വണ്ടി പോയെങ്കിൽ പോട്ടെ, ജീവൻ തിരിച്ച് കിട്ടിയല്ലോ: 2025-ലെ വേദന പങ്കുവച്ച് ആന്‍റണി വർഗീസ് പെപ്പെ

ജി​മ്മി​ലെ പ​രി​ക്ക്, ഷൂ​ട്ടി​നി​ട​യി​ലെ അ​പ​ക​ടം… അ​ങ്ങ​നെ വ​ര്‍​ഷ​ത്തി​ന്‍റെ മു​ക്കാ​ല്‍ ഭാ​ഗ​വും ആ​ശു​പ​ത്രി​ക​ള്‍​ക്കും വേ​ദ​ന​ക​ള്‍​ക്കും ഇ​ട​യി​ലാ​യി​രു​ന്നു എ​ന്ന ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ. അ​ങ്ങ​നെ പോ​കു​മ്പോ​ള്‍ ആ​ണ് 15 ന​വം​ബ​ർ 2025, വാ​ഗ​മ​ണ്ണി​ൽ വ​ച്ച് ഒ​രു ആ​ക്‌​സി​ഡ​ന്‍റ് കൂ​ടെ ബോ​ണ​സ് ആ​യി അ​ടി​ച്ചു കി​ട്ടി. അ​ത്യാ​വ​ശ്യം ത​ര​ക്കേ​ടി​ല്ലാ​ത്ത പ​രി​ക്കോ​ടു കൂ​ടി വ​ണ്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഞ​ങ്ങ​ള്‍ മൂ​ന്നു പേ​രും ര​ക്ഷ​പ്പെ​ട്ടു.

എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​ദ്യ​ത്തെ വ​ണ്ടി ടോ​ട്ട​ല്‍ ലോ​സ് ആ​യി മാ​റി. പ​ക്ഷേ, ത​ക​ര്‍​ന്നു​പോ​യ ആ ​വ​ണ്ടി ഞ​ങ്ങ​ളു​ടെ മൂ​ന്ന് പേ​രു​ടെ​യും ജീ​വ​ന്‍ കാ​ത്തു. വ​ണ്ടി​യു​ടെ ന​മ്പ​ര്‍ 1818 എ​ന്നാ​യി​രു​ന്നു. ആ ​ന​മ്പ​റി​ലും മാ​ലാ​ഖ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലും ഞാ​ന്‍ എ​പ്പോ​ഴും വി​ശ്വ​സി​ച്ചി​രു​ന്നു. എ​ന്‍റെ ആ ​വി​ശ്വാ​സം തെ​റ്റി​യി​ല്ലെ​ന്ന് എ​നി​ക്ക് ബോ​ധ്യ​മാ​യി. വ​ണ്ടി പോ​ണേ​ല്‍ പോ​ട്ടെ… ജീ​വ​നോ​ടെ ഉ​ണ്ട​ല്ലോ, അ​തു മ​തി എ​ന്ന് ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ പ​റ​ഞ്ഞു.

Related posts

Leave a Comment