മ​നോജിന്‍റെ അ​ഞ്ചാം ബ​ലി​ദാ​ന്‍ ദി​നാ​ച​ര​ണം നാ​ളെ;  ക​തി​രൂ​രി​ല്‍ ക​ന​ത്ത സു​ര​ക്ഷയൊരുക്കി പോലീസ്

ത​ല​ശേ​രി: ആ​ര്‍​എ​സ്എ​സ് ജി​ല്ലാ ശാ​രീ​രി​ക് ശി​ക്ഷ​ണ്‍ പ്ര​മു​ഖ് ക​തി​രൂ​രി​രി​ലെ ഇ​ള​ന്തോ​ട്ട​ത്തി​ല്‍ മ​നോ​ജി​ന്‍റെ അ​ഞ്ചാം ബ​ലി​ദാ​ന്‍ ദി​നാ​ച​ര​ണം നാ​ളെ ക​തി​രൂ​രി​ല്‍ ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക​ന​ത്ത സ​രു​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ പോ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പ്ര​ദേ​ശ​ത്ത് ര​ണ്ട് പ്ലാ​റ്റൂ​ണ്‍ സാ​യു​ധ സേ​ന​യെ വി​ന്യ​സി​ക്കു​മെ​ന്നും മൊ​ബൈ​ല്‍ പ​ട്രോ​ളി​ഗും പി​ക്ക​റ്റ് പോ​സ്റ്റു​ക​ളും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ണ്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts