താ​ലി​കെ​ട്ടു ക​ഴി​ഞ്ഞ് അ​പ​ർ​ണ നേ​രെ​പോ​യ​ത് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് ! പ്രി​യ​ത​മ​യെകോ​ള​ജ് വ​ള​പ്പി​ൽ കാ​ത്തി​രു​ന്നു ന​വ​വ​ര​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ

മാ​വേ​ലി​ക്ക​ര: വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ൽ നി​ന്നു പ​രീ​ക്ഷാ ഹാ​ളി​ലേ​ക്ക് അ​പ​ർ​ണ വേ​ഗ​ത്തി​ലാ​ണ് എ​ത്തി​യ​ത്.

കൃ​ത്യ​സ​മ​യ​ത്തു കോ​ള​ജി​ലെ​ത്തി ആ​ൾ​ജി​ബ്ര പ​രീ​ക്ഷ​യെ​ഴു​തി, പ്രി​യ​ത​മ​യെ കാ​ത്തു ന​വ​വ​ര​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ കോ​ള​ജ് വ​ള​പ്പി​ൽ കാ​ത്തി​രു​ന്നു.​

വ​ള്ളി​കു​ന്നം പു​ത്ത​ൻ​ച​ന്ത പ​ന​ച്ചൂ​ർ കി​ഴ​ക്ക​തി​ൽ കെ.​അ​നി​ൽ​കു​മാ​റി​ന്‍റെ​യും സി​ന്ധു​വി​ന്‍റെയും മ​ക​ളാ​യ എ​സ്.​അ​പ​ർ​ണ ആ​ണു വി​വാ​ഹ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജി​ലെ​ത്തി ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.05നും 12.20​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്തി​ൽ ചാ​രും​മൂ​ട് വി​പ​ഞ്ചി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണു ചെ​ങ്ങ​ന്നൂ​ർ പെ​രി​ങ്ങ​ലി​പ്പു​റം മു​ഴ​ങ്ങോ​ടി​യി​ൽ വി​ജ​യ​ൻ​പി​ള്ള​യു​ട‌െ​യും മി​നി​യു​ടെ​യും മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​ർ അ​പ​ർ​ണ​യു​ടെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി​യ​ത്.

അ​പ​ർ​ണ​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​രും ഏ​താ​നം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണു കോ​ള​ജി​ലെ​ത്തി​യ​ത്. വി​വാ​ഹ വേ​ഷ​ത്തി​ൽ ത​ന്നെ കോ​ള​ജി​ലെ​ത്തി​യ അ​പ​ർ​ണ പ​രീ​ക്ഷ​യെ​ഴു​തി.

ന​ന്നായി പ​രീ​ക്ഷ​യെ​ഴു​താ​ൻ സാ​ധി​ച്ച​താ​യി അ​പ​ർ​ണ പ​റ​ഞ്ഞു. അ​പ​ർ​ണ നാ​ളെ ‌‌‌‌ ന​ട​ക്കു​ന്ന അ​ടു​ത്ത പ​രീ​ക്ഷ​യ്ക്കു​ള്ള തയാ​റെ​ടു​പ്പി​ലു​മാ​ണ്.

Related posts

Leave a Comment