ള്‍​ക്കെ​തി​രേ മ​ര്‍​ദ്ദ​ന​വും; വീ​ഡി​യോ…

ഇ​റാ​നി​ല്‍ ഹി​ജാ​ബ് വി​രു​ദ്ധ പ്ര​ക്ഷോ​ഭം ക​ത്തി​പ്പ​ട​രു​ന്ന​തി​നി​ട​യി​ല്‍ മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച് ഇ​റാ​നി​യ​ന്‍ സു​ര​ക്ഷാ സേ​ന.

ടെ​ഹ്റാ​നി​ലെ മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ പ്ര​ക്ഷോ​ഭ​ക​ര്‍ ഹി​ജാ​ബ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​മ്പോ​ഴാ​ണ് സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

വെ​ടി​വ​യ്പ്പി​ന് പി​ന്നാ​ലെ ജ​ന​ങ്ങ​ള്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്നു കൂ​ട്ട​ത്തോ​ടെ ഓ​ടു​ന്ന​തി​ന്റേ​യും മ​റ്റും വീ​ഡി​യോ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

സു​ര​ക്ഷാ സേ​നാ അം​ഗ​ങ്ങ​ള്‍ ട്രെ​യി​നി​ന​ക​ത്തു ക​യ​റി ബാ​റ്റ​ണ്‍ കൊ​ണ്ട് സ്ത്രീ​ക​ളെ അ​ടി​ക്കു​ന്ന​തും നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തും അ​ട​ക്ക​മു​ള്ള വീ​ഡി​യോ​യും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

അ​തി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പ്പു​മു​ണ്ടാ​യി. ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഇ​റാ​ന്റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഖു​സെ​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കും സു​ര​ക്ഷാ സേ​ന​യ്ക്കു​മെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​റാ​ന്റെ വ​സ്ത്ര​ധാ​ര​ണ രീ​തി അ​നു​സ​രി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത 22കാ​രി​യാ​യ മ​ഹ്സ അ​മീ​നി കൊ​ല്ല​പ്പെ​ട്ട​തി​നു ശേ​ഷം ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ല്‍ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച നി​ര​വ​ധി യു​വാ​ക്ക​ളെ മ​ര്‍​ദ്ദി​ച്ചു കൊ​ല്ലു​ക​യും ചെ​യ്തു.

Related posts

Leave a Comment